ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ സെന്റ് വിന്‍സെന്റ് ഡി പോളിന്റെ തിരുന്നാള്‍ ആചരിച്ചു

08:49 am 9/10/2016 – ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി.ആര്‍.ഒ) ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍, സെന്റ് വിന്‍സെന്റ് ഡി പോളിന്റെ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു. സെപ്‌റ്റെംബര്‍ 25 ഞായറാഴ്ച രാവിലെ 9.45 ന് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ മുഖ്യകാര്‍മികത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്. ഇരുപതാം വയസ്സില്‍ വൈദികനായ സെന്റ് വിന്‍സെന്റ് ഡി പോളും, സൊസൈറ്റി സ്ഥാപകനായ വാഴ്ത്തപ്പെട്ട ഫ്രഡറിക് ഒസാനാമും, തന്റെ ജീവിതത്തില്‍ ദരിദ്രരേയും, പാര്‍ശ്വവല്‍കരിച്ചവരേയും ശുഷ്രൂഷിച്ചുകൊണ്ട് ക്രിസ്തുവിനു Read more about ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ സെന്റ് വിന്‍സെന്റ് ഡി പോളിന്റെ തിരുന്നാള്‍ ആചരിച്ചു[…]

ഡോ. യുയാക്കീം മാര്‍ കൂറിലോസ് ഇന്റര്‍നാഷണല്‍ പ്രെയര്‍ലൈനില്‍ പ്രഭാഷണം നടത്തും

07:34 pm 8/10/2016 – പി. പി. ചെറിയാന്‍ ഡിട്രോയ്റ്റ്: നോര്‍ത്ത് അമേരിക്ക ­ യൂറോപ്പ് മുന്‍ ഭദ്രസനാധിപനും കൊട്ടാരക്കര പുനലൂര്‍ മാര്‍ത്തോമാ ഭദ്രസനാധിപനുമായ റൈറ്റ് റവ. ഡോ. യൂയാക്കിം മര്‍ കൂറില്‌­സ് എപ്പിസ്‌­ക്കോപ്പാ ഒക്ടോബര്‍ 18 ചൊവ്വാഴ്ച ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയനില്‍ മുഖ്യപ്രഭാഷണം നല്‍കുന്നു.വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്ക് (ഇഎസ്ടി) (ന്യൂയോര്‍ക്ക് ടൈം) സജീവമാകുമ്പോള്‍ വിവിധ മതങ്ങളില്‍, വിശ്വാസങ്ങളില്‍ കഴിയുന്നവരുടെ Read more about ഡോ. യുയാക്കീം മാര്‍ കൂറിലോസ് ഇന്റര്‍നാഷണല്‍ പ്രെയര്‍ലൈനില്‍ പ്രഭാഷണം നടത്തും[…]

ഡിവിനൈസേഷന്‍ ഇന്‍ സെന്റ് എഫ്രേം പുസ്തക പ്രകാശനം ഒക്‌ടോബര്‍ 15-ന്

08:34 pm 7/10/2016 ഷിക്കാഗോ: ഡിവിനൈസേഷന്‍ ഇന്‍ സെന്റ് എഫ്രേം (Divinization in St. Ephrem) എന്ന പേരില്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് എഴുതിയിരിക്കുന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം 2016 ഒക്‌ടോബര്‍ 15-നു ഷിക്കാഗോയില്‍ വച്ചു നടത്തപ്പെടും. പൗരസ്ത്യദൈവശാസ്ത്രത്തില്‍ ഉപരിപഠനം നടത്തിയിട്ടുള്ള ബഹുമാനപ്പെട്ട സെബാസ്റ്റ്യന്‍ വേത്തനത്ത് അച്ചന്റെ ഡോക്ടറല്‍ പ്രബന്ധത്തെ അധികരിച്ചിട്ടുള്ളതാണ് ഈ പുസ്തകം. പൗരസ്ത്യ ദൈവശാസ്ത്ര ചിന്തയുടെ, പ്രത്യേകിച്ച് ബൈസന്റൈന്‍ പാരമ്പര്യത്തിന്റെ ഏറ്റവും ശക്തമായ പ്രബോധനങ്ങളിലൊന്നാണ് മനുഷ്യന്റെ ദൈവികീകരണം (ഡിവിനൈസേഷന്‍). ഗ്രീക്ക് തത്വശാസ്ത്രത്തിന്റെ പശ്ചാത്തലത്തില്‍, ബൈസന്റൈന്‍ Read more about ഡിവിനൈസേഷന്‍ ഇന്‍ സെന്റ് എഫ്രേം പുസ്തക പ്രകാശനം ഒക്‌ടോബര്‍ 15-ന്[…]

