ദിലീപ് ഷോ 2017 ഹ്യൂസ്റ്റണ്‍ ഏരിയ ടിക്കറ്റ് വില്പന കിക്ക്ഓഫ് സെന്റ് തോമസ് കത്തീഡ്രലില്‍ നടത്തി

06:45 am 29/12/2016 ഹ്യൂസ്റ്റണ്‍: സെന്റ് തോമസ് കത്തീഡ്രലിന്റെ കമ്മ്യൂണിറ്റി സെന്റര്‍ കണ്‍സ്ട്രക്ഷന്‍ ധനശേഹാര്‍ത്ഥം നടത്തപെടുന്ന ദിലീപ് ഷോ 2017 ഹ്യൂസ്റ്റണ്‍ ഏരിയ ടിക്കറ്റ് സെയില്‍സ് കിക്ക്ഓഫ് ഹ്യൂസ്റ്റണ്‍ സെയിന്റ് തോമസ് കത്തീഡ്രലില്‍ നടത്തി. ക്രിസ്മസ്ദിനത്തില്‍ ശുശ്രുഷകള്‍ക്ക്‌ശേഷം ആയിരത്തിലധികംഇടവക അംഗങ്ങളുടെ സാനിധ്യത്തില്‍ ഇടവക വികാരി ആറുപാല കോര്‍എപ്പിസ്‌കോപ്പ ആദ്യ ടിക്കറ്റ് ഇടവകയുടെ സീനിയര്‍ മെമ്പര്‍ തോമസ് വര്‍ക്കി ( മൈസൂര്‍ തമ്പി ) ക്കു നല്‍കികൊണ്ട് നിര്‍വഹിച്ചു .ഡോക്ടര്‍ സ്കറിയ തോമസ് , പ്രിന്‍സ് പോള്‍ , Read more about ദിലീപ് ഷോ 2017 ഹ്യൂസ്റ്റണ്‍ ഏരിയ ടിക്കറ്റ് വില്പന കിക്ക്ഓഫ് സെന്റ് തോമസ് കത്തീഡ്രലില്‍ നടത്തി[…]

അറ്റ്‌ലാന്റയില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഗംഭീരമായി

09:11 pm 28/12/2016 അറ്റ്‌ലാന്റ: ഹോളിഫാമിലി ക്‌നാനായ കാത്തലിക് ദേവാലയത്തിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഡിസംബര്‍ 24-നു വൈകുന്നേരം 7.30-നു ഗംഭീരമായി നടത്തി. ഇടവക വികാരി ഫാ. ജോസഫ് പുതുശേരിയും, ഫാ. ജോണി പുതിയാപറമ്പിലും ചേര്‍ന്ന് ദിവ്യബലി അര്‍പ്പിക്കുകയും, ക്രിസ്തുമസ് തിരുകര്‍മ്മങ്ങള്‍ നടത്തുകയും ചെയ്തു. നൂറുകണക്കിന് വിശ്വാസികള്‍ എല്ലാ ചടങ്ങുകളിലും സംബന്ധിക്കുകയുണ്ടായി. തിരുകര്‍മ്മങ്ങള്‍ക്കുശേഷം അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭരണസമിതി കൈക്കാരന്മാരായ മാത്യു കുപ്ലിക്കാട്ടിലിന്റേയും തമ്പു പുളിമൂട്ടിലിന്റേയും നേതൃത്വത്തില്‍ ചുമതലയേറ്റു. സണ്‍ഡേ സ്കൂള്‍ കൂട്ടികള്‍ അവതരിപ്പിച്ച നേറ്റിവിറ്റി ഷോ ആഘോഷങ്ങള്‍ക്ക് Read more about അറ്റ്‌ലാന്റയില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഗംഭീരമായി[…]

ആല്‍ബനി യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ ക്രിസ്മസ് കരോള്‍ 2016 ഭക്തിനിര്‍ഭരമായി –

09:05 pm 28/12/2016 മൊയ്തീന്‍ പുത്തന്‍ചിറ ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയിലെ യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ (യു.സി.സി.) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ക്രിസ്മസ് കരോള്‍ 2016’ ഭക്തിനിര്‍ഭരമായി. ഡിസംബര്‍ 25 ഞായറാഴ്ച വെസ്‌റ്റേണ്‍ അവന്യൂവിലെ മക്കൗണ്‍വില്‍ യുണൈറ്റഡ് മെഥഡിസ്റ്റ് ചര്‍ച്ചിലായിരുന്നു പരിപാടികള്‍ നടന്നത്. സെന്റ് പോള്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ആല്‍ബനി, സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ആല്‍ബനി, ഷാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ച്, ആല്‍ബനി എന്നീ സഭകളില്‍ നിന്ന് നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. റവ. റോബിന്‍ മാത്യു Read more about ആല്‍ബനി യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ ക്രിസ്മസ് കരോള്‍ 2016 ഭക്തിനിര്‍ഭരമായി –[…]

ഷിക്കാഗൊ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ 2017 2018 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

08 :08 am 24/12/2016 – ബിനോയി സ്റ്റീഫന്‍ കിഴക്കനടി ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍ ബഹുമാനപ്പെട്ട വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ അധ്യക്ഷതില്‍ പുതിയ പാരീഷ് കൌണ്‍സിലിന്റെ യോഗം കൂടി. എക്സ്സിക്യൂട്ടീവിലേക്കുള്ള പുതിയ ഭാരവാഹികള്‍: തോമസ് നെടുവാമ്പുഴ (കൈക്കാരന്‍), മാത്യു ഇടിയാലില്‍ (കൈക്കാരന്‍), സക്കറിയ ചേലക്കല്‍ (കൈക്കാരന്‍), മാത്യു ചെമ്മലക്കുഴി (കൈക്കാരന്‍), ബിനോയി കിഴക്കനടി (പി. ആര്‍. ഒ.), ടോണി പുല്ലാപ്പള്ളി (സെക്രട്ടറി), സണ്ണി മുത്തോലം (അക്കൌണ്ടന്റ്). രൂപതാ പാസ്റ്ററല്‍ Read more about ഷിക്കാഗൊ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ 2017 2018 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു[…]

ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ക്രിസ്മസ് -ന്യൂ ഇയര്‍ ആഘോഷം

02:33 pm 23/12/2016 – വര്‍ഗീസ് പ്ലാമൂട്ടില്‍ ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സി: കഴിഞ്ഞ മുപ്പതില്‍ പരം വര്‍ഷങ്ങളായി സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചുവരുന്ന വിവിധ ക്രിസ്തീയ വിഭാഗങ്ങളുടെ കൂട്ടായ്മയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ (ബി.സി.എം.സി. ഫെലോഷിപ്പ്) ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ക്രിസ്തുമസ് നവവത്സര ആഘോഷങ്ങള്‍ 2017 ജനുവരി 8 ന് വൈകുന്നേരം അഞ്ചുമണിക്ക് 34 ഡെല്‍ഫോര്‍ഡ് അവന്യു ബര്‍ഗന്‍ഫീല്‍ഡിലെ സെന്‍റ് തോമസ് ഇവാഞ്ജലിക്കല്‍ ദൈവാലയത്തില്‍വച്ച് ( St. Thomas Evangelical Church, 34 Delford Ave, Bergenfield, NJ 07621)നടത്തപ്പെടുന്നതാണ്. Read more about ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ക്രിസ്മസ് -ന്യൂ ഇയര്‍ ആഘോഷം[…]

ഫാഡാനിയേല്‍ പുല്ലേലിക്കു ഇടവകയില്‍ വന്‍ സ്വീകരണം.

07:44 pm 16/12/2016 ടൊറന്റോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ടൊറന്റോ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വികാരിയായി, ഭദ്രാസന മെത്രപ്പോലീത്താ അഭിവന്ദ്യ സക്കറിയ മാര്‍ നിക്കോളോവോസ് മെത്രപ്പോലീത്തയാല്‍ നിയമിക്കപ്പെട്ട ഫാ ഡാനിയേല്‍ പുല്ലേലിക്കു ഇടവകയില്‍ വന്‍ സ്വീകരണം നല്‍കി. ഇടവകയില്‍ ശാന്തിയും, സമാധാനവും തിരികെകൊണ്ടുവരാന്‍ മെത്രപ്പോലീത്തയുടെ ഈ പുതിയ നിയമനം മൂലം സാധിക്കുമെന്നു ഇടവകാംഗങ്ങള്‍ പ്രതീക്ഷിക്കുന്നു. മലങ്കര സഭാ മാനേജിംഗ് കമ്മറ്റി അംഗവും ടൊറന്റോയിലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനുമായ ഫാ. ദാനിയേല്‍ പുല്ലേലി Read more about ഫാഡാനിയേല്‍ പുല്ലേലിക്കു ഇടവകയില്‍ വന്‍ സ്വീകരണം.[…]

സാന്റാ അന്നയില്‍ ക്രിസ്മസ് ഒരുക്കധ്യാനം

08:24 am 16/12/2016 – ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ ലോസ്ആഞ്ചലസ്: സാന്റാഅന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന ദൈവാലയത്തില്‍ ക്രിസ്മസ് ഒരുക്കധ്യാനം ഡിസംബര്‍ 16,17,18 തീയതികളില്‍ നടത്തപ്പെടുന്നു. സുപ്രസിദ്ധ വചനപ്രഘോഷകനും ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി പ്രൊഫസറുമായ റവ.ഡോ. സിബി പുളിക്കല്‍ ധ്യാനം നയിക്കുന്നു. ഡിസംബര്‍ 16-നു വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9.30 വരേയും, 17, 18 (ശനി, ഞായര്‍) ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരേയുമാണ് ധ്യാനം. കുട്ടികള്‍ക്കായി Read more about സാന്റാ അന്നയില്‍ ക്രിസ്മസ് ഒരുക്കധ്യാനം[…]

ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോന ക്രിസ്മസിനൊരുക്കമായുള്ള കുടുംബ നവീകരണ ധ്യാനം ഡിസംബര്‍ 17 മുതല്‍ –

10:50 am 15/12/2016 ബിനോയി കിഴക്കനടി (പി. ആര്‍. ഒ.) ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ ക്രിസ്മസിനൊരുക്കമായി ഡിസംബര്‍ മാസം 17 മുതല്‍ 18 വരെ കുടുംബ നവീകരണ ധ്യാനം നടത്തപ്പെടുന്നു. കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും പ്രത്യേക സെക്ഷനുകളായാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. വചന പ്രഘോഷണ രംഗത്ത് ഏറെ പ്രശംസനീയമായ രീതിയില്‍ സേവനം ചെയ്യുന്ന കെയ്‌റോസ് ധ്യാന ഗ്രൂപ്പ് അംഗങ്ങളാണ് ഈ കുടുംബ നവീകരണ ധ്യാനത്തിന് നേത്യുത്വം നല്‍കുന്നത്. ഫാ. ജോണ്‍ Read more about ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോന ക്രിസ്മസിനൊരുക്കമായുള്ള കുടുംബ നവീകരണ ധ്യാനം ഡിസംബര്‍ 17 മുതല്‍ –[…]

സോഷ്യല്‍ മിനിസ്ട്രിക്ക് ഫീനിക്‌സ് ഹോളിഫാമിലിയില്‍ ഉജ്വല തുടക്കം

09:38 am 14/12/2016 – മാത്യു ജോസ് ഫീനിക്‌സ്: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഷിക്കാഗോ സോഷ്യല്‍ മിനിസ്ട്രിയുടെ ഫീനിക്‌സ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിച്ചു. രൂപതയിലെ എല്ലാ ഇടവകകളിലും മിനിസ്ട്രിയുടെ പ്രവര്‍ത്തനകേന്ദ്രങ്ങള്‍ തുടങ്ങണമെന്ന നിര്‍ദേശം സ്വീകരിച്ചുകൊണ്ടാണ് ഫീനിക്‌സ് ഹോളി ഫാമിലി ദേവാലയത്തോടനുബന്ധിച്ചും സി.എസ്.എമ്മിനു തുടക്കംകുറിച്ചിരിക്കുന്നത്. ആഘോഷങ്ങളിലെ ആര്‍ഭാടം കുറച്ച് മിച്ചം ശേഖരിക്കുന്ന തുക വിവിധ സാമൂഹ്യ-സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയാണ് രൂപതയുടെ നിയന്ത്രണത്തിലുള്ള ഷിക്കാഗോ സോഷ്യല്‍ മിനിസ്ട്രിയുടെ Read more about സോഷ്യല്‍ മിനിസ്ട്രിക്ക് ഫീനിക്‌സ് ഹോളിഫാമിലിയില്‍ ഉജ്വല തുടക്കം[…]

തിയോളജി ഓഫ് ദി ബോഡി പഠനങ്ങള്‍ ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ അനുഗ്രഹം: മാര്‍ ജോസ് കല്ലുവേലില്‍

10:46 am 13/12/2016 – സെബാസ്റ്റ്യന്‍ ആന്റണി ടൊറന്റോ: “തിയോളജി ഓഫ് ദി ബോഡി’ പഠനങ്ങള്‍ ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ അനുഗ്രഹമാണെന്നു കാനഡയിലെ സിറോ മലബാര്‍ അപ്പോസ്തലിക് എക്‌സര്‍കേറ്റ് ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍. ടൊറന്റോയിലെ മൈക്കിള്‍ പവര്‍ സെയിന്‍റ് ജോസഫ് ഹൈസ്കൂളില്‍ വച്ചു അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും മുതിര്‍ന്ന യുവാക്കള്‍ക്കും വേണ്ടി തയ്യാറാക്കിയ രണ്ടു ദിവസത്തെ “തിയോളജി ഓഫ് ദി ബോഡി ഫോര്‍ ലൈഫ്’ സെമിനാറിന്റെ ഉത്ഘാടന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വളര്‍ന്നുവരുന്ന തലമുറ ശരീരത്തിനും Read more about തിയോളജി ഓഫ് ദി ബോഡി പഠനങ്ങള്‍ ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ അനുഗ്രഹം: മാര്‍ ജോസ് കല്ലുവേലില്‍[…]