ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്ത്യ ഫെസ്റ്റ് 2016 കിക്കോഫ് വന്‍ വിജയം

09:44 am 18/9/2016 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 29 ശനിയാഴ്ച നടത്തപ്പെടുന്ന ‘ഇന്ത്യ ഫെസ്റ്റ് 2016’ ഫണ്ട് റെയ്‌­സിംഗ് പ്രോഗ്രാമിന്റെ കിക്കോഫ് സെപ്റ്റംബര്‍ 11 ന് ഞായറാഴ്ച നടത്തപ്പെട്ടു. ആരാധനയോടനുബന്ധിച്ച് നടന്ന കിക്കോഫ് ഇടവക വികാരി റവ. ജോണ്‍സണ്‍ ഉണ്ണിത്താന്‍, സ്‌­പോണ്‍സര്‍മാരില്‍ ഒരാളായ ജോര്‍ജ്ജ് കോലച്ചേരില്‍ ന് (സ്‌­റ്റെര്‍ലിംഗ് മക്കാള്‍ ടൊയോട്ട) ആദ്യ ടിക്കറ്റ് നല്‍കിയും, ലോഗോ അനാഛാദനം ചെയ്തും കൊണ്ടും നിര്‍വഹിച്ചു. മറ്റ് സ്‌­പോണ്‍സര്‍മാരായ സൗത്ത് സൈഡ് Read more about ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്ത്യ ഫെസ്റ്റ് 2016 കിക്കോഫ് വന്‍ വിജയം[…]

ക്‌നാനായ കാത്തലിക് റീജിയന്റെ ദശാബ്ദി ആഘോഷങ്ങള്‍ക്ക് പ്രൗഢഗംഭീരമായ സമാപനം –

08:58 am 16/9/2016 ജോണിക്കുട്ടി പിള്ളവീട്ടില്‍ ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ വച്ച് 2016 സെപ്റ്റംബര്‍ 10ന് ശനിയാഴ്ച റീജണല്‍ ദശാബ്ദി ആഘോഷങ്ങള്‍ പ്രൗഢഗംഭീരമായി ആഘോഷിച്ചു. രാവിലെ 8.30ന് സെന്റ് ­മേരീസ് പള്ളിയില്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പൊലീത്തയുടെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച കൃതജ്ഞതാ ബലിയില്‍ റീജിയണിലെ എല്ലാ വൈദികരും സഹകാര്‍മ്മികരായിരുന്നു. നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ ഇടവകകളില്‍ നിന്നും, മിഷനുകളില്‍ നിന്നുമായി വൈദികരും സന്യസ്തരും, പ്രതിനിധികളുമായി ഇരുനൂറ് പേര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് Read more about ക്‌നാനായ കാത്തലിക് റീജിയന്റെ ദശാബ്ദി ആഘോഷങ്ങള്‍ക്ക് പ്രൗഢഗംഭീരമായ സമാപനം –[…]

ലാസ്‌വേഗസില്‍ ദൈവമാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു

04:51 pm 15/9/2016 ലാസ്‌വേഗസ്: സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയുടെ ഈവര്‍ഷത്തെ, പരിശുദ്ധ ദൈവമാതവിന്റെ ജനന പെരുന്നാള്‍ പൂര്‍വ്വാധികം ഭംഗിയായി ആഘോഷിച്ചു. ദൈവമാതാവിന്റെ നാമത്തില്‍ 2006-ല്‍ സ്ഥാപിതമായ ഇടവകയുടെ പത്താമത്തെ പെരുന്നാള്‍ ആഘോഷമാണ് കൊണ്ടാടിയത്. സെപ്റ്റംപര്‍ പത്താംതീയതി ശനിയാഴ്ച രാവിലെ പ്രഭാത നമസ്കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടന്നു. ലോസ്ആഞ്ചലസ് ഓര്‍ത്തഡോക്‌സ് ഇടവകയുടേയും, ലാസ്‌വേഗസ് ഇടവകയുടേയും വികാരിയായ യോഹന്നാന്‍ പണിക്കര്‍ അച്ചന്‍ പെരുന്നാളില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പരിശുദ്ധ മാതാവിന്റെ മധ്യസ്ഥതമൂലം സകല വിശ്വാസികള്‍ക്കും അനുഗ്രഹങ്ങളും നന്മകളും Read more about ലാസ്‌വേഗസില്‍ ദൈവമാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു[…]

