സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തില്‍ പിതൃദിനാഘോഷം നടത്തി –
11:36am 23/6/2016 സെബാസ്‌ററ്യന്‍ ആന്റണി സോമര്‍സെറ്റ്: അമ്മമാരുടെ സ്നേഹത്തിനും സാന്ത്വനത്തിനും പരിലാളനയ്ക്കും വാത്സല്യത്തിനും നന്ദി സൂചകമായി മദേഴ്സ് ഡേ ആഘോഷിക്കുമ്പോള്‍ നമ്മെ സുരക്ഷിതത്വത്തിന്റെ തണലില്‍ ചേര്‍ത്തുവെയ്ക്കുന്ന അച്ഛന്മാരെ ആദരിക്കാനും ഒരു ദിനം മാറ്റിവെച്ചു. അതാണ് ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ഫാദേഴ്സ് ഡേയായി ലോകം ആചരിക്കുന്നത്. ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തില്‍ പിതൃദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇടവകയിലെ മരിയന്‍ മതേഴ്‌സും, യുവജനങ്ങളും ചേര്‍ന്ന് ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജൂണ്‍ Read more about സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തില്‍ പിതൃദിനാഘോഷം നടത്തി –[…]










