എസ്.എം.സി.സി ചിക്കാഗോ ചാപ്റ്റര്‍ ‘വില്‍, ട്രസ്റ്റ്’ സെമിനാര്‍ നടത്തി

09:30am 25/2/2016 ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: എസ്.എം.സി.സി ചിക്കാഗോ ചാപ്റ്റര്‍ ഫെബ്രുവരി 21-നു സീറോ മലബാര്‍ പാരീഷ് ഹാളില്‍ ണശഹഹ, ഠൃൗേെ സെമിനാര്‍ നടത്തുകയുണ്ടായി. ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലിന്റെ പ്രാര്‍ത്ഥനയോടെ സെമിനാര്‍ ആരംഭിച്ചു. മോഡറേറ്ററായി പ്രവര്‍ത്തിച്ച അനിതാ അക്കല്‍ മുഖ്യാതിഥികളെ സദസിന് പരിചയപ്പെടുത്തി. ചാപ്റ്റര്‍ പ്രസിഡന്റ് ജോസ കണ്ണൂക്കാടന്‍ മുഖ്യാതിഥികള്‍ക്കും സദസ്സിനും സ്വാഗതം ആശംസിച്ചു. രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാ’ിന്റെ സാിധ്യം വളരെ അനുഗ്രഹപ്രദമായിരുു. സെമിനാറിന്റെ ഉദ്ഘാടനവേളയില്‍ അമേരിക്കന്‍ മലയാളികളുടെ ദൈനംദിന Read more about എസ്.എം.സി.സി ചിക്കാഗോ ചാപ്റ്റര്‍ ‘വില്‍, ട്രസ്റ്റ്’ സെമിനാര്‍ നടത്തി[…]

സി.വി. ചെറിയാന്‍ (അപ്പച്ചന്‍ -81) നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം ചൈന്നെ : ചങ്ങനാശേരി വേങ്ങശ്ശേരി വീ’ില്‍ സി.വി. ചെറിയാന്‍ (അപ്പച്ചന്‍ -81) ഫെബ്രുവരി 24-ന് വൈകുരേം 4.45-നു ചെൈയില്‍ നിര്യാതനായി. സംസ്‌കാരം ഫെബ്രുവരി 27-നു ശനിയാഴ്ച രാവിലെ 7.30-നു ചെ ൈആദംബക്കം സെന്റ് മാര്‍ക്ക് കത്തോലിക്കാ പള്ളിയില്‍ കുര്‍ബാനയ്ക്കും ശുശ്രൂഷകള്‍ക്കും ശേഷം നടത്തപ്പെടുതാണ്. ഭാര്യ: റോസമ്മ. മക്കള്‍: ബിന്ദു, ദീപ. പ്രീതി, ജോജി, ജോണി.

സംസ്ഥാന അതിഥിയായ നോബല്‍ സമ്മാന ജേതാവ് നെഗീഷിക്ക് കേരളത്തില്‍ വന്‍ സ്വീകരണം

09:27am 25/2/2016 ജോയിച്ചന്‍ പുതുക്കുളം 2010 -ലെ കെമിസ്ട്രി നോബല്‍ സമ്മാന ജേതാവായ അമേരിക്കയിലെ പര്‍ഡ്യൂ യൂണിവേഴ്‌സിറ്റി പ്രൊഫ. എച്ചി നെഗീഷി കേരളാ ഗവമെന്റിന്റെ അതിഥിയായി ഫെബ്രുവരി ഒമ്പതാം തീയതി മുതല്‍ പതിനാറാം തീയതി വരെ കേരളത്തിലെ വിവിധ കോളജുകളിലും റിസര്‍ച്ച് സെന്ററുകളിലും സംസാരിക്കുകയും കു’ികളും അധ്യാപകരുമായി ചോദ്യോത്തരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. ഈ പരിപാടി ആന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ചത് മലയാളിയും അമേരിക്കയിലെ ജോസ മാത്തേ എ കമ്പനിയിലെ ഹോമോജീനിയസ് കറ്റാലിസിസ് വിഭാഗത്തിന്റെ തലവനും ടെക്‌നിക്കല്‍ ഫെലോയുമായ ഡോ. Read more about സംസ്ഥാന അതിഥിയായ നോബല്‍ സമ്മാന ജേതാവ് നെഗീഷിക്ക് കേരളത്തില്‍ വന്‍ സ്വീകരണം[…]