വചനമാരി ചൊരിഞ്ഞ് ഫീനിക്‌സില്‍ അഖണ്ഡ ബൈബിള്‍ പാരായണം –

09:29 am 6/10/2016 മാത്യു ജോസ് ഫീനിക്‌സ്: വചനമേശയില്‍ നിന്നു ആവോളം ഭക്ഷിച്ച് സംതൃപ്തരാകുന്നില്ലെങ്കില്‍ ബലിപീഠത്തില്‍നിന്ന് മുറിച്ച് പങ്കുവെയ്ക്കപ്പെടുന്ന മിശിഹായുടെ തിരുശരീര രക്തങ്ങളുടെ സത്യാര്‍ത്ഥം ഗ്രഹിക്കാനാകില്ല. തിരുവചനമാണ് ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രം. സുവിശേഷം ജീവിക്കുമ്പോഴാണ് ക്രൈസ്തവ ജീവിതം സാര്‍ത്ഥകമാകുന്നത്. ഫീനിക്‌സ് ഹോളിഫാമിലി സീറോ മലബാര്‍ ദേവാലയം സംഘടിപ്പിച്ച അഖണ്ഡ ബൈബിള്‍ പാരായണത്തിന്റെ പ്രസക്തി വിളിച്ചറിയിക്കുന്നതായി ഇടവക വികാരി ഫാ ജോര്‍ജ് എട്ടുപറയില്‍ നല്‍കിയ സന്ദേശം. കരുണാവര്‍ഷം പ്രമാണിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി ഇടവകയില്‍ നടത്തിവരുന്ന വിവിധ ആഘോഷ Read more about വചനമാരി ചൊരിഞ്ഞ് ഫീനിക്‌സില്‍ അഖണ്ഡ ബൈബിള്‍ പാരായണം –[…]

ഡാലസ് സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രലില്‍ മാര്‍ ഇഗ്‌നാത്തിയോസ് നൂറോനൊയുടെ ഓര്‍മ്മപ്പെരുന്നാള്‍

07:56 pm 5/10/2016 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഡാലസ്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട ഡാലസ് സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രലില്‍ മാര്‍ ഇഗ്‌നാത്തിയോസ് നൂറോനൊയുടെ ഓര്‍മ്മപ്പെരുന്നാളും 39–ാം വാര്‍ഷികാഘോഷവും 2016 ഒക്ടോബര്‍ 14, 15, 16 (വെളളി, ശനി, ഞായര്‍) ദിവസങ്ങളില്‍ ഇടവക മെത്രാപ്പൊലീത്താ യല്‍ദൊ മോര്‍ തീത്തോസിന്റെ മഹനീയ സാന്നിധ്യത്തില്‍ നടത്തും. ഒക്ടോബര്‍ 9(ഞായര്‍) വി. കുര്‍ബാനാനന്തരം വികാരി റവ. ഫാ. സാജന്‍ ടി. ജോണ്‍, അസിസ്റ്റന്റ് വികാരി റവ. ഫാ. ഡോ. രജ്ജന്‍ മാത്യുവിന്റേയും ഇടവകാംഗങ്ങളുടേയും Read more about ഡാലസ് സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രലില്‍ മാര്‍ ഇഗ്‌നാത്തിയോസ് നൂറോനൊയുടെ ഓര്‍മ്മപ്പെരുന്നാള്‍[…]

