സൗത്ത് വെസ്റ്റ് ഭദ്രാസന റാഫിള്‍ റയിസ് അവലോകന യോഗം
08:10am 21/4/2016 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാനമായ ഉര്‍ശ്ലേലം അരമനയുടെ ആദ്യഘട്ട വികസന പദ്ധതിയുടെ ഭാഗമായി ഓര്‍ത്തഡോക്‌സ് സഭയുടെ പൗരാണിത വാസ്തുശില്പ മാതൃകയില്‍ നിര്‍മ്മിക്കുന്ന ചാപ്പലില്‍, ഓര്‍ത്തഡോക്‌സ് മ്യൂസിയം, കൗണ്‍ലിങ്ങ് സെന്റര്‍ എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തന ധനശേഖരണ പുരോഗതിയുടെ സൗത്ത് മേഖല അവലോകന യോഗം ഏപ്രില്‍ 12ന് 6.30 ഹൂസ്റ്റണ്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസിന്റെ അദ്ധ്യക്ഷതയില്‍ കൂടി Read more about സൗത്ത് വെസ്റ്റ് ഭദ്രാസന റാഫിള്‍ റയിസ് അവലോകന യോഗം[…]










