ഷിക്കാഗോ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഈസ്റ്റര്‍ ആഘോഷിച്ചു
12:34pm 29/3/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഉയിര്‍പ്പ് ഞായറാഴ്ച ശുശ്രൂഷയുടെ ആരംഭത്തില്‍ ചുവ പ’ുചുറ്റിയ കുരിശുമായി പ്രധാന കാര്‍മ്മികന്‍ ‘യേശു കബറില്‍ നിന്നു ഉയിര്‍ത്തെഴുറ്റേിരിക്കുന്നു. മരണത്തെ തോല്‍പിച്ചിരിക്കുു എന്നു പ്രഖ്യാപിച്ചു. വിശ്വാസികള്‍ ഉച്ചത്തില്‍ അവന്‍ സത്യമായും ഉയിര്‍ത്തു എന്നു വിശ്വസിക്കുന്നു’ എ്ന്ന ഏറ്റു പറഞ്ഞു. തുടര്‍്ന്ന ആദിയും അന്തവുമില്ലാത്ത മരണരഹിതനായ യേശു എന്നു പാടിക്കൊണ്ട് ദേവാലയത്തില്‍ പ്രദക്ഷിണം നടത്തി. രക്ഷകന്റെ പ്രകാശത്താല്‍ ശോഭിതരായിത്തീര്‍ അനുഭവത്തോടെ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ വിവിധ പരിപാടികളോടുകൂടി Read more about ഷിക്കാഗോ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഈസ്റ്റര്‍ ആഘോഷിച്ചു[…]