ക്രിസ്തീയ ഗാന സമാഹാരം പ്രകാശനം ചെയ്തു

– പി. പി. ചെറിയാന്‍ ഡാലസ് : മലങ്കര കത്തോലിക്ക ഇടവകയുടെ ജൂബിലി സ്മരണികയായി ഇടവക തിരുന്നാളിനോടനുബന്ധിച്ചു എഴുനൂറോളം ഗാനങ്ങളുടെ സമാഹാര പ്രകാശനം നിര്‍വ്വഹിച്ചു. ആരാധനകളിലും പ്രാര്‍ത്ഥനകളിലും ഉപയോഗിക്കുന്നതിന് അനുയോജ്യമായ ഗാനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പെരുന്നാള്‍ സമാപന ദിവസം അഭിവന്ദ്യ സാമുവേല്‍ മാര്‍ ഐറേനിയസ് തിരുമേനി ഇടവക ഗായക സംഘം കോ ഓര്‍ഡിനേറ്റര്‍ സാജന്‍ ചെറിയാന് ഗാന സമാഹാരങ്ങളുടെ പ്രതി നല്‍കികൊണ്ടാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ഈ ഗാനോപഹാരം വിശ്വാസികള്‍ക്ക് സൗകര്യപ്രദമായ ഒന്നായി തീരട്ടെ എന്ന് അഭിവന്ദ്യ പിതാവ് Read more about ക്രിസ്തീയ ഗാന സമാഹാരം പ്രകാശനം ചെയ്തു[…]

ക്രിസ്തീയ ഗാന സമാഹാരം പ്രകാശനം ചെയ്തു

08:30 pm 4/10/2016 പി. പി. ചെറിയാന്‍ ഡാലസ് : മലങ്കര കത്തോലിക്ക ഇടവകയുടെ ജൂബിലി സ്മരണികയായി ഇടവക തിരുന്നാളിനോടനുബന്ധിച്ചു എഴുനൂറോളം ഗാനങ്ങളുടെ സമാഹാര പ്രകാശനം നിര്‍വ്വഹിച്ചു. ആരാധനകളിലും പ്രാര്‍ത്ഥനകളിലും ഉപയോഗിക്കുന്നതിന് അനുയോജ്യമായ ഗാനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പെരുന്നാള്‍ സമാപന ദിവസം അഭിവന്ദ്യ സാമുവേല്‍ മാര്‍ ഐറേനിയസ് തിരുമേനി ഇടവക ഗായക സംഘം കോ ഓര്‍ഡിനേറ്റര്‍ സാജന്‍ ചെറിയാന് ഗാന സമാഹാരങ്ങളുടെ പ്രതി നല്‍കികൊണ്ടാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ഈ ഗാനോപഹാരം െ്രെകസ്തവ വിശ്വാസികള്‍ക്ക് സൗകര്യപ്രദമായ ഒന്നായി തീരട്ടെ Read more about ക്രിസ്തീയ ഗാന സമാഹാരം പ്രകാശനം ചെയ്തു[…]

സ്റ്റാറ്റന്‍ ഐലന്‍ഡില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ആഘോഷിക്കുന്നു

