വിന്‍സണ്‍ എം. പോള്‍ മുഖ്യവിവരാവകാശ കമ്മീഷണറായി ചുമതലയേറ്റു
03:40pm 6/5/2016 തിരുവനന്തപുരം: സംസ്ഥാന മുഖ്യവിവരാവകാശ കമ്മിഷണറായി വിന്‍ഷണ്‍ എം. പോള്‍ ചുമതലയേറ്റു. രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. സിബി മാത്യൂസ് വിരമിച്ച ഒഴിവിലേക്കാണ് വിന്‍സണ്‍ എം. പോളിനെ നിയമിക്കുന്നത്. മുന്‍ വിജിലന്‍സ് ഡയറക്ടറായ വിന്‍സണ്‍ എം. പോള്‍ ബാര്‍ കോഴ കേസില്‍ കോടതിയില്‍ നിന്നേറ്റ രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് വിരമിക്കാന്‍ ഒരു മാസം ശേഷിക്കേ അവധിയില്‍ പ്രവേശിക്കുകയായിരുന്നു. വിന്‍സണ്‍ എം. പോള്‍ അടക്കം വിവരാവകാശ കമ്മീഷനിലെ ആറു പേരുടെ Read more about വിന്‍സണ്‍ എം. പോള്‍ മുഖ്യവിവരാവകാശ കമ്മീഷണറായി ചുമതലയേറ്റു[…]










