അഫ്‌സല്‍ ഗുരു അനുസ്മരണം: വിദ്യാര്‍ഥി നേതാവ് അറസ്റ്റില്‍

08: 06am 13/02/2016 ന്യൂഡല്‍ഹി: അഫ്‌സല്‍ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ ജെ.എന്‍.യുവിലെ വിദ്യാര്‍ഥി യൂനിയന്‍ നേതാവിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. യൂനിയന്‍ നേതാവ് കന്‍ഹയ്യ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ക്യാമ്പസില്‍ പ്രവേശിച്ച പൊലീസ് ഹോസ്റ്റലില്‍ നിന്നാണ് കന്‍ഹയ്യയെ അറസ്റ്റ് ചെയ്തത്. ഹോസ്റ്റലില്‍ കയറിയ പൊലീസ് നടപടിയെ അധ്യാപകരും ഇടതുപക്ഷ നേതാക്കളും ശക്തമായ ഭാഷയില്‍ അപലപിച്ചു. ഇത് അടിയനന്തരാവസ്ഥയുടെ തിരിച്ചുവരവാണെന്ന് സി.പി.എം ജനറല്‍ സക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. ഇതിനിടെ ഡല്‍ഹി പ്രസ്‌ക്ലബില്‍ ചൊവ്വാഴ്ച Read more about അഫ്‌സല്‍ ഗുരു അനുസ്മരണം: വിദ്യാര്‍ഥി നേതാവ് അറസ്റ്റില്‍[…]

കൊച്ചി തുറമുഖത്ത് ഏഴ് കിലോ സ്വര്‍ണം പിടിച്ചെടുത്തു.

08:05am 13/02/2016 കൊച്ചി: കൊച്ചി തുറമുഖത്ത് ഏഴ് കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ഇറക്കുമതി ചെയ്ത ആഡംബര കാറില്‍ നിന്നാണ് നികുതി വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന സ്വര്‍ണം പിടികൂടിയത്. 14 ചെയിനുകളായാണ് സ്വര്‍ണം കാറിലെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്നത്. ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ പറഞ്ഞു.

ജംഗിള്‍ ബുക്കിന്റെ ട്രൈലര്‍

06:30pm 12/2/2016 ലോകമെങ്ങും ആരാധകരുള്ള മൗഗ്‌ളി വീണ്ടുമത്തെുന്നു. ത്രീഡിയില്‍ ഒരുങ്ങുന്ന ജംഗിള്‍ ബുക്ക് സിനിമയുടെ ട്രൈലര്‍ പുറത്തിറങ്ങി. ഇന്ത്യന്‍ വംശജനായ നീല്‍ സത്തേിയെന്ന പത്തുവയസ്സുകാരനാണ് ചിത്രത്തില്‍ മൗഗ്‌ളിയായി വേഷമിടുന്നത്. വാള്‍ട്ട് ഡിസ്‌നിയാണ് ചിത്രത്തിന്റെ നിര്‍മാണം. 1967ല്‍ പുറത്തിറങ്ങിയ അനിമേഷന്‍ ചിത്രത്തിന്റെ റിമേക്ക് ആണ് ‘ജംഗിള്‍ ബുക്ക് 3ഡി’. ജോണ്‍ ഫേവ്രോ ആണ് ചിത്രം സംവിധാനം ചെയ്യന്നത്. അനിമേഷന്‍ കൂടാതെ ജീവനുള്ള കഥാപാത്രങ്ങളെ വെച്ച് ഷൂട്ട് ചെയ്ത രംഗങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹോളിവുഡിലെ പ്രമുഖ നടീനടന്മാരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് Read more about ജംഗിള്‍ ബുക്കിന്റെ ട്രൈലര്‍[…]