08:27 pm 4/10/2016 ബേബിച്ചന്‍ പൂഞ്ചോല ന്യൂയോര്‍ക്ക് : സ്റ്റാറ്റന്‍ ഐലന്‍ഡ് സിറോ ­-മലബാര്‍ കത്തോലിക്കാ ഇടവകയില്‍ ആണ്ടുതോറും ആഘോഷിച്ചുവരുന്ന വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെ തിരുനാള്‍ ഈ വര്‍ഷവും ഭക്ത്യാഡംബര പൂര്‍വ്വം കൊണ്ടാടാന്‍ പളളിക്കമ്മിറ്റി തീരുമാനിച്ചു. ഇടവകയുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥനായ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടൊപ്പം പരിശുദ്ധ കന്യകാമറിയത്തിന്റേയും മാര്‍ തോമ്മാശ്ലീഹായുടേയും തിരുനാളുകള്‍ സംയുക്തമായി ടോംകിന്‍സ് അവന്യൂവിലുളള സെന്റ് ജോസഫ് പളളിയില്‍ ഭക്തി നിര്‍ഭരമായ തിരുക്കര്‍മ്മങ്ങളോടും പ്രൗഢഗംഭീരമായ പ്രദക്ഷിണത്തോടും കൂടി ഒക്ടോബര്‍ 16ന് ആഘോഷിക്കുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 Read more about സ്റ്റാറ്റന്‍ ഐലന്‍ഡില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ആഘോഷിക്കുന്നു[…]

സീറോ മലബാര്‍ കത്തീഡ്രലില്‍ സംയുക്ത തിരുനാള്‍ ആഘോഷം

09:16 4/10/2016 – ബീന വള്ളിക്കളം ഷിക്കാഗോ: ചെറുപുഷ്പം എന്നറിയപ്പെടുന്ന വി. കൊച്ചുത്രേസ്യയുടേയും, മിഷണറി സംഘടനകളുടെ മധ്യസ്ഥനായ വി. വിന്‍സെന്റ് ഡി പോളിന്റേയും തിരുനാള്‍ സംയുക്തമായി ഒക്‌ടോബര്‍ രണ്ടാം തീയതി സീറോ മലബാര്‍ കത്തീഡ്രലില്‍ ആഘോഷിച്ചു. റവ.ഫാ. പോള്‍ ചൂരത്തൊട്ടിയിലിനോടൊപ്പം ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, അസി. വികാരി ഫാ. ജയിംസ് ജോസഫ് എന്നിവരും പങ്കുചേര്‍ന്നു. കരുണയുടെ ഈവര്‍ഷത്തില്‍ പാവങ്ങളോടും, അവശരോടും കാരുണ്യം കാണിച്ച വിന്‍സെന്റ് ഡി. പോളിന്റെ മാതൃക ഏറ്റവും പ്രസക്തമാണെന്നു പോളച്ചന്‍ പറഞ്ഞു. Read more about സീറോ മലബാര്‍ കത്തീഡ്രലില്‍ സംയുക്ത തിരുനാള്‍ ആഘോഷം[…]

സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാന ചാപ്പലിന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് ഒക്ടോബര്‍ 15 നു നടത്തും

08:26 pm 3/10/2016 ചാര്‍ളി വര്‍ഗ്ഗീസ്സ് പടനിലം ഹൂസ്റ്റണ്‍ :­ മലങ്കര ഓര്‍ത്തഡോക്‌സ്­ സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന കൗണ്‍സില്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൂസേബിയൂസ് മെത്രാപ്പോലീത്തയുടെ അദ്യക്ഷതയില്‍ കൂടി ഭദ്രാസന ആസ്ഥാനത്തോട് ചേര്‍ന്നുള്ള ചാപ്പല്‍ പണിയുന്നതിന്‍റെ കോണ്‍ട്രാക്ട് ജോഷ് കണ്‍സ്ട്രക്ഷനുമായി ഒപ്പിട്ടതായി മെത്രപ്പോലീത്ത അറിയിച്ചു. ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണി ഒക്ടോബര്‍ 15 ന് വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൂസേബിയൂസ് നിര്‍വഹിയ്ക്കുന്നതിനായി ഭദ്രാസന കൗണ്‍സില്‍ തീരുമാനിച്ചു. ഭദ്രാസന Read more about സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാന ചാപ്പലിന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് ഒക്ടോബര്‍ 15 നു നടത്തും[…]