ചിക്കാഗോ സീറോ മലബാര്‍ നൈറ്റ് വര്‍ണ്ണാഭമായി

01:27pm 06/7/2016 ബീന വള്ളിക്കളം ചിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ മാര്‍ത്തോമാശ്ശീഹായുടെ തിരുനാളിനോടനുബന്ധിച്ച് കള്‍ച്ചറല്‍ അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ നടന്ന സീറോ മലബാര്‍ നൈറ്റ് വര്‍ണ്ണാഭമായി. ജൂലൈ ഒന്നാംതീയതി അഞ്ചുമണിക്ക് ആരംഭിച്ച വിശുദ്ധ കുര്‍ബാനയില്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിനോടും, മാര്‍ ജോയി ആലപ്പാടിനുമൊപ്പം, ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, ഫാ. ആന്റണി തുണ്ടത്തില്‍, ഇടവക അസി. വികാരി ഫാ. സെബാസ്റ്റ്യന്‍ പുരയിടം, രൂപതാ ചാന്‍സിലര്‍ ഫാ. പോള്‍ ചാലിശേരി, ഫാ. ജോസഫ് കപ്പലുമാക്കല്‍, ഫാ. ടോം പന്നലക്കുന്നേല്‍, Read more about ചിക്കാഗോ സീറോ മലബാര്‍ നൈറ്റ് വര്‍ണ്ണാഭമായി[…]

അനുഷ്­ഠാനങ്ങളെയും ആചാരങ്ങളെയും നിലനിര്‍ത്തിക്കൊണ്ട് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണം: മാര്‍ ജോര്‍ജ് ആലഞ്ചേരി

10:10am 04/7/2016 കൊച്ചി: എല്ലാ വിഭാഗം ജനങ്ങളുടെയും പാരമ്പര്യങ്ങളെയും അനുഷ്­ഠാനങ്ങളെയും ആചാരങ്ങളെയും നിലനിര്‍ത്തിക്കൊണ്ടു തന്നെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനാണു സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതെന്ന് സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്­ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. മതങ്ങളുടെയും വിശ്വാസങ്ങളുടെയും സ്വാതന്ത്ര്യത്തെ ഹനിക്കാത്ത തരത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതു സ്വാഗതാര്‍ഹമാണ്. ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയം രൂപപ്പെടുത്തേണ്ടതുണ്ടെന്നും കര്‍ദിനാള്‍ വ്യക്തമാക്കി. അതിനിടെ ഏകീകൃത വ്യക്തിനിയമത്തെക്കുറിച്ചു ചര്‍ച്ചകള്‍ ഉയര്‍ത്തി വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കാനുള്ള ബിജെപിയുടെ ശ്രമം ആത്മഹത്യാപരമാണെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി Read more about അനുഷ്­ഠാനങ്ങളെയും ആചാരങ്ങളെയും നിലനിര്‍ത്തിക്കൊണ്ട് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണം: മാര്‍ ജോര്‍ജ് ആലഞ്ചേരി[…]

ടോറോന്റോ ക്‌നാനായ മിഷനില്‍ ദുഖ്‌­റാന തിരുനാളും മിഷന്‍ ചാപ്ലയിന് സ്വീകരണവും

08:18am 02/7/2016 ടോറോന്റോ: ടോറോന്റോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് മിഷനില്‍ ദുഖ്‌റാന തിരുനാളും മിഷന്‍ ചാപ്ലെയിന്‍ ആയി ചാര്‍ജ്ജെടുക്കുന്ന ഫാ. പത്രോസ് ചമ്പക്കരക്ക് സ്വീകരണവും നല്‍കുന്നു. ജൂലൈ മൂന്നിനു ഞായറാഴ്ച്ച രാവിലെ മിസ്സിസ്സാഗയിലെ സെന്റ് ജോസഫ് ഹൈസ്­കൂളില്‍ ടോറോന്റോ സീറോ മലബാര്‍ എക്‌­സാര്‍ക്കേറ്റിന്റെ അധ്യക്ഷന്‍ അഭി. മാര്‍ ജോസ് കല്ലുവേലിലിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ആഘോഷമായ തിരുനാള്‍ കര്‍മ്മങ്ങളും തുടന്ന് സ്വീകരണവും നടത്തപ്പെടുക. തിരുനാളിനോട് അനുബന്ധിച്ച് ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനയ്ക്ക് പുറമെ പ്രദിക്ഷണവും സ്‌നേഹ വിരുന്നും ഉണ്ടായിരിക്കും Read more about ടോറോന്റോ ക്‌നാനായ മിഷനില്‍ ദുഖ്‌­റാന തിരുനാളും മിഷന്‍ ചാപ്ലയിന് സ്വീകരണവും[…]

സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ചര്‍ച്ച് ഓഫ് ഹൂസ്റ്റണില്‍ ശ്ലീഹമാരുടെ പെരുന്നാള്‍ കൊണ്ടാടി