ഫിലാഡല്‍ഫിയയില്‍ കുട്ടികളുടെ വിശ്വാസപരിശീലനക്ലാസ് ഉല്‍ഘാടനം ചെയ്തു

08:34 am 15/9/2016 – ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: വിശ്വാസചൈതന്യനിറവില്‍ “ദൈവത്തിന്റെ സ്വന്തം കുഞ്ഞുങ്ങളുടെ’ വിശ്വാസപരിശീലന ക്ലാസിന്റെ ഉല്‍ഘാടനം ലളിതമായ ചടങ്ങില്‍ നിര്‍വഹിക്കപ്പെട്ടു. ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ കീഴിലുള്ള ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂളിലെ 2016- 2017 അദ്ധ്യനവര്‍ഷക്ലാസുകള്‍ സെപ്റ്റംബര്‍ 11 ഞായറാഴ്ച്ച ദിവ്യബലിയ്ക്കുശേഷം ഇടവക വികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, റവ. ഫാ. ജോസ്, വിശ്വാസിസമൂഹം എന്നിവരെ സാക്ഷി നിര്‍ത്തി ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈന്‍ എക്‌സിക്യൂട്ടീവ് Read more about ഫിലാഡല്‍ഫിയയില്‍ കുട്ടികളുടെ വിശ്വാസപരിശീലനക്ലാസ് ഉല്‍ഘാടനം ചെയ്തു[…]

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിനു ഷിക്കാഗോയിലെ തുരുത്തി നിവാസികള്‍ സ്വീകരണം നല്‍കി

08:09am 14/9/2016 ഷിക്കാഗോ: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ ജന്മനാടായ തുരുത്തിയില്‍ നിന്നും ഷിക്കാഗോയിലേക്ക് കുടിയേറിപ്പാര്‍ത്ത ബന്ധുക്കളും സുഹൃത്തുക്കളും ബിഷപ്പ് ഹൗസില്‍ പ്രഭാതഭക്ഷണം ഒരുക്കി സ്വീകരിച്ചു. ഈ കുടുംബാന്തരീക്ഷത്തില്‍ പിതാവ് അവരുമായി സൗഹൃദം പങ്കിട്ടു. തിരുത്തി നിവാസികള്‍ അവരുടെ നാടിന്റെ അഭിമാനമായ പിതാവുമായുള്ള നിമിഷങ്ങള്‍ അഭിമാനപൂര്‍വ്വം നെഞ്ചിലേറ്റി. ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് എന്നിവരും ബഹുമാനപ്പെട്ട Read more about കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിനു ഷിക്കാഗോയിലെ തുരുത്തി നിവാസികള്‍ സ്വീകരണം നല്‍കി[…]

മലങ്കര സഭയ്ക്ക് ചരിത്ര മുഹൂര്‍ത്തം സമ്മാനിച്ച് യോങ്കേഴ്‌സില്‍ രണ്ടു പള്ളികള്‍ ഒന്നായി

08:07 am 14/9/2016 ന്യൂയോര്‍ക്ക്: മലങ്കര സഭയ്ക്ക് ചരിത്ര പ്രധാനമായ ധന്യ മുഹൂര്‍ത്തം സമ്മാനിച്ച് കൊണ്ട് യോങ്കേഴ്‌സില്‍ രണ്ടു പള്ളികള്‍ ഒന്നായി. 28 വര്‍ഷം മുന്‍പ് സെന്റ് ഗ്രിഗോറിസിന്റെ നാമത്തില്‍ സ്ഥാപിതമായ, രണ്ട്­ ഓര്‍ത്തഡോക്‌സ്­ ദേവാലയങ്ങള്‍ ആണ് സെപ്റ്റംബര്‍ നാലാം തിയതി സെന്റ് ഗ്രിഗോറീസ് ഓര്‍ത്തഡോക്‌സ്­ ചര്‍ച്ച്, പാര്‍ക്ഹില്‍ ഭദ്രസനാധിപന്‍ അഭിവാദ്യ സഖറിയാസ് മാര്‍ നിക്കോളവോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയോടെ ഒന്നായിത്തീര്‍ന്നത്. ദൈവ നിയോഗം പ്രകാരം ആത്മീയതയുടെ അനുഗ്രഹത്തിനായി, ഈ ഇരു ഇടവകളും Read more about മലങ്കര സഭയ്ക്ക് ചരിത്ര മുഹൂര്‍ത്തം സമ്മാനിച്ച് യോങ്കേഴ്‌സില്‍ രണ്ടു പള്ളികള്‍ ഒന്നായി[…]

ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോനാ ദശാബ്ദി ആഘോഷങ്ങള്‍ പ്രൌഡഗംഭീരമായി –

