കായലില്‍ കോളേജ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയിലെന്ന് സൂചന

09:06 am 13/3/2017 കൊച്ചി: കായലില്‍ കോളേജ് വിദ്യാര്‍ഥിനി മിഷേലിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയിലെന്ന് സൂചന.മിഷേലിനെ സ്ഥിരമായി പിന്തുടര്‍ന്ന് ആളെന്ന് സംശയത്തിലാണ് ഇയാളെ പോലീസ് ചോദ്യം ചെയ്യുന്നത്.മിഷേലിനെ സ്ഥിരമായി ശല്യം ചെയ്തിരുന്നവെന്ന് കൂട്ടുകാരികള്‍ മൊഴി നല്‍കിയ യുവാവിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നിര്‍ദ്ദേശ്ശിച്ചിട്ടുണ്ട്. ഇയാള്‍ കേരളത്തിന് പുറത്താണെന്നാണ് പോലീസ് പറയുന്നത്.ഇതിനിടെ ഇന്ന് പിറവത്തും കൊച്ചിയിലും വിവിധ സംഘടനകള്‍ സംഭവുമായി ബന്ധപ്പെട്ട് പ്രതിഷേധ പരിപാടികള്‍ക്ക് അഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആറിനാണ് Read more about കായലില്‍ കോളേജ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയിലെന്ന് സൂചന[…]

പു​തി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ ര​ണ്ടു ദി​വ​സ​ത്തി​ന​കം തീ​രു​മാ​നി​ക്കു​മെ​ന്ന് കെ.​സു​ധാ​ക​ര​ൻ

02:59 pm 12/3/2017 തി​രു​വ​ന​ന്ത​പു​രം: പു​തി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ ര​ണ്ടു ദി​വ​സ​ത്തി​ന​കം തീ​രു​മാ​നി​ക്കു​മെ​ന്ന് കെ.​സു​ധാ​ക​ര​ൻ. നി​ല​വി​ലെ രാ​ഷ്ട്രീ​യ വെ​ല്ലു​വി​ളി​ക​ളെ ഏ​റ്റെ​ടു​ക്കാ​ൻ പ്രാ​പ്തി​യു​ള്ള ആ​ളാ​വ​ണം പു​തി​യ പ്ര​സി​ഡ​ന്‍റ്. പ്ര​വ​ർ​ത്ത​ക​രി​ൽ ആ​വേ​ശം വ​ള​ർ​ത്താ​ൻ ക​ഴി​യു​ന്ന ആ​ളി​നെ​വേ​ണം അ​ധ്യ​ക്ഷ​പ​ദ​വി ഏ​ൽ​പ്പി​ക്കാ​നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജെ​പി​യു​ടെ മു​ന്നേ​റ്റം രാ​ജ്യ​ത്തി​ന് അ​പ​ക​ട​മാ​ണെ​ന്ന് വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ.

01:17 pm _12/3/2017 തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലു​ണ്ടാ​യ ബി​ജെ​പി​യു​ടെ മു​ന്നേ​റ്റം രാ​ജ്യ​ത്തി​ന് അ​പ​ക​ട​മാ​ണെ​ന്ന് വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ. ബി​ജെ​പി​യു​ടെ പ്ര​വ​ർ​ത്ത​നം നാ​സി​ക​ളു​ടേ​തി​ന് സ​മാ​ന​മാ​ണ്. മോ​ദി​യു​ടെ ഫാ​സി​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ഇ​നി വേ​ഗ​ത​യേ​റു​മെ​ന്നും വി.​എ​സ് പ​റ​ഞ്ഞു.

വയനാട്ടിൽ നിന്നും 50 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണം പി​ടി​ച്ചു.

o 9:26 am 12/3/ 2017 ക​ൽ​പ്പ​റ്റ: വ​യ​നാ​ട് തോ​ൽ​പ്പെ​ട്ടി എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ 50 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണം പി​ടി​ച്ചു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഷീ​ദി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ക​ൽ​പ്പ​റ്റ​യ്ക്കു​വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ‌​ടി​സി ബ​സി​ൽ​നി​ന്നാ​ണ് കു​ഴ​ൽ​പ്പ​ണം പി​ടി​ച്ച​ത്.

