കണ്ണൂരില്‍ പരീക്ഷണാര്‍ത്ഥം ആദ്യ വിമാനമിറങ്ങി

10:21am 29/2/2016 മട്ടന്നൂര്‍: ഇന്ന രാവിലെ 9.02ഓടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ വ്യോമസേനയുടെ കോഡ് 2ബി വിമാനമാണ് പരീക്ഷണമായി ഇറക്കിയത്. റണ്‍വേ സംവിധാനം പരിശോധിക്കുന്നതിന്റെ ഭാഗമായാണിത്. വിമാനമിറങ്ങുന്നത് കാണാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രദേശവാസികളും എത്തിയിരുന്നു. സുരക്ഷ മുന്‍നിര്‍ത്തി റണ്‍വേക്കും സമാന്തര ടാക്‌സിവേക്കും അരികില്‍ പാസഞ്ചര്‍ ടെര്‍മിനല്‍ സ്റ്റേഷനു തൊട്ട് ഒന്നര മീറ്റര്‍ ഉയരത്തില്‍ ബാരിക്കേഡുകള്‍ നിര്‍മിച്ചിരുന്നു. ബാരിക്കേഡിനു മുന്നിലായി റണ്‍വേക്കു സമീപം വന്‍ തോതില്‍ പൊലീസിനെ വിന്യസിക്കുകയും ചെയ്തു. മൂര്‍ഖന്‍ പറമ്പില്‍ പൊതുജനങ്ങള്‍ക്ക് ചടങ്ങുകള്‍ Read more about കണ്ണൂരില്‍ പരീക്ഷണാര്‍ത്ഥം ആദ്യ വിമാനമിറങ്ങി[…]

ജാട്ട് പ്രക്ഷോഭത്തില്‍ ബലാത്സംഗവും : ഒരു കേസ് രജിസ്റ്റര്‍ ചെയ്തു

10:15am 29/2/2016 സൊനിപത്: ഒ.ബി.സി പദവി ആവശ്യപ്പെട്ട് ജാട്ട് സമുദായം നടത്തിയ പ്രക്ഷോഭത്തിനിടെ ബലാത്സംഗങ്ങളും പീഡനങ്ങളും നടന്നുവെന്ന ആരോപണത്തിന് ഊന്നല്‍ നല്‍കി പീഡനത്തിന് ഇരയായ സ്ത്രീ ഹരിയാന പൊലീസില്‍ പരാതി നല്‍കി. പരാതി സ്വീകരിച്ച പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രക്ഷോഭം നടക്കുകയായിരുന്ന ഫെബ്രുവരി 22നും 23നും ഇടയില്‍ മുര്‍താലിനടുത്ത് ഒരു കെട്ടിടത്തിനകത്തുവെച്ചാണ് പീഡനം നടന്നതെന്നും ആക്രമികളില്‍ തന്റെ ഭര്‍തൃസഹോദരനും ഉണ്ടായിരുന്നതായും സ്ത്രീ പരാതിയില്‍ പറഞ്ഞു. കൂടെയുണ്ടായിരുന്ന 15കാരിയെ ആക്രമികള്‍ ഉപദ്രവിച്ചില്ല. പരാതിക്കാരിയില്‍നിന്ന് പൊലീസ് മൊഴി ശേഖരിച്ചിട്ടുണ്ട്. Read more about ജാട്ട് പ്രക്ഷോഭത്തില്‍ ബലാത്സംഗവും : ഒരു കേസ് രജിസ്റ്റര്‍ ചെയ്തു[…]

ഓസ്‌കാറിന്റെ പെരുമഴ തുടങ്ങി :ഇന്ത്യക്കാരന്‍ ആസിഫ് കപാഡിയക്കും പുരസ്‌കാരം

10:11am 29/2/2016 ലോസാഞ്ചലസ്: 88മത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം നടന്നുകൊണ്ടിരിക്കുന്നു. ആറ് ഓസ്‌കറുമായി മാഡ് മാക്സ്: ഫ്യൂറി റോഡ് മാഡ് മുമ്പില്‍. മികച്ച ഒറിജിനല്‍ തിരക്കഥക്ക് സ്‌പോട്ട് ലൈറ്റും (ജോഷ് സിങ്ങര്‍, ടോം മക്കാര്‍ത്തി) അവലംബിത തിരക്കഥ വിഭാഗത്തില്‍ ദ് ബിഗ് ഷോട്ടും (ചാള്‍സ് റാന്‍ഡോപ്, ആദം മകെ) പുരസ്‌കാരം നേടി. മാര്‍ക്ക് റയലന്‍സ് (ബ്രിഡ്ജ് ഓഫ് സ്പൈസ്) മികച്ച സഹനടനായും അലീഷിയ വിക്കാന്‍ഡര്‍ (ദ് ഡാനിഷ് ഗേള്‍) മികച്ച സഹനടിയും തെരഞ്ഞെടുത്തു. അലീഷിയയുടെ ആദ്യ ഓസ്‌കര്‍ Read more about ഓസ്‌കാറിന്റെ പെരുമഴ തുടങ്ങി :ഇന്ത്യക്കാരന്‍ ആസിഫ് കപാഡിയക്കും പുരസ്‌കാരം[…]

പത്താന്‍കോട്ട് ഭീകരാക്രമണം: മൂന്നുപേര്‍ പിടിയില്‍

10:05am 29/2/2016 ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമതാവളത്തിലെ ഭീകരാക്രമണക്കേസില്‍ മൂന്നുപേരെ പാകിസ്താനില്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. പഞ്ചാബ് പ്രവിശ്യയിലെ ഗുജ്‌റന്‍വാലയില്‍ മൂന്നുപേര്‍ പിടിയിലായതായി ‘ഡോണ്‍’ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇവരെ ആറു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത ഭീകരവിരുദ്ധ കോടതി, കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഭീകരവിരുദ്ധ സേനക്ക് കൈമാറി. ഖാലിദ് മഹ്മൂദ്, ഇര്‍ഷാദുല്‍ ഹഖ്, മുഹമ്മദ് ശുഐബ് എന്നിവരെയാണ് ഗുജ്‌റന്‍വാലയിലെ വാടകവീട്ടില്‍നിന്ന് പിടികൂടിയത്. ആക്രമണം നടത്തിയവരില്‍ ഇവരും പെടുമെന്നാണ് സംശയിക്കുന്നത്. പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പാക് സര്‍ക്കാര്‍ അഞ്ചംഗ സംയുക്ത അന്വേഷണസംഘത്തെ Read more about പത്താന്‍കോട്ട് ഭീകരാക്രമണം: മൂന്നുപേര്‍ പിടിയില്‍[…]

ട്വന്റി20 ഏഷ്യാകപ്പ്: ശ്രീലങ്കയെ തകര്‍ത്ത് ബംഗ്‌ളാദേശ്

09:59am 29/2/2016 മിര്‍പുര്‍: ശ്രീലങ്കയുടെ കൈയിലിരുന്ന മത്സരം പിടിച്ചുവാങ്ങിയ ബംഗ്‌ളാദേശ് ഏഷ്യാ കപ്പ് ട്വന്റി20യില്‍ രണ്ടാം ജയം സ്വന്തമാക്കി. ബാറ്റിങ്ങില്‍ സബ്ബിര്‍ റഹ്മാന്‍ നടത്തിയ പോരാട്ടവും ബൗളര്‍മാരുടെ കൂട്ടായ പരിശ്രമവും ചേര്‍ന്നപ്പോള്‍ ലങ്കയെ 23 റണ്‍സിനാണ് ബംഗ്‌ളാദേശ് പിടിച്ചുകെട്ടിയത്. മുന്‍നിര നല്‍കിയ മികച്ച തുടക്കം മുതലാക്കാനാകാതെപോയതാണ് ലങ്കയുടെ വീഴ്ചക്ക് കാരണമായത്. 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ബംഗ്‌ളാദേശ് ഉയര്‍ത്തിയ 148 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 20 ഓവറില്‍ എട്ടിന് 124ല്‍ ഒതുങ്ങി. സബ്ബിര്‍ റഹ്മാന്‍ Read more about ട്വന്റി20 ഏഷ്യാകപ്പ്: ശ്രീലങ്കയെ തകര്‍ത്ത് ബംഗ്‌ളാദേശ്[…]

യേശുദാസ് ജോര്‍ജ് പ്രസിഡന്റായി മാര്‍ക്കിന് പുതിയ നേതൃത്വം

09:58am 29/2/2/016 ജോയിച്ചന്‍ പുതുക്കുളം മികച്ച പ്രഭാഷകനും സംഘാടകനുമായ യേശുദാസ് ജോര്‍ജ് പ്രസിഡന്റായി അനുഭവസ്ഥരേയും യുവാക്കളേയും സമന്വയിപ്പിച്ചുകൊണ്ടുള്ള മാര്‍ക്കിന്റെ പുതിയ നേതൃത്വം ചുമതലയേറ്റു. ഷാജന്‍ വര്‍ഗീസ് (വൈസ് പ്രസിഡന്റ്), റോയി ചേലമലയില്‍ (സെക്ര’റി), ജയ്‌മോന്‍ സ്‌കറിയ (ജോയിന്റ് സെക്ര’റി), ഷാജു മാത്യു (ട്രഷറര്‍), സണ്ണി കൊ’ുകാപ്പള്ളില്‍ (ജോയിന്റ് ട്രഷറര്‍), ജോ ചിറയില്‍ (ഓര്‍ഗനൈസിംഗ് സെക്ര’റി) എിവരാണ് എക്‌സിക്യൂ’ിവിലെ ഇതര അംഗങ്ങള്‍. മാക്‌സ് ജോയി (ഓഡിറ്റര്‍), ജോര്‍ജ് ഒറ്റപ്ലാക്കല്‍ (പി.ആര്‍.ഒ), സ്‌കറിയാക്കു’ി തോമസ്, വിജയന്‍ വിന്‍സെന്റ്, സാം തുണ്ടിയില്‍, Read more about യേശുദാസ് ജോര്‍ജ് പ്രസിഡന്റായി മാര്‍ക്കിന് പുതിയ നേതൃത്വം[…]

അനിയന്‍ ഫിലിപ്പ് (53)ഫിലാഡല്‍ഫിയായില്‍ നിര്യാതനായി

09:56am 29/2/2016 ജോയിച്ചന്‍ പുതുക്കുളം ഫിലാഡല്‍ഫിയ: അമേരിക്കന്‍ റെഡ് ക്രോസ് ഉദ്യോഗസ്ഥനും കുണ്ടറ മുളമൂ’ില്‍ പുവിള വൈ. ഫിലിപ്പോസിന്റെയും തങ്കമ്മ ഫിലിപ്പോസിന്റെയും മകന്‍ അനിയന്‍ ഫിലിപ്പ് (53) ഫെബ്രുവരി 25 ന് വ്യാഴാഴ്ച വൈകി’് 7 മണിക്ക് ഫിലാഡല്‍ഫിയയില്‍ നിര്യാതനായി. ബെന്‍സേലം സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച് മെമ്പറും ആത്മീയ പ്രവര്‍ത്തനങ്ങളിലെ സജീവ സാിധ്യവുമായിരു അനിയന്‍ ഫിലിപ്പിന്റെ പൊതു ദര്‍ശനം ബെന്‍സേലം സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ചില്‍ വച്ച് (4136 ഔഹാല്ശഹഹല ഞീമറ, ആലിമെഹലാ, Read more about അനിയന്‍ ഫിലിപ്പ് (53)ഫിലാഡല്‍ഫിയായില്‍ നിര്യാതനായി[…]

നാമം എക്‌സലന്‍സ് അവാര്‍ഡ് നൈറ്റിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

09:55am 29/2/2016 ജോയിച്ചന്‍ പുതുക്കുളം ന്യുജേഴ്‌സി: ന്യുജേഴ്‌സിയിലെ എഡിസനിലുള്ള റോയല്‍ ആല്‍ബര്‍’്‌സ് പാലസില്‍ മാര്‍ച്ച് 19 -നു വൈകുരേം സംഘടിപ്പിച്ചിരിക്കു എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ് വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ് എ് കവീനര്‍ സജിത്ത് കുമാര്‍ അറിയിച്ചു . വിവിധ പ്രവര്‍ത്തന മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചു വിജയം കൈവരിക്കുകയും, മികച്ച സാമൂഹ്യ സേവനം നടത്തുകയും ചെയ്യു പ്രഗത്ഭരെ നാമം എക്‌സലന്‍സ് അവാര്‍ഡുകള്‍ നല്കി ആദരിക്കും. അവാര്‍ഡിനായി തിരഞ്ഞെടുത്തവരെ വിദഗ്ധ ജൂറി ഉടന്‍ പ്രഖ്യാപിക്കും. ഉത വ്യക്തികളും, സംഘടനാ Read more about നാമം എക്‌സലന്‍സ് അവാര്‍ഡ് നൈറ്റിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു[…]

കേന്ദ്രബജറ്റ് അവതരണം തുടങ്ങി

09:52am 29/2/2016 ന്യൂഡല്‍ഹി: 2017 സാമ്പത്തികവര്‍ഷത്തേക്കുള്ള കേന്ദ്ര പൊതുബജറ്റ് തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കും. റബര്‍ കര്‍ഷകര്‍ ഉള്‍പ്പെടെ കാര്‍ഷികമേഖല തീവ്ര പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കുന്ന ബജറ്റിനെ പ്രതീക്ഷയോടെയാണ് രാജ്യം കാത്തിരിക്കുന്നത്. മോദിസര്‍ക്കാറിന്റെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റാണ് ചൊവ്വാഴ്ച അവതരിപ്പിക്കാനിരിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ സമ്പന്നര്‍ക്കുള്ള വെല്‍ത്ത് ടാക്‌സ് എടുത്തുകളഞ്ഞത് ഉള്‍പ്പെടെ കോര്‍പറേറ്റ് അനുകൂല നയത്തിനായിരുന്നു ഊന്നല്‍. ഇക്കുറി മേക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ് ഇന്ത്യ തുടങ്ങിയ മോദിസര്‍ക്കാര്‍ പദ്ധതികള്‍ക്ക് പ്