ഡിട്രോയിറ്റ് സെന്റ് മേരീസ് ദേവാലയത്തില്‍ പരി. മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ഓഗസ്റ്റ് 13,14 തീയതികളില്‍

11:48AM 10/8/2016 ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഓഗസ്റ്റ് 13,14 തീയതികളില്‍ പരി. മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആഘോഷിക്കുന്നു. പ്രസ്തുത തിരുനാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുന്നതിനായി ഇടവക വികാരി രാമച്ചനാട്ട് ഫിലിപ്പച്ചനും, കൈക്കാരന്മാരായ രാജു തൈമാലിലും, ജോയി വെട്ടിക്കാട്ടും ഈവര്‍ഷത്തെ പ്രസുദേന്തിമാരായ രാജു & സിമി തൈമാലിയില്‍, മാത്യു & മേഴ്‌സി ചെരുവില്‍, ജോസ് & ഓമന ചാരംകണ്ടത്തില്‍ കുടുംബവും ഏവരേയും ക്ഷണിക്കുന്നു.

ഡാലസ് എക്യുമിനിക്കല്‍ ക്രിസ്ത്യന്‍ കണ്‍വന്‍ഷന്‍ സമാപിച്ചു റിപ്പോര്‍ട്ട്:

12:06pm 9/8/2016 പി. പി. ചെറിയാന്‍ ഡാലസ്: ഓഗസ്റ്റ് 5, 6, 7 തീയതികളിലായി കേരള എക്യുമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഫാര്‍മേഴ്‌സ് ബ്രാഞ്ച് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പളളിയില്‍ നടന്നു വന്നിരുന്ന 19–ാംമത് സംയുക്ത സുവിശേഷ കണ്‍വന്‍ഷന്‍ ഞായറാഴ്ച ഓഗസ്റ്റ് 7 ന് രാത്രിയില്‍ നടന്ന കടശ്ശി യോഗത്തോടെ സമാപിച്ചു. കോട്ടയം സെന്റ് ജോണ്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരിയും ധ്യാനഗുരുവും വേദ പണ്ഡിതനും പ്രസിദ്ധ സുവിശേഷ പ്രാസംഗീകനുമായ റവ. ഫാ. സഖറിയ നൈനാന്‍ അച്ചന്റെ Read more about ഡാലസ് എക്യുമിനിക്കല്‍ ക്രിസ്ത്യന്‍ കണ്‍വന്‍ഷന്‍ സമാപിച്ചു റിപ്പോര്‍ട്ട്:[…]

ശ്രീരാമ സ്മരണയുണര്‍ത്തി ക്ലീവ്‌ലാന്റ് ഹിന്ദു സംഗമം

09:55 am 9/8/2016 സതീശന്‍ നായര്‍ ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ക്ലീവ്‌ലാന്റില്‍ സംഘടിപ്പച്ച ഹിന്ദു സംഗമം ഇല്ലായ്മയുടേയും വല്ലായ്മയുടേയും പഴമയില്‍ നിന്നും രാമായണത്തിന്റെ പുണ്യംപുലരുന്ന പുതിയ നാളുകളിലേക്ക് കര്‍ക്കിടകമാസത്തെ പരിവര്‍ത്തനപ്പെടുത്തിയതിന്റെ സ്മരണ പങ്കുവെച്ചുകൊണ്ട് പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. അനാചാരങ്ങളും, അന്ധവിശ്വാസവും, ധാര്‍മ്മികാപചയവും ചേര്‍ന്നു ഭ്രാന്താലയമാക്കിയ കേരളത്തെ, ചട്ടമ്പിസ്വാമികളും, ശ്രീനാരായണഗുരുദേവനും, മഹാത്മാ അയ്യന്‍കാളിയും കൂടി തീര്‍ത്ഥാലയമാക്കി മാറ്റുകയുണ്ടായി. ആദ്ധ്യാത്മികത അന്യമാകുന്ന സമൂഹം അരാജകത്വത്തിലേക്ക് വഴിമാറുന്ന ദുരവസ്ഥയാണ് ഇന്നത്തെ യാഥാര്‍ത്ഥ്യം. ഗംഗാധരനായ Read more about ശ്രീരാമ സ്മരണയുണര്‍ത്തി ക്ലീവ്‌ലാന്റ് ഹിന്ദു സംഗമം[…]

മലബാര്‍ ഭദ്രാസന ഭവന നിര്‍മ്മാണ പദ്ധതിയുടെ മൂന്നാം ഘട്ടം ആരംഭി­ച്ചു

09:51am 9/8/21066 മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ഗൃഹശ്രീ ഭവനനിര്‍മ്മാണ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി അന്‍പതു ഭവനങ്ങള്‍ക്ക് തുടക്കമിട്ടു. ചാത്തമംഗലം മൗണ്ട് ഹെര്‍മ്മോന്‍ അരമനയില്‍ നടന്ന ചടങ്ങു് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്തു. മതേതരത്വം എന്നത് മതവിരുദ്ധതയോ, ഈശ്വര നിഷേധമോ അല്ലെന്നും മറിച്ചു മതമൂല്യങ്ങളെ അംഗീകരിക്കലും, ആദരിക്കലുമാണെന്നും ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. കരുണയുടെ അംശം മനുഷ്യര്‍ മറന്നു പോകുന്ന കാലത്താണ് നാം ജീവിക്കുന്നത്. Read more about മലബാര്‍ ഭദ്രാസന ഭവന നിര്‍മ്മാണ പദ്ധതിയുടെ മൂന്നാം ഘട്ടം ആരംഭി­ച്ചു[…]

ബോസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഇടവക ദേവാലയ പെരുന്നാളും സില്‍വര്‍ ജൂബിലി ഉദ്ഘാടനവും ആഘോഷിക്കുന്നു

08:15am 6/8/2016 ബോസ്റ്റണ്‍: 1992 ഓഗസ്റ്റ് പതിനഞ്ചാം തീയതി ക്‌നാനായ സമുദായത്തിന്റേയും, കിഴക്കിന്റെ വലിയ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഏബ്രഹാം മോര്‍ ക്ലീമീസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ കൂദാശ ചെയ്യപ്പെട്ട മേനട്, മാസാച്യുസെറ്റിലെ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ദേവാലയത്തിന്റെ ഇരുപത്തിനാലാമത് പെരുന്നാളും, സില്‍വര്‍ജൂബിലി ഉദ്ഘാടന മഹാമഹവും 2016 ഓഗസ്റ്റ് 20,21 (ശനി, ഞായര്‍) ദിവസങ്ങളില്‍ ആഘോഷിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി 2016 ഓഗസ്റ്റ് 20-നു ശനിയാഴ്ച റവ.ഫാ.ഡോ. രാജന്‍ മാത്യു യുവജനങ്ങള്‍ക്കായും, ഇടവയ്ക്ക് പൊതുവായും ധ്യാനങ്ങള്‍ നടത്തുന്നു. തുടര്‍ന്ന് പെരുന്നാള്‍ Read more about ബോസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഇടവക ദേവാലയ പെരുന്നാളും സില്‍വര്‍ ജൂബിലി ഉദ്ഘാടനവും ആഘോഷിക്കുന്നു[…]

ഉണര്‍വ് യോഗങ്ങള്‍ നടത്തപ്പെടുന്നു

08:01am 6/8/2016 Picture ഫിലദല്‍ഫിയ : പെന്തക്കോസ്തല്‍ ചര്‍ച്ച് ഓഫ് ഫിലാഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ 7101 Pennway St, Philadelphia PA 19111 വച്ച് 2016 ആഗസ്റ്റ് 19 മുതല്‍ 25 വരെ ഉണര്‍വ് യോഗങ്ങള്‍ നടത്തപ്പെടുന്നു. കര്‍ത്താവില്‍ പ്രശ്‌സതരായ പാസ്റ്റര്‍. വര്‍ഗ്ഗീസ് ബേബി (കായംകുളം) പാസ്റ്റര്‍ നിഷാദ് എം. ജോര്‍ജ്ജ് (അഗാപ്പ ചര്‍ച്ച്, ഷാര്‍ജ) എന്നിവര്‍ ശുശ്രൂഷിക്കുന്നു. രോഗികള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. 2016 ആഗസ്റ്റ് 26, 27, 28 തീയതികളില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ പ്രശസ്ത ദൈവദാസന്‍ റവ.ഡോ. തോംസണ്‍ Read more about ഉണര്‍വ് യോഗങ്ങള്‍ നടത്തപ്പെടുന്നു[…]

എഡ്മണ്ടന്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു

09:23am 5/8/2016 എഡ്മണ്ടന്‍ (കാനഡ): എഡ്മണ്ടനിലെ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 30,31 തീയതികളില്‍ ഇടവക തിരുനാളായി ആഘോഷിച്ചു. 27 പ്രസുദേന്തിമാര്‍ ഏറ്റെടുത്ത് നടത്തിയ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് കാനഡ എക്‌സാര്‍ക്കേറ്റ് ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍ നേതൃത്വം നല്‍കി. ഇടവക വികാരി റവ.ഫാ. ഡോ. ജോണ്‍ കുടിയിരുപ്പില്‍ സഹകാര്‍മികനായിരുന്നു. ജൂലൈ 30-നു നടന്ന തിരുനാള്‍ കുര്‍ബാനയ്ക്കു മധ്യേ എട്ടു കുട്ടികള്‍ക്കു പ്രഥമ ദിവ്യകാരുണ്യവും, 11 കുട്ടികള്‍ക്ക് സ്ഥൈര്യലേപനവും Read more about എഡ്മണ്ടന്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു[…]