വേനൽ മഴയിലും കാര്യമായ പ്രതീക്ഷയില്ല. ഇടുക്കി ഡാമിൽ വെള്ളമില്ല

2:28 pm 11/3/2017 ചെ​​റു​​തോ​​ണി: ഇ​​ടു​​ക്കി പ​​ദ്ധ​​തി​​യു​​ടെ വൃ​​ഷ്ടി​​പ്ര​​ദേ​​ശ​​ത്തു വേ​​ന​​ൽ​​മ​​ഴ ദു​​ർ​​ബ​​ല​​മാ​​യി. ഇ​​ന്ന​​ലെ 13 മി​​ല്ലി​​മീ​​റ്റ​​ർ മ​​ഴ​​യാ​​ണു ല​​ഭി​​ച്ച​​ത്. മു​​ൻ ​ദി​​വ​​സ​​ത്തേ​​ക്കാ​​ൾ 0.26 അ​​ടി ജ​​ല​​മാ​​ണ് ഇ​ന്ന​ലെ അ​​ണ​​ക്കെ​​ട്ടി​​ൽ താ​​ഴ്ന്ന​​ത്. ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​മു​​പ​​യോ​​ഗി​​ച്ചൂ മൂ​​ല​​മ​​റ്റം പ​​വ​​ർ​​ഹൗ​​സി​​ൽ ഇ​​ന്ന​​ലെ 4.932 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റ് വൈ​​ദ്യു​​തി ഉ​​ത്പാ​​ദി​​പ്പി​​ച്ചു. ക​​ഴി​​ഞ്ഞ ​ദി​​വ​​സം ല​​ഭി​​ച്ച മ​​ഴ​​യി​​ൽ അ​​ണ​​ക്കെ​​ട്ടി​​ലേ​​ക്ക് 1.264 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റ് വൈ​​ദ്യു​​തി ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​നു​​ള്ള വെ​​ള്ളം ഒ​​ഴു​​കി​​യെ​​ത്തി​​യി​​രു​​ന്നു. എ​​ന്നാ​​ൽ, വൈ​​ദ്യു​​തി ഉ​​ത്പാ​​ദ​​ന​​ത്തി​​ന് ആ​​നു​​പാ​​തി​​ക​​മാ​​യ വെ​​ള്ളം ഒ​​ഴു​​കി​​യെ​​ത്താ​​ത്ത​​താ​​ണു ജ​​ല​​നി​​ര​​പ്പ് താ​​ഴാ​​നി​​ട​​യാ​​ക്കു​​ന്ന​​ത്. അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പി​​ലു​​ണ്ടാ​​കു​​ന്ന Read more about വേനൽ മഴയിലും കാര്യമായ പ്രതീക്ഷയില്ല. ഇടുക്കി ഡാമിൽ വെള്ളമില്ല[…]

ദേശീയ നാടകോത്സവം തിരുവനന്തപുരത്ത് നടക്കും

10:10 am 11/3/2017 കൊല്ലം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ നാടകോത്സവം 16 മുതൽ 24 വരെ തിരുവനന്തപുരത്ത് നടക്കും. കാവാലം നാരായണപ്പണിക്കരുടെ സ്മരണക്കാണ് ഇത്തവണത്തെ നാടകോത്സവം സമർപ്പിച്ചിരിക്കുന്നത്. ടാഗോർ തിയേറ്ററാണ് മുഖ്യവേദി. രാജ്യത്തെ പ്രശസ്തമായ തിയേറ്റർ ഗ്രൂപ്പുകൾ അവതരിപ്പിക്കുന്ന 17 നാടകങ്ങൾ നാടകോത്സവത്തിൽ ഉണ്ടാവും. എല്ലാ ദിവസവും വൈകിട്ട് ആറിനും എട്ടിനുമായി രണ്ട് നാടകങ്ങൾ വേദിയിലെത്തും. ദീപൻ ശിവരാമന്റെ ഖസാക്കിന്റെ ഇതിഹാസം ആണ് ഉദ്ഘാടന നാടകം.

ഭക്തി സാന്ദ്യമായ ആറ്റുകാൽ പൊങ്കാലയ്ക്ക് ഇന്ന് .