ചിക്കാഗോ എക്യൂമെനിക്കല്‍ കൗസില്‍ ലോക പ്രാര്‍ത്ഥനാദിനം ആചരിക്കുന്നു

09:25am 25/2/2016 ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ കൗസിലിന്റെ ആഭിമുഖ്യത്തില്‍ ലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 5-ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ 12 മണി വരെ സെന്റ് ഗ്രിഗോറിയോസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, എല്‍മസ്റ്റില്‍ നടത്തുു. ഞലരലശ്‌ല ഇവശഹറൃലി, ഞലരലശ്‌ല ാല എതാണ് ചിന്താവിഷയം. മിസ്സിസ് ബിന്ദു ഏബ്രഹാം, മിസ് അനസിറ്റീന കരോഫ് ക്രൂസ് എിവര്‍ ചിന്താവിഷയത്തെ ആസ്പദമാക്കി വചനപ്രഘോഷണം നടത്തുു. അഭി. അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍, ക്യൂബന്‍ Read more about ചിക്കാഗോ എക്യൂമെനിക്കല്‍ കൗസില്‍ ലോക പ്രാര്‍ത്ഥനാദിനം ആചരിക്കുന്നു[…]

ഇന്ന് റെയില്‍വേ ബജറ്റ് ; കേരളം പ്രതീക്ഷയോടെ

09:22am 25/2/2016 ന്യൂഡല്‍ഹി: ബി.ജെ .പി. സര്‍ക്കാറിന്റെ രണ്ടാമത്തെ റെയില്‍വേ ബജറ്റ് ഇന്ന് 12ന് മന്ത്രി സുരേഷ് പ്രഭു ലോക്‌സഭയില്‍ അവതരിപ്പിക്കും. പുതിയ വണ്ടികള്‍, പാതകള്‍ എന്നിവയെക്കാള്‍ കേരളത്തില്‍ പാത ഇരട്ടിപ്പിക്കലിന് ഊന്നല്‍ ലഭിക്കുമെന്നാണ് സൂചന. റെയില്‍വേ നിരക്കുകളില്‍ മാറ്റം ഉണ്ടാകാനിടയില്ല.വന്‍കിട മുതല്‍മുടക്കുള്ള പദ്ധതികളില്‍ റെയില്‍വേയുടെ നിക്ഷേപം കുറച്ചുകൊണ്ടുവരുന്നവിധം സ്വകാര്യ മേഖലക്കും പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ക്കും മേല്‍ക്കൈ ലഭിക്കും. സംസ്ഥാന സര്‍ക്കാറുകളുടെ വിഭവപങ്കാളിത്തത്തോടെ മാത്രം റെയില്‍വേ വികസനം മുന്നോട്ടുകൊണ്ടുപോവുകയെന്ന കേന്ദ്രനയം കൂടുതല്‍ കര്‍ക്കശമായി നടപ്പാക്കാനുള്ള തീരുമാനവും ബജറ്റില്‍ Read more about ഇന്ന് റെയില്‍വേ ബജറ്റ് ; കേരളം പ്രതീക്ഷയോടെ[…]

മന്‍മോഹന്‍ ബംഗ്‌ളാവില്‍ വെച്ചാണ് ആര്യാടന് പണം നല്‍കിയതെന്ന് സരിത

03:37pm 24/2/2016 കൊച്ചി: മന്ത്രി ആര്യാടന്‍ മുഹമ്മദ് 75 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് സോളാര്‍ കമീഷനില്‍ വീണ്ടും സരിത എസ്.നായര്‍. 2011 ഡിസംബറില്‍ മന്ത്രിയുടെ പി.എ കേശവനാണ് കോഴ വേണമെന്ന് അറിയിച്ചത്. കോഴ നല്‍കിയാല്‍ മാത്രമേ കാര്യങ്ങള്‍ നടക്കൂവെന്ന് കേശവന്‍ പറഞ്ഞു. ഡിസംബര്‍ ആറിന് വൈകീട്ട് ആര്യാടന്‍ മുഹമ്മദിന്റെ ഔദ്യോഗിക വസതിയായ മന്‍മോഹന്‍ ബംഗ്‌ളാവിലെത്തി ആദ്യ ഗഡുവായ 25 ലക്ഷം നല്‍കി. ബിഗ് ഷോപ്പറില്‍ കൊണ്ടുവന്ന പണം മന്ത്രിക്ക് കൈമാറുകയായിരുന്നു. പിന്നീട് കോട്ടയത്ത് നടന്ന കെ.എസ്.ഇ.ബി എഞ്ചിനിയേഴ്‌സിന്റെ Read more about മന്‍മോഹന്‍ ബംഗ്‌ളാവില്‍ വെച്ചാണ് ആര്യാടന് പണം നല്‍കിയതെന്ന് സരിത[…]

മകന്റെ പരീക്ഷാ പേടിയെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ പിതാവ്