ധനുഷിന്റെ നായികയായി മഡോണ

06:25pm 12/2/1016 പ്രേമം എന്ന സിനിമ കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട്ട നടിമാരില്‍ ഒരാളാണ് മഡോണ സെബാസ്റ്റിയന്‍ ഇനി തമിഴ് സൂപ്പര്‍ താരം ധനുഷിന്റെ നായികയാകാനുള്ള തയ്യാറെടുപ്പില്ലാണ് ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്ത് ധനുഷ് നായകനാകുന്ന കൊടിയില്‍ ശ്യാമിലിക്ക് പകരം നായികയാവുക പ്രേമം ഫെയിം മഡോണ സെബാസ്റ്റിയനെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ശ്യാമിലിയെയാണ് ചിത്രത്തിന്റെ നായികയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ശ്യാമിലിക്ക് ഡേറ്റ് കിട്ടാത്തതിനാല്‍ മഡോണയ്ക്ക് നറുക്ക് വീഴുകയായിരുന്നു. ധനുഷ് ഇരട്ടവേഷത്തിലെത്തുന്ന കൊടി ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. തൃഷയും ചിത്രത്തില്‍ നായികാ Read more about ധനുഷിന്റെ നായികയായി മഡോണ[…]

അധ്യാപകന്‍ സൗദിയില്‍ ഏഴു പേരെ വെടിവെച്ചു കൊന്നു

06:10pm 12/2/2016 ജിസാന്‍: സൗദിയില്‍ ജി സാന്‍ ദായിര്‍ ബനീ മാലിക് വിദ്യാഭ്യാസ വകുപ്പ് ഓഫീസില്‍ അധ്യാപകന്‍ നടത്തിയ വെടിവെപ്പില്‍ ഏഴു പേര്‍ കെല്ലാപ്പെട്ടു .രണ്ട് പേര്‍ക്ക് പരിക്കേറ്റു.വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് നാടകീയമായ സംഭവം നടന്നത്. നിറതോക്കുമായി വിദ്യാഭാസ ഓഫീസില്‍ എത്തിയ പ്രതി കണ്ണില്‍ കണ്ടവരെയെല്ലാം വെടി വെച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. മുപ്പതുകാരനായ പ്രതിയെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴടക്കി. ഇദ്ദേഹത്തെ അല്‍ ദായകര്‍ പോലീസ് ലോക്കപ്പില്‍ അടച്ചതായും തോക്ക് പിടിച്ചെടുത്തതായും ജിസാന്‍ Read more about അധ്യാപകന്‍ സൗദിയില്‍ ഏഴു പേരെ വെടിവെച്ചു കൊന്നു[…]

കേരള ബജറ്റ്:2016

06:03pm 15:03 12/02/2016 റവന്യൂ വരവ് 84092.61 കോടി രൂപ റവന്യൂ ചെലവ് 93990.06 കോടി രൂപ റവന്യൂ കമ്മി 9897.45 കോടി രൂപ അധിക വിഭവ സമാഹരണം 112 കോടി രൂപ നികുതി ഇളവുകള്‍ 330.45 കോടി രൂപ ലൈറ്റ് മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ, പെട്രോ കെമിക്കല്‍ പാര്‍ക്ക്, സബര്‍ബന്‍ റെയില്‍ കോറിഡോര്‍ തുടങ്ങി 17 സുപ്രധാന അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്കായി 2536.07 കോടി രൂപ. വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍, Read more about കേരള ബജറ്റ്:2016[…]

ശബരിമല സ്ത്രീ പ്രവേശം: ഭഗവാന് ആണ്‍, പെണ്‍ വിഭജനമില്ലന്ന് സുപ്രീംകോടതി

06:00pm 12/02/2016 ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീ പ്രവേശത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. മുതിര്‍ന്ന അഭിഭാഷകരായ രാജു രാമചന്ദ്രനെയും കെ. രാമമൂര്‍ത്തിയെയും ആണ് അമിക്കസ് ക്യൂറിയായി ഭഗവാന് ആണ്‍, പെണ്‍ വ്യത്യാസമില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ആത്മീയത പുരുഷന് മാത്രമുള്ളതല്ല. സ്ത്രീകളുടെ പ്രവേശ വിഷയത്തില്‍ ആത്മീയവും ഭരണഘടനാപരവുമായ വശങ്ങള്‍ പരിശോധിക്കുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശം വേണമെന്ന അഭിഭാഷക സംഘടന ഇന്ത്യന്‍ യെങ് ലോയേഴ്‌സ് അസോയിയേഷന്റെ ഹരജി പരിഗണിക്കവെയാണ് Read more about ശബരിമല സ്ത്രീ പ്രവേശം: ഭഗവാന് ആണ്‍, പെണ്‍ വിഭജനമില്ലന്ന് സുപ്രീംകോടതി[…]