മാര്‍ത്തോമാ അര്‍ബന്‍ മിഷന്‍ ട്രിപ്പ് ഷിക്കാഗോയില്‍ സമാപിച്ചു

– ബെന്നി പരിമണം ഷിക്കാഗോ: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമാ ഭദ്രാസനത്തിന്റെ നെയിബര്‍ ഹുഡ് മിഷന്റെ ഭാഗമായുള്ള അര്‍ബന്‍ മിഷന്‍ ട്രിപ്പ് ഷിക്കാഗോയില്‍ നടന്നു. ഭദ്രാസനത്തിലെ പതിനഞ്ചോളം ദേവാലയങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. സമൂഹത്തിലെ ദാരിദ്ര്യത്തേയും, ഉച്ചനീചത്വങ്ങള്‍ക്കെതിരേയും, മികച്ച വിദ്യാഭ്യാസത്തിന്റെ പ്രധാന്യത്തേയും, സാമൂഹ്യ അസമത്വങ്ങള്‍ക്കെതിരേയും അവബോധം സഷ്ടിക്കുവാന്‍ ഈ മിഷന്‍ ട്രിപ്പില്‍ പങ്കെടുത്തവര്‍ക്ക് സാധിച്ചു. ഭദ്രാസനാധിപന്‍ അഭി. ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ മൂന്നുദിവസം നീണ്ടുനിന്ന ഈ പരിപാടി സന്ദര്‍ശിക്കുകയും ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ മാതൃക നമ്മുടെ സമൂഹത്തില്‍ Read more about മാര്‍ത്തോമാ അര്‍ബന്‍ മിഷന്‍ ട്രിപ്പ് ഷിക്കാഗോയില്‍ സമാപിച്ചു[…]

അമേരിക്കന്‍ പൊതുതിരഞ്ഞെടുപ്പില്‍ മലയാളിക്ക് ആവേശം മാത്രം പോരാ, വോട്ടു ചെയ്യാന്‍ മടിക്കരുത്: പി.ടി. തോമസ് എം.എല്‍.എ – ­ കോരസണ്‍

11:30am 03/8/2016 ന്യൂയോര്‍ക്ക്: അമേരിക്കയില്‍ എവിടെ ചെന്നാലും മലയാളികള്‍ അമേരിക്കന്‍ പൊതു തിരഞ്ഞെടുപ്പിനെപ്പറ്റി അതീവ വാചാലമായാണ് സംസാരിക്കാറുള്ളത്. എന്നാല്‍ വോട്ടു ചെയ്യാന്‍ പോകുന്നവരുടെ എണ്ണം വളരെ കുറവാണെന്നു മനസിലാക്കുന്നു. മഹത്തായ ജനാധിപത്യ പാരമ്പര്യമുള്ള നാം ഇങ്ങനെ പെരുമാറുന്നത് ഭാരതത്തിന്റെ അന്തസ്സറിനു കളങ്കം ആയിത്തീരുമെന്നു തൃക്കാക്കര എം .എല്‍ .എ ആയ ശ്രീ .പി .ടി . തോമസ് അഭിപ്രായപ്പെട്ടു. ന്യൂ യോര്‍ക്കിലെ ഫ്രാങ്കഌന്‍ സ്­ക്വയര്‍ സെന്റ് ബേസില്‍ ഓര്‍ത്തഡോക്ള്‍സ് ഇടവകയുടെ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം . Read more about അമേരിക്കന്‍ പൊതുതിരഞ്ഞെടുപ്പില്‍ മലയാളിക്ക് ആവേശം മാത്രം പോരാ, വോട്ടു ചെയ്യാന്‍ മടിക്കരുത്: പി.ടി. തോമസ് എം.എല്‍.എ – ­ കോരസണ്‍[…]

വിക്ടര്‍ ടി. തോമസിനു ന്യൂജേഴ്‌സി മലയാളികളുടെ സ്‌നേഹാദരം

11:35am 01/8/2016 – അനില്‍ പുത്തന്‍ചിറ കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും, പത്തനംതിട്ട ജില്ലാ യു.ഡി.എഫ് ചെയര്‍മാനും ആയ വിക്ടര്‍ ടി. തോമസിനു ന്യൂജേര്‍സിയില്‍ വന്‍ സ്വീകരണം. രാഷ്ട്രീയ, സാമൂഹിക, സാംസ്­കാരിക രംഗങ്ങളില്‍ സുപരിചിതനും, കറ പുരളാത്ത വ്യക്തിത്വത്തിനുടമയും ആയ ശ്രീ വിക്ടര്‍ ടി. തോമസിനു ന്യൂജേര്‍സിയില്‍ സ്വാഗതം അരുളുക എന്നത് തന്റെ ഒരു ഭാഗ്യമായി കാണുന്നുവെന്ന് കേരളാ ചേംബര്‍ ഓഫ് കോമേഴ്‌­സ് ഓഫ് നോര്‍ത്ത് അമേരിക്ക (ഗഇഇചഅ) പ്രസിഡന്‍റ് അനിയന്‍ ജോര്‍ജ് തന്റെ ആമുഖ Read more about വിക്ടര്‍ ടി. തോമസിനു ന്യൂജേഴ്‌സി മലയാളികളുടെ സ്‌നേഹാദരം[…]