രൂപതാദിനവും മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേക വാര്‍ഷികവും

01:00pm 29/6/2016 ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രമാക്കി 2001 ജൂലൈ ഒന്നാംതീയതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട സീറോ മലബാര്‍ രൂപതയുടെ പതിനാലാം വാര്‍ഷികവും, രൂപതാധ്യക്ഷനായ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേകവും സമുചിതമായി ആഘോഷിക്കുന്നു. രൂപതയുടെ ചരിത്രത്തില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്ന ഈ രണ്ട് സംഭവങ്ങളെ അനുസ്മരിച്ചുകൊണ്ടും പതിനഞ്ച് വര്‍ഷങ്ങള്‍കൊണ്ട് രൂപത നേടിയിരിക്കുന്ന അത്ഭുതകരമായ വളര്‍ച്ചയ്ക്ക് ദൈവത്തിന് നന്ദിയര്‍പ്പിച്ചുകൊണ്ടും കത്തീഡ്രല്‍ ദേവാലയത്തില്‍ ജൂലൈ ഒന്നാം തീയതി വൈകുന്നേരം അഞ്ചുമണിക്ക് നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയില്‍ അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് Read more about രൂപതാദിനവും മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേക വാര്‍ഷികവും[…]

റവ. പി. വി തോമസിന്റെ നിര്യാണത്തില്‍ ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ വിശ്വാസികളുടെ അനുശോചനം

09:29am 28/6/2016 എബി മക്കപ്പുഴ ഡാലസ്: മാര്‍ത്തോമാ സഭയിലെ സീനിയര്‍ വൈദികന്‍ മുളക്കുഴ പീടികയില്‍ റവ.പി വി തോമസിന്റെ (83) നിര്യാണത്തില്‍ ഡാലസ് സെന്റ് പോള്‍സ് വിശ്വാസികളുടെ അഗാധമായ ദുഃഖം ബന്ധു മിത്രാധികളെ അറിയിച്ചു. സെന്റ് പോള്‍സ് മാര്‍ത്തോമാ പുതിയ പള്ളിയുടെ നിര്‍മ്മാണ വേളയില്‍ പരേതനായ തോമസ് അച്ചന്റെ സാന്നിധ്യം ഇടവക ജനങ്ങള്‍ക്ക് ഒരിക്കലും മറക്കാനാവില്ലെന്നും, പരേതന്റെ വേര്‍പാടില്‍ ദുഃഖത്തില്‍ കഴിയുന്ന ബന്ധു മിത്രധികള്‍ക്കു ആശ്വാസം നേര്‍ന്നു കൊണ്ടും അനുശോചന സന്ദേശം അറിയിച്ചു. ഇടവക വികാരി ബഹുമാനപ്പെട്ട Read more about റവ. പി. വി തോമസിന്റെ നിര്യാണത്തില്‍ ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ വിശ്വാസികളുടെ അനുശോചനം[…]

വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാളും പുന്നത്തുറ സംഗമവും ഷിക്കാഗോയില്‍

09:30AM 27/6/2016 ഷിക്കാഗോ: ഭാരതത്തിന്റെ അപ്പസ്‌തോലനും പുന്നത്തുറ ഇടവകയുടെ മധ്യസ്ഥനുമായ വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാളും, ഷിക്കാഗോയില്‍ താമസിക്കുന്ന പുന്നത്തുറ ഇടവകാംഗങ്ങളുടെ സംഗമവും ജൂലൈ മൂന്നാംതീയതി സെന്റ് മേരീസ് പള്ളിയില്‍ വച്ചു നടത്തപ്പെടുന്നു. രാവിലെ 10 മണിക്കുള്ള തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്കും, അതിനുശേഷം നടത്തപ്പെടുന്ന സ്‌നേഹവിരുന്നിലേക്കും എല്ലാ ഇടവകാംഗങ്ങളേയും ക്ഷണിച്ചുകൊള്ളുന്നു. സ്‌നേഹവിരുന്നിനുശേഷം പുന്നത്തുറ ഇടവകാംഗങ്ങളുടെ സംഗമവും നടത്തപ്പെടുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജസ്റ്റിന്‍ തെങ്ങനാട്ട് (847 287 5125), ജിനോ കക്കാട്ടില്‍ (847 224 3016) എന്നിവരുമായി ബന്ധപ്പെടുക.

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ വി: തോമ്മാശ്ലീഹായുടെ തിരുനാളിനു തുടക്കമായി

– ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: വിശ്വാസത്തില്‍ നമ്മുടെ പിതാവും, ഭാരതഅപ്പസ്‌തോലനും, ഇടവകമദ്ധ്യസ്ഥനുമായ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്‌റാനതിരുനാള്‍ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ സമാരംഭിച്ചു. ജൂണ്‍ 24 വെള്ളിയാഴ്ച്ച വൈകുന്നേരം ഏഴുമണിക്ക് ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, റവ. ഫാ. സജി മുക്കൂട്ട് എന്നീവൈദികരുടെ മഹനീയ കാര്‍മ്മികത്വത്തില്‍ തിരുനാള്‍ക്കൊടി ഉയര്‍ത്തപ്പെട്ടതോടെ പത്തുദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്കു തുടക്കമായി. കൊടിയേറ്റത്തെതുടര്‍ന്ന് ഫാ. ജോണിക്കുട്ടി പുലിശേരി, ഫാ. സജി മുക്കൂട്ട് എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയും, മധ്യസ്ഥപ്രാര്‍ത്ഥനയും, Read more about ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ വി: തോമ്മാശ്ലീഹായുടെ തിരുനാളിനു തുടക്കമായി[…]

ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍

08:00am 26/6/2016 ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ (150 East Belle Dr, Northlake , IL-60164) കാവല്‍പിതാവും ശ്ശീഹന്മാരുടെ തലവനുമായ പരി: പത്രോസ് ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാളും ഇടവക സ്ഥാപനത്തിന്റെ 38-ാമത് വാര്‍ഷികവും 2016 ജൂലായ് 2, 3 ( ശനി, ഞായര്‍) തീയതികളില്‍ അമേരിക്കന്‍ അതിഭദ്രാസന ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ: യല്‍ദോ മോര്‍ തീത്തോസ്് തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തിലും സഹോദര ഇടവകകളിലെ ബഹു: വൈദീകരുടേയും ഇടവകാംഗങ്ങളുടേയും സാന്നിധ്യത്തിലും പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ Read more about ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍[…]

കാതോലിക്കനിധി ശേഖരണം

07:59am 26/6/2016 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനും പൗരസത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസോലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവാ ജൂണ്‍ 29ന് ബുധനാഴ്ച ചിക്കാഗോയില്‍ എത്തിചേരുന്നു. 1979 യില്‍ സ്ഥാപിതമായ അമേരിക്കന്‍ ഭദ്രാസനങ്ങളില്‍ നിന്നും കതോലിക്കനിധിശേഖരണമായി ബന്ധപ്പെട്ട സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ കതോലിക്കാ ബാവാ ഇത് മൂന്നാം തവണയാണ് നേരിട്ട് എഴുന്നള്ളുന്നത്. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ നിന്നുമുള്ള ഈ വര്‍ഷത്തെ കതോലിക്കാനിധി ശേഖരണം ജൂലൈ 2ന് Read more about കാതോലിക്കനിധി ശേഖരണം[…]

ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍

07:34am 25/6/62016 ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ (150 East Belle Dr, Northlake , IL-60164) കാവല്‍പിതാവും ശ്ശീഹന്മാരുടെ തലവനുമായ പരി: പത്രോസ് ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാളും ഇടവക സ്ഥാപനത്തിന്റെ 38-ാമത് വാര്‍ഷികവും 2016 ജൂലായ് 2, 3 ( ശനി, ഞായര്‍) തീയതികളില്‍ അമേരിക്കന്‍ അതിഭദ്രാസന ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ: യല്‍ദോ മോര്‍ തീത്തോസ്് തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തിലും സഹോദര ഇടവകകളിലെ ബഹു: വൈദീകരുടേയും ഇടവകാംഗങ്ങളുടേയും സാന്നിധ്യത്തിലും പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ Read more about ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍[…]

വെസ്‌ററ് മിന്‍സ്റ്റര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ദുക്രാന തിരുന്നാള്‍ ആഘോഷം ജൂലൈ 3 ന്

– അപ്പച്ചന്‍ കണ്ണന്‍ചിറ 07:28am 25/6/2016 വെസ്‌ററ് മിന്‍സ്റ്റര്‍: ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് റോമന്‍ കത്തോലിക്കാ സഭാ ആസ്ഥാനമായ ലണ്ടന്‍ വെസ്‌ററ് മിന്‍സ്റ്റര്‍ അതിരൂപതയുടെ കീഴിലുള്ള സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രങ്ങളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഹൗണ്‍ സ്ലോയില്‍ വെച്ച് ദുക്‌റാന തിരുന്നാള്‍ ആഘോഷപൂര്‍വ്വം ആചരിക്കുന്നു.ഭാരത അപ്പസ്‌തോലനും,സഭാ പിതാവും,യേശുവിന്റെ പ്രമുഖ ശിഷ്യനുമായിരുന്ന വി.തോമാശ്ലീഹായുടെ ഓര്‍മ്മ തിരുന്നാള്‍ ദിനത്തോടനുബന്ധിച്ച് ഹൗണ്‍സ്ലോയിലെ സെന്റ് മൈക്കിള്‍ ആന്‍ഡ് സെന്റ് മാര്‍ട്ടിന്‍ കത്തോലിക്കാ ദേവാലയത്തില്‍ വെച്ചാണ് ദുഖ്‌­റാന തിരുന്നാള്‍ ആഘോഷങ്ങള്‍ നടത്തപ്പെടുക.സഭ കടമുള്ള ദിനമായി Read more about വെസ്‌ററ് മിന്‍സ്റ്റര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ദുക്രാന തിരുന്നാള്‍ ആഘോഷം ജൂലൈ 3 ന്[…]

അന്ത്യോഖ്യന്‍ പാത്രിയാക്കീസിനു നേരെ നടന്ന ചാവേര്‍ ആക്രമണത്തെ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളീമീസ് ബാവ അപലപിച്ചു

10:25am 24/6/2016 – രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ ഫിലാഡല്‍ഫിയ: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാതലവന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം കരീം ദ്വീതീയന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്ക് നേരെ ജന്മ നാട്ടില്‍ നടന്ന ചാവേറാക്രമണത്തെ, ഭാരത കാത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ (സി.ബി.സി.ഐ) പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളീമീസ് കാതോലിക്കാ ബാവ ശക്തമായി അപലപിച്ചു. രാജ്യത്തെ ക്രൈസ്തവരുടെയും, മറ്റ് ന്യൂനപക്ഷങ്ങളുടയും മതപരമായ അവകാശങ്ങള്‍ നടപ്പിലാക്കുവാന്‍ അധികാരികള്‍ ക്രമസമാധാനപാലന ചുമതലയുള്ളവര്‍ക്കു നിര്‍ദ്ദേശം നല്‍കണമെന്നും, ഭീകരതയ്‌ക്കെതിരെ Read more about അന്ത്യോഖ്യന്‍ പാത്രിയാക്കീസിനു നേരെ നടന്ന ചാവേര്‍ ആക്രമണത്തെ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളീമീസ് ബാവ അപലപിച്ചു[…]

സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാള്‍

09:40am 24/6/2016 ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവക മദ്ധ്യസ്ഥനായ വി. തോമാശ്ശീഹായുടെ ഓര്‍മ്മത്തിരുന്നാളിനു ജൂണ്‍ 26-ന് കൊടിയേറുന്നു. 11 മണിക്കുള്ള ആഘോഷമായ കുര്‍ബാനയ്ക്ക് ഫാ. ടോം പന്നലക്കുന്നേല്‍ എം.എസ്.എഫ്.എസ് മുഖ്യകാര്‍മികത്വം വഹിക്കുന്നു. രൂപതാ വികാരി ജനറാള്‍ റവ.ഫാ. തോമസ് മുളവനാല്‍ കൊടിയേറ്റ് കര്‍മ്മത്തിനു നേതൃത്വം നല്‍കും. ജൂണ്‍ 27,28,29,30 തീയതികളില്‍ വൈകിട്ട് വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കുന്നതാണ്. ജൂണ്‍ 29-നു മലങ്കര ക്രമത്തിലുള്ള കുര്‍ബാനയ്ക്ക് ഫാ. ബാബു മഠത്തില്‍പറമ്പില്‍ കാര്‍മികത്വം വഹിക്കുന്നു. ജൂലൈ ഒന്നാം തീയതി Read more about സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാള്‍[…]