മാണിയില്ലാത്ത് ബജറ്റ് മുഖ്യന്‍ അവതരിപ്പിച്ചു

02:43pm 12/02/2016 തിരുവനന്തപുരം: 24 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിച്ചു മാണിയുടെ പകരക്കാരന്‍ മാത്രമായാണ് താന്‍ സഭയില്‍ എത്തുന്നതെന്ന് ക്‌ളിഫ് ഹൗസില്‍ നിന്ന് ഇറങ്ങുമ്പോള്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍, അഴിമതി ആരോപണത്തിന്റെ കരിനിഴലില്‍ നില്‍ക്കുന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും ബജറ്റ് പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിന് വഴിവെച്ചു. സഭക്കകത്തെ പ്രതിഷേധത്തിനൊടുവില്‍ പ്രതിപക്ഷം ബജറ്റ് ബഹിഷ്‌കരിച്ച് പുറത്തിറങ്ങി. ബജറ്റ് ചോര്‍ന്നുവെന്ന് ആരോപിച്ച് ചോര്‍ന്ന കോപികള്‍ അവര്‍ മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തു. സമാന്തര ബജറ്റ് അവതരിപ്പിക്കുമെന്നും പ്രതിപക്ഷം Read more about മാണിയില്ലാത്ത് ബജറ്റ് മുഖ്യന്‍ അവതരിപ്പിച്ചു[…]

സ്റ്റാറ്റന്‍ഐലന്റില്‍ ഡോക്ടറോട് ചോദിക്കാം പരിപാടി വന്‍ വിജയമായി

02:40pm 12/2/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖരും പ്രശസ്തരുമായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ‘അസെ വേല ഉീരീേൃ’ എന്ന ഏകദിന മെഡിക്കല്‍ സെമിനാര്‍ ഉജ്വല വിജയമായി. അസോസിയേഷന്‍ പ്രസിഡന്റ് സാമുവേല്‍ കോശി കോടിയാട്ടിന്റെ അധ്യക്ഷതയില്‍ നടത്തപ്പെട്ട സെമിനാറില്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ജെമി തോമസ്, സെക്രട്ടറി റോഷന്‍ മാമ്മന്‍, ട്രഷറര്‍ ജോര്‍ജ് പീറ്റര്‍, വൈസ് പ്രസിഡന്റ് സണ്ണി കോന്നിയൂര്‍, ജോയിന്റ് സെക്രട്ടറി ആന്റോ ജോസഫ് എന്നിവര്‍ Read more about സ്റ്റാറ്റന്‍ഐലന്റില്‍ ഡോക്ടറോട് ചോദിക്കാം പരിപാടി വന്‍ വിജയമായി[…]

കുറഞ്ഞ നിരക്കില്‍ സി.ആര്‍.ടി, ആര്‍.ആര്‍.ടി റിവ്യൂ ക്ലാസ്

02:30pm 12/2/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: പ്രശസ്തരായ ‘കെറ്ററിംഗ് നാഷണല്‍ സെമിനാര്‍സ്’ സര്‍ട്ടിഫൈഡ് റെസ്പിരേറ്ററി തെറാപ്പിസ്റ്റ്, രജിസ്‌ട്രേഡ് റെസ്പിരേറ്ററി തെറാപ്പിസ്റ്റ് എന്നീ നാഷണല്‍ ബോര്‍ഡ് പരീക്ഷകള്‍ക്കായി ഏപ്രില്‍ 19 മുതല്‍ 21 വരെ ത്രിദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. സെമിനാര്‍ നടത്തപ്പെടുന്നത് ഷിക്കാഗോയിലെ സെന്റ് അഗസ്റ്റിന്‍സ് കോളജിലാണ്. സെമിനാറില്‍ പങ്കെടുക്കുന്നതിനുള്ള ഫീസ് 425 ഡോളറാണ്. എന്നാല്‍ ഇതിലേക്കായി ഗ്രൂപ്പ് രജിസ്‌ട്രേഷന്‍ നടത്തുന്നവര്‍ക്ക് 100 ഡോളര്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. സെന്റ് അഗസ്റ്റിന്‍സ് കോളജ് റെസ്പിരേറ്ററി കെയര്‍ പ്രോഗ്രാം മേധാവിയും, മാര്‍ക്ക് Read more about കുറഞ്ഞ നിരക്കില്‍ സി.ആര്‍.ടി, ആര്‍.ആര്‍.ടി റിവ്യൂ ക്ലാസ്[…]