ഫോമയുടെ നിയുക്ത ഭരണസമിതിക്ക് ചിക്കാഗോ പൗരസമിതിയുടെ സ്വീകരണം
11;32am 01/8/2016 വിനോദ് കൊണ്ടൂര്‍ ഡേവിഡ് ചിക്കാഗോ: ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ 201618 കാലഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്ക്, ചിക്കാഗോയിലെ മലയാളി പൗരസമിതി സ്‌നേഹ സ്വീകരണം നല്‍കി. നോര്‍ത്തമേരിക്കയിലുടനീളം ഏകദേശം 65 അംഗസംഘടനകളുള്ള ഫോമാ എന്ന മലയാളി സംഘടനകളുടെ സംഘടനയുടെ നേതൃത്വത്തിലേക്ക് ചിക്കോഗോയില്‍ നിന്നു തന്നെയുള്ള ബെന്നി വാച്ചാച്ചിറയും സംഘവുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ബെന്നി വാച്ചാച്ചിറയോടൊപ്പം, ന്യൂജേഴ്‌സിയില്‍ നിന്നുള്ള ജിബി തോമസ് സെക്രട്ടറിയായും, ജോസി കുരിശിങ്കല്‍ ട്രഷററായും (ചിക്കാഗോ), ലാലി കളപുരക്കല്‍ വൈസ് പ്രസിഡന്റായും (ന്യൂയോര്‍ക്ക്), Read more about ഫോമയുടെ നിയുക്ത ഭരണസമിതിക്ക് ചിക്കാഗോ പൗരസമിതിയുടെ സ്വീകരണം[…]










