ലോ അക്കാദമി സമരത്തില്‍ വിദ്യാര്‍ഥികളുടെ ആവശ്യം ന്യായമെന്ന് വി.എസ്
12:00 pm 25/01/2017 തിരുവനന്തപുരം: ലോ അക്കാദമിയിൽ വിദ്യാർഥികൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. വിദ്യാർഥികളുെട ആവശ്യം ന്യായമാണെന്നും അംഗീകരിക്കണെമന്നും ലോ അക്കാദമി സമരപ്പന്തലിലെത്തിയ വി.എസ് അച്യുതാനന്ദൻ ആവശ്യെപ്പട്ടു. ലോ അക്കാദമി കൈവശം വച്ചുകൊണ്ടിരിക്കുന്ന സർക്കാർ ഭൂമി തിരിച്ചു പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോ അക്കാദമിയിലെ വിദ്യാർഥി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് എസ്.എഫ്.െഎ അടക്കമുള്ള വിവിധ വിദ്യാർഥി സംഘടനകൾ സമരം ചെയ്തുകൊണ്ടിരിക്കുകയാണ്. സമരം ഇന്ന് പതിനഞ്ചാം ദിവസത്തിലേക്ക് കടന്നു. ഇൗ സാഹചര്യത്തിൽ Read more about ലോ അക്കാദമി സമരത്തില്‍ വിദ്യാര്‍ഥികളുടെ ആവശ്യം ന്യായമെന്ന് വി.എസ്[…]