02:56pm 24/2/2016 ആഗ്ര: ആഗ്രയില്‍ മകന്റെ പരീഷാ പേടിയെ തുടര്‍ന്ന് പരീക്ഷാഹാളില്‍ ഉത്തരമെഴുതാന്‍ ഇരുന്നത് പിതാവ്. കണക്ക് പരീക്ഷയെ ഭയമുള്ള കുട്ടിയുടെ കൂടെയാണ് പിതാവ് പരീക്ഷാ ഹാളില്‍ എത്തിയത്. ആഗ്രയിലെ ശ്രീ. എം.കെ.ടി ഗേള്‍സ് ഇന്റര്‍ കോളജില്‍ പരീക്ഷയ്ക്കിരുന്ന വിദ്യാര്‍ത്ഥിക്കൊപ്പം പിതാവ് തന്നെയാണ് പരീക്ഷാ ഹാളില്‍ എത്തിയത്. പരീക്ഷാ നടത്തിപ്പ് പരിശോധിക്കാന്‍ എത്തിയ സ്‌ക്വാഡാണ് രക്ഷിതാവിനെ പിടികൂടിയത്. പരീഷാ ഹാളില്‍ പ്രായമുള്ള വ്യക്തിയെ കണ്ടതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്ന് സ്‌ക്വഡ് അംഗം പറഞ്ഞു. ചോദ്യം ചെയ്യലിനോട് ഇയാള്‍ Read more about മകന്റെ പരീക്ഷാ പേടിയെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ പിതാവ്[…]

നേപ്പാളില്‍ കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

02:47pm 24/2/2016 കാഠ്മണ്ഡു: നേപ്പാളില്‍ 23 പേരുമായി കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടം മ്യാഗ്ദി ജില്ലയിലെ സോളിഘോപ്‌റ്റെ വനത്തില്‍ കണ്ടെത്തിയതെന്ന് നേപ്പാള്‍ എവിയേഷന്‍ മന്ത്രി അനന്തപ്രസാദ് പറഞ്ഞു. വിമാനം കാണാതായി ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സോളിഘോപ്‌റ്റെ പ്രദേശത്ത് വിമാനം തകര്‍ന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഫ്‌ലൈറ്റിലുണ്ടായിരുന്ന എല്ലാവരും മരിച്ചു എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരണം വന്നിട്ടില്ല. പ്രാദേശിക വിമാന കമ്പനിയായ താര എയര്‍ലൈന്‍സിന്റെ ട്വിന്‍ ഒട്ടെര്‍ വിമാനമാണ് അപകടത്തില്‍പെട്ടത്.കാണാതായ Read more about നേപ്പാളില്‍ കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി[…]

2016ല്‍ വധശിക്ഷ വേണ്ടെന്നു പോപ്

12:27pm 24/2/2016 വത്തിക്കാന്‍ സിറ്റി: ഈ വര്‍ഷം വധശിക്ഷ നടപ്പാക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ കാതലിക് നേതാക്കളോട് ആവശ്യപ്പെട്ടു. വധശിക്ഷക്കെതിരെ പൊതുജനങ്ങളില്‍നിന്ന് എതിര്‍പ്പ് വര്‍ധിക്കുകയാണ്. വധശിക്ഷ നിര്‍ത്തലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിശ്വാസികള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കൊലയാളിയുടെ പുസ്തകം ആമസോണ്‍ പിന്‍വലിച്ചു

ഓട്ടവ: വില്‍പനക്കുവെച്ച് മണിക്കൂറുകള്‍ക്കകമാണ് ‘പിക്റ്റണ്‍: ഇന്‍ ഹിസ് ഓണ്‍ വേഡ്‌സ്’ എന്ന പുസ്തകം പിന്‍വലിച്ചത്. കാനഡയില്‍ കൊലപാതക പരമ്പര നടത്തിയ റോബര്‍ട്ട് പിക്റ്റണിന്റെ ഓര്‍മക്കുറിപ്പുകളടങ്ങിയ പുസ്തകം ആമസോണ്‍ പിന്‍വലിച്ചു. പുസ്തകത്തിന്റെ പ്രസാധകരായ യു.എസിലെ ഔട്ട്‌സ്‌കേര്‍ട്ട്‌സ് പ്രസ്, ഓണ്‍ലൈന്‍ വ്യാപാരഭീമനായ ആമസോണിനോടാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വില്‍പന നിര്‍ത്തിയത്. പ്രസാധകര്‍ ഇരകളുടെ കുടുംബത്തോട് മാപ്പുചോദിച്ച് പ്രസ്താവനയിറക്കിയിട്ടുണ്ട്. കോടീശ്വരനായിരുന്ന പന്നിവളര്‍ത്തുകാരന്‍ പിക്റ്റണ്‍ 26 സ്ത്രീകളെയാണ് കൊലപ്പെടുത്തിയത്. മിക്കപേരുടെയും മൃതദേഹങ്ങള്‍ തന്റെ പന്നികള്‍ക്ക് ഭക്ഷിക്കാന്‍ നല്‍കിയിരുന്നു. ആറുപേരെ കൊന്നതിന് ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഇയാള്‍ Read more about കൊലയാളിയുടെ പുസ്തകം ആമസോണ്‍ പിന്‍വലിച്ചു[…]