സെന്റ് ജോര്‍ജ് പള്ളിയില്‍ കന്നി 20-പെരുന്നാള്‍ ഒക്‌റ്റോബര്‍ 1, 2 തിയതികളില്‍
09;11 am 27/9/2026 – വര്‍ഗീസ് പാലമലയില്‍, സെക്രട്ടറി 1684-ല്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അബ്‌ദേദ് മ്ശിഹ പാത്രിയര്‍ക്കീസ് ബാവായുടെ കല്‍പ്പനയനുസരിച്ച് ഇറാക്കില്‍ മൂസലിനു സമീപം കര്‍ക്കേശ് എന്ന സ്ഥലത്തുനിന്നും 92 വയസുകാരനായ ആബൂന്‍ മോര്‍ ബസേലിയോസ് യല്‍ദോ കാതോലിക്കാ ബാവമ ലങ്കരമക്കളെ ആത്മീയ അനാഥത്വത്തില്‍ നിന്നും രക്ഷിക്കുന്നതിനുവേണ്ടി മോര്‍ മത്തായിയുടെ ദയറായില്‍നിന്നും ഇറങ്ങിതിരിച്ചു. 1685 സെപ്റ്റംബര്‍ 21-ന് കോതമംഗലത്ത് എത്തി ചേര്‍ന്ന ബാവാ ആ വര്‍ഷം തന്നെ ഒക്‌റ്റോബര്‍ രണ്ടാം തീയതി കാലം ചെയ്തു. പുണ്ണ്യശ്ശോകനായ Read more about സെന്റ് ജോര്‍ജ് പള്ളിയില്‍ കന്നി 20-പെരുന്നാള്‍ ഒക്‌റ്റോബര്‍ 1, 2 തിയതികളില്‍[…]