09:42 am 11/3/2017 തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കായി നാടൊരുങ്ങി. പൊങ്കാലയിടാനുള്ള ഭക്തരെ കൊണ്ട് തലസ്ഥാനം നിറഞ്ഞു. പൊങ്കാലക്കായി വന്‍ സുരക്ഷാ ക്രമീക്രരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.ക്ഷേത്ര പരിസരവും നഗരവീഥികളുടെ പൊങ്കാല കലങ്ങളാല്‍ നിറഞ്ഞു കഴിഞ്ഞു. കടുത്ത ചൂടു വകവയ്ക്കാതെ ദേവിയ്ക്കായി പൊങ്കാലയര്‍പ്പിക്കാനായി സ്ത്രീകള്‍ അവസാനവട്ട ഒരുക്കത്തിലാണ്. പൊങ്കാലക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. രാവിലെ 10.45ന് ആണ് അടുപ്പുവെട്ട്. ക്ഷേത്ര തന്ത്രി ശ്രീകോവിലില്‍ നിന്നുളള ദീപം മേല്‍ശാന്തിക്ക് കൈമാറും. മേല്‍ശാന്തി തിടപ്പള്ളിയിലെ അടുപ്പിലേക്ക് തീ പകരും പിന്നാലെ സഹമേല്‍ശാന്തി ക്ഷേത്രത്തിന് മുന്നിലെ പണ്ടാര Read more about ഭക്തി സാന്ദ്യമായ ആറ്റുകാൽ പൊങ്കാലയ്ക്ക് ഇന്ന് .[…]

എംജി യൂണിവേഴ്സിറ്റി ക്യാന്പസിലുണ്ടായ സംഘർഷത്തിനിടെ രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കു വെട്ടേറ്റു.

07:28 pm 10/3/2017 കോട്ടയം: എംജി യൂണിവേഴ്സിറ്റി ക്യാന്പസിലുണ്ടായ സംഘർഷത്തിനിടെ രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കു വെട്ടേറ്റു. എസ്എഫ്ഐ കോട്ടയം ജില്ലാ പ്രസിഡന്‍റ് കെ.എ.അരുണ്‍, പ്രവർത്തകനായ സഞ്ജു സദാനന്ദൻ എന്നിവർക്കാണ് വെട്ടേറ്റത്. ക്യാന്പസിലുണ്ടായ സംഘർഷത്തിനിടെ ഇവർക്കു വെട്ടേൽക്കുകയായിരുന്നു. വെട്ടേറ്റ എസ്എഫ്ഐ പ്രവർത്തകരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്‌യു പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് എസ്എഫ്ഐ നേതൃത്വം ആരോപിച്ചു.

സുധീരൻ രാജിവച്ചതിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് മുസ്ലീം ലീഗ്

03:13 pm 10/3/2017 തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് വി.എം. സുധീരൻ രാജിവച്ചതിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് മുസ്ലീം ലീഗ് നേതൃത്വം അറിയിച്ചു. വെള്ളിയാഴ്ചയാണ് സുധീരൻ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്.

വി.എം.സുധീരൻ രാജിവച്ചു

12:40 pm @0/3/2017 തിരുവനന്തപുരം: തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആരോഗ്യകാരണങ്ങളാലാണ് രാജിയെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. ഇന്ന് തന്നെ രാജി കോണ്‍ഗ്രസ് ഹൈക്കമാൻഡിന് നൽകുമെന്നും സുധീരൻ അറിയിച്ചു. തീർത്തും അപ്രതീക്ഷിതമായാണ് അദ്ദേഹം തലസ്ഥാനത്ത് വാർത്താ സമ്മേളനം വിളിച്ച് രാജിയറിയിച്ചത്. തന്‍റെ രാജിക്ക് രാഷ്ട്രീയകാരണങ്ങൾ ഒന്നും തന്നെയില്ലെന്നും സ്ഥാനത്തോട് നീതിപുലർത്താൻ കഴിയുന്നില്ലെങ്കിൽ ഒഴിയുക എന്നതാണ് തന്‍റെ രീതിയെന്നും അദ്ദേഹം പറഞ്ഞു. വേണമെങ്കിൽ തനിക്ക് അധ്യക്ഷ പദവിയിൽ നിന്നും അവധിയെടുത്ത് മാറിനിൽക്കാം. പക്ഷേ, അതു ശരിയായ നടപടിയായി Read more about വി.എം.സുധീരൻ രാജിവച്ചു[…]