08:10am 02/7/2016 പി.പി.ചെറിയാന്‍ വി.പത്രോസ്, പൗലോസ് ശ്ലീഹമാരുടെ നാമധേയത്തിലുള്ള ഹൂസ്റ്റണിലെ ഏക ദേവാലയമായ സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ പെരുന്നാള്‍ ജൂണ്‍ മാസം 25, 26 (ശനി, ഞായര്‍) തീയതികളില്‍ ഭക്തി ആദരപൂര്‍വ്വം കൊണ്ടാടി. 25 ന് ശനിയാഴ്ച വൈകീട്ട് 6 മണിക്ക് ഇടവക ഭദ്രാസനാധിപന്‍ അലക്‌സിയോസ് മാര്‍ യൂസേബിയോസ് മെത്രാപ്പോലീത്താ കൊടി ഉയര്‍ത്തി പെരുന്നാളിനു തുടക്കം കുറിച്ചു. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയും റവ.ഫാ.പി.എ. ഫിലിപ്പിന്റെ വചന പ്രഘോഷണവും ഉണ്ടായിരുന്നു. സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് റവ.ഫാ.മാത്തുക്കുട്ടി വര്‍ഗ്ഗീസ്, Read more about സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ചര്‍ച്ച് ഓഫ് ഹൂസ്റ്റണില്‍ ശ്ലീഹമാരുടെ പെരുന്നാള്‍ കൊണ്ടാടി[…]

ബോസ്റ്റണില്‍ വിശുദ്ധ തോമാശ്ശീഹായുടെ തിരുനാള്‍ ജൂണ്‍ 24,25,26 തീയതികളില്‍ കൊണ്ടാടി

09:37am 01/7/2016 – ലൂയീസ് മേച്ചേരി ബോസ്റ്റണ്‍: മസാച്യുസെറ്റ്‌സിലെ ഫ്രാമിംഗ്ഹിമിലുള്ള സീറോ മലബാര്‍ പള്ളി ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടെ തിരുനാള്‍ ജൂണ്‍ 24,25,26 തീയതികളില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. ജൂണ്‍ 24- നു വൈകിട്ട് വികാരി ഫാ. റാഫേല്‍ അമ്പാടന്‍, ലദീഞ്ഞ്, പ്രാര്‍ത്ഥന എന്നിവയോടെ പെരുന്നാളിന്റെ പതാക വഹിച്ചുകൊണ്ട് പ്രസിദേന്തിമാരായ അജു ഡാനിയേല്‍, ബോബി ജോസഫ്, സിജോ ഞാളിയത്ത്, ജിയോ പാലിയക്കര, ജോബോയ് ജേക്കബ്, ലൂയീസ് മേച്ചേരി, പോളി കോനിക്കര, റോഷന്‍ ജോര്‍ജ്, സെബാസ്റ്റ്യന്‍ ആന്‍ഡ്രൂസ്, ടൈറ്റസ് Read more about ബോസ്റ്റണില്‍ വിശുദ്ധ തോമാശ്ശീഹായുടെ തിരുനാള്‍ ജൂണ്‍ 24,25,26 തീയതികളില്‍ കൊണ്ടാടി[…]

സഭയുടെ ഉത്ഭവവും സീറോ മലബാര്‍ സഭയുടെ അസ്ഥിത്വവും

09:30am 01/7/2106 റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, ചാന്‍സിലര്‍, ഷിക്കാഗോ സീറോ മലബാര്‍ രൂപത ജൂലൈ മൂന്നാംതീയതി ഭരതത്തിന്റെ അപ്പസ്‌തോലനായ മാര്‍ത്തോമാശ്ശീഹായുടെ ഓര്‍മ്മദിനമാണ്. ഉത്ഥിതനായ മിശിഹായുടെ തുറക്കപ്പെട്ട പാര്‍ശ്വം കാണാന്‍ ഭാഗ്യംലഭിച്ച തോമാശ്ശീഹായുടെ ദൈവാനുഭവത്തിന്റെ അര്‍ത്ഥതലങ്ങളെ മനസിലാക്കിക്കൊണ്ട് സഭയുടെ ഉത്ഭവത്തെക്കുറിച്ചും സീറോ മലബാര്‍ സഭയുടെ അസ്ഥിത്വത്തെക്കുറിച്ചും വിചന്തനം ചെയ്യുക ഈ അവസരത്തില്‍ അനുചിതമാണ്. എന്താണ് സഭ? സഭ ഒരു ഓര്‍ഗനൈസേഷനോ, അസോസിയേഷനോ അല്ല; മറിച്ച് ഒരു വ്യക്തിയാണ്. ഈശോ മിശിഹാ എന്ന വ്യക്തി. പിതാവായ ദൈവത്തിലേക്കുള്ള യഥാര്‍ത്ഥവഴിയായ ഈശോയുടെ Read more about സഭയുടെ ഉത്ഭവവും സീറോ മലബാര്‍ സഭയുടെ അസ്ഥിത്വവും[…]

