കല്ലട പദ്ധതിയുടെ ഇടതുകര കനാല്‍ തുറന്നു
02:52pm 09/02/2016 പുനലൂര്‍: കേരളത്തിലെ വലിയ കാര്‍ഷിക ജലസേചന പദ്ധതിയായ കല്ലട പദ്ധതിയില്‍നിന്ന് വേനല്‍ക്കാല ജലവിതരണം ഭാഗികമായി ആരംഭിച്ചു. കടുത്ത വേനല്‍ കണക്കിലെടുത്ത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നേരത്തേയാണ് ജലവിതരണം. ഇടതുകര കനാല്‍ തുറന്നതോടെ കൊട്ടാരക്ക, കൊല്ലം താലൂക്കൂകളില്‍ പൂര്‍ണമായും പുനലൂര്‍, പത്തനാപുരം താലൂക്കുകളില്‍ ഭാഗികമായും വെള്ളം ലഭിക്കും. എന്നാല്‍ പുനലൂര്‍, പത്തനാപുരം, കോന്നി, അടൂര്‍, കുന്നത്തൂര്‍, കരുനാഗപ്പള്ളി, കോഴഞ്ചേരി, മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളില്‍ പൂര്‍ണമായി വെള്ളം ലഭിക്കുന്ന വലതുകര കനാല്‍ തുറക്കാന്‍ ഇനിയും വൈകുമെന്ന് Read more about കല്ലട പദ്ധതിയുടെ ഇടതുകര കനാല്‍ തുറന്നു[…]










