സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ മാതാവിന്റെ വണക്കമാസ സമാപനം മെയ് 31ന്
08:35am 31/5/2016 – സെബാസ്റ്റ്യന്‍ ആന്റണി “മറിയം പറഞ്ഞു, ഇതാ കര്‍ത്താവിന്റെ ദാസി! നിന്റെ വചനം എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുന്‍പില്‍ നിന്ന് മറഞ്ഞു” (ലൂക്ക 1:38). ന്യൂജേഴ്‌സി : സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ ഇടവകയിലെ വിവിധ കുടുംബ യുണിറ്റുകളുടെ നേതൃത്വത്തില്‍ മെയ് 22 മുതല്‍ മരിയ ഭക്തര്‍ തുടര്‍ന്നു പോന്ന വണക്കമാസ ആചരണ ത്തിന് മെയ് 31 നു ആഘോഷമായ സമാപനം കുറിക്കുന്നു. മെയ്ണ്ട 31 നു ചൊവ്വാഴ്ച Read more about സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ മാതാവിന്റെ വണക്കമാസ സമാപനം മെയ് 31ന്[…]