അനുഗ്രഹമായി, അഭിഷേകമായി വൈദീക- സന്യസ്തധ്യാനം 2016

09:29am 01/7/2016 ഷിക്കാഗോ: സീറോ മലബാര്‍ രൂപതയുടെ കീഴില്‍ ജൂണ്‍ മാസം 20 മുതല്‍ 23 വരെ തീയതികളില്‍ ഡേരിയന്‍ കര്‍മലേറ്റ് സ്പിരിച്വല്‍ സെന്ററില്‍ വച്ചു നടന്ന വൈദീക -സന്യസ്ത ധ്യാനം ഏറെ ദൈവാനുഗ്രഹപ്രദവും അനുഗ്രഹദായകവുമായി. സുപ്രസിദ്ധ വചനപ്രഘോഷകനും, ധ്യാനഗുരുവും, അണക്കര (കാഞ്ഞിരപ്പള്ളി) മരിയന്‍ ധ്യാനസെന്റര്‍ ഡയറക്ടറുമായ റവ.ഫാ. ഡൊമിനിക് വാളന്‍മ്മനാല്‍ നയിച്ച ധ്യാനത്തില്‍ 67 വൈദീകരും 38 സന്യാസിനികളും പങ്കെടുത്തു. കരുണയുടെ മഹാജൂബിലി വര്‍ഷത്തില്‍ നടത്തപ്പെട്ട ഈ ധ്യാനത്തില്‍ പങ്കെടുത്തവര്‍ക്ക് ദൈവത്തിന്റെ അനന്തമായ കരുണയുടേയും സ്‌നേഹത്തിന്റേയും Read more about അനുഗ്രഹമായി, അഭിഷേകമായി വൈദീക- സന്യസ്തധ്യാനം 2016[…]

സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാളിന് കൊടിയേറി

11:30am 30/6/2016 ബീന വള്ളിക്കളം ഷിക്കാഗോ: ഭാരതത്തിന്റെ അപ്പസ്‌തോലനായ മാര്‍ത്തോമാ ശ്ശീഹായുടെ തിരുനാളിനു ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ കൊടിയേറി. ജൂണ്‍ 26-നു ഞായറാഴ്ച 11 മണിക്ക് നടന്ന ആഘോഷമായ ദിവ്യബലിക്കുശേഷം ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ കൊടിയേറ്റി. ഫാ. ടോം തോമസ് പന്നലക്കുന്നേല്‍ എം.എസ്.എഫ്.എസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ ഇടവക വികാരിയോടൊപ്പം, അസി. വികാരി ഫാ. സെബാസ്റ്റ്യന്‍ പുരയിടം, രൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ. പോള്‍ ചാലിശേരി, മുന്‍ വികാരി ഫാ. മാത്യു പന്തലാനിക്കല്‍, Read more about സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാളിന് കൊടിയേറി[…]

സോമര്‍സെറ്റ്­ സെന്‍റ് തോമസ്­ സീറോ മലബാര്‍ സംയുക്ത തിരുനാള്‍ ജൂലൈ 1 മുതല്‍ 10 വരെ

09:22am 30/6/2016 സെബാസ്‌ററ്യന്‍ ആന്റണി ന്യൂജേഴ്‌­സി: സോമര്‍സെറ്റ്­ സെന്‍റ് തോമസ്­ സീറോ മലബാര്‍ കാത്തലിക്­ ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍ ജൂലൈ ഒന്നു മുതല്‍ ജൂലൈ പത്ത് വരെ സംയുക്തമായി കൊണ്ടാടുന്നതായി ഇടവക വികാരി ഫാ. തോമസ്­ കടുകപ്പിള്ളി അറിയിച്ചു. ജൂലൈ ഒന്നിന് വെള്ളിയാഴ്­ച വൈകുന്നേരം 7 :15 ന് വിശുദ്ധ യൂദാശ്ലീഹായുടെ മധ്യസ്ഥതയിലുള്ള നൊവനയോടെ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. Read more about സോമര്‍സെറ്റ്­ സെന്‍റ് തോമസ്­ സീറോ മലബാര്‍ സംയുക്ത തിരുനാള്‍ ജൂലൈ 1 മുതല്‍ 10 വരെ[…]

സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാളിന് കൊടിയേറി

02:40pm 29/6/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഭാരതത്തിന്റെ അപ്പസ്‌തോലനായ മാര്‍ത്തോമാ ശ്ശീഹായുടെ തിരുനാളിനു ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ കൊടിയേറി. ജൂണ്‍ 26-നു ഞായറാഴ്ച 11 മണിക്ക് നടന്ന ആഘോഷമായ ദിവ്യബലിക്കുശേഷം ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ കൊടിയേറ്റി. ഫാ. ടോം തോമസ് പന്നലക്കുന്നേല്‍ എം.എസ്.എഫ്.എസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ ഇടവക വികാരിയോടൊപ്പം, അസി. വികാരി ഫാ. സെബാസ്റ്റ്യന്‍ പുരയിടം, രൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ. പോള്‍ ചാലിശേരി, മുന്‍ വികാരി ഫാ. മാത്യു പന്തലാനിക്കല്‍, Read more about സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാളിന് കൊടിയേറി[…]