07:13am 13/9/2016 ബിനോയി കിഴക്കനടി (പി.ആര്‍.ഒ.) ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ക്‌നാനായ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനായുടെ ദശാബ്ദി ആഘോഷങ്ങള്‍ പ്രൌഡഗംഭീരമായി സമാപിച്ചു. സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ സാന്നിധ്യത്താല്‍ അനുഗ്രഹീതമായ ആഘോഷങ്ങളില്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, കാനഡ പെംബ്രോക്കി രൂപതാധ്യക്ഷന്‍ മാര്‍ മൈക്കിള്‍ മുള്‍ഹാള്‍, ഷിക്കാഗോ സെ. തോമസ് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാന്‍ മാര്‍ ജോയി Read more about ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോനാ ദശാബ്ദി ആഘോഷങ്ങള്‍ പ്രൌഡഗംഭീരമായി –[…]

ഷിക്കാഗോ എക്യുമെനിക്കല്‍ കൗണ്‍സില്‍ സുവിശേഷയോഗം മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്യും

07:11am 13/9/2016 ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഓഫ് ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന വാര്‍ഷിക സുവിശേഷയോഗം സെപ്റ്റംബര്‍ 17­നു ശനിയാഴ്ച നടത്തും. ഷിക്കാഗോ മാര്‍ത്തോമാ ദേവാലയത്തില്‍ (240 Pottor RoadDesplains, IL 6001) വൈകിട്ട് 5.30 മുതല്‍ 8.30 വരെയാണ് യോഗം നടക്കുക. മലങ്കര ഓര്‍ത്തഡോക്‌­സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സക്കറിയാസ് മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി ഉദ്ഘാടനം നിര്‍വഹിക്കുന്ന യോഗത്തില്‍ ഷിക്കാഗോ െ്രെകസ്റ്റ് ചര്‍ച്ച് വികാരിയും Read more about ഷിക്കാഗോ എക്യുമെനിക്കല്‍ കൗണ്‍സില്‍ സുവിശേഷയോഗം മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്യും[…]

ഫിലാഡല്‍ഫിയയില്‍ വി. മദര്‍ തെരേസയുടെ തിരുനാള്‍ ആഘോഷിച്ചു

09:01 am 12/9/2016 – ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: ഭാരതത്തില്‍നിന്നുള്ള നാലാമത്തെ വിശുദ്ധയും, അഗതികളുടെ അമ്മയും, കരുണയുടെ മാലാഖയും, അനുഗൃഹീത പുണ്യവതിയുമായ വിശുദ്ധ മദര്‍ തെരേസയുടെ തിരുനാള്‍ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ഭക്തിപൂര്‍വം ആഘോഷിച്ചു. വിശുദ്ധയുടെ നാമകരണദിവസമായ സെപ്റ്റംബര്‍ 4 ഞായറാഴ്ച്ച ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റെന്നി കട്ടേല്‍, റവ. ഫാ. സോണി താഴത്തേല്‍, റവ. Read more about ഫിലാഡല്‍ഫിയയില്‍ വി. മദര്‍ തെരേസയുടെ തിരുനാള്‍ ആഘോഷിച്ചു[…]

മദര്‍ തെരേസാമ്മയുടെ വിശുദ്ധ പദവി പ്രഖ്യാപനം ലാസ്‌വേഗസ് സെന്റ് മദര്‍ തെരേസാ സീറോ മലബാര്‍ പള്ളിയില്‍ കൊണ്ടാടി

08:49 am 12/9/2016 – ജോണ്‍ ജോര്‍ജ്, ലാസ് വേഗസ് ലാസ് വേഗസ്:: അഗതികളുടെ അമ്മയായ മദര്‍ തെരേസയുടെ വിശുദ്ധ പ്ര്ഖ്യാപനത്തോടനുബന്ധിച്ചു ലാസ് വേഗസ് സീറോമലബാര്‍ ദേവാലയത്തില്‍ ആഘോഷമായ ദിവ്യ ബലിയും ലദീഞ്ഞും സെപ്റ്റംബര്‍ 4-നു ഞായറഴ്ച രാവിലെ 10 മണിക്കു നടത്തപ്പെട്ടു. മിഷന്‍ ഡയറക്ടര്‍ കുര്യാക്കോസ് വടാന അച്ചന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യ ബലിയില്‍ ട്രിനിറ്റി സഭാംഗങ്ങളായ ഫാ. റോയി കുര്യനും ഫാ. ലിജോയും സഹ കാര്‍മ്മികരായിരുന്നു. ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങളില്‍ ജാതിമത ഭേദമെന്യേ അനേകം Read more about മദര്‍ തെരേസാമ്മയുടെ വിശുദ്ധ പദവി പ്രഖ്യാപനം ലാസ്‌വേഗസ് സെന്റ് മദര്‍ തെരേസാ സീറോ മലബാര്‍ പള്ളിയില്‍ കൊണ്ടാടി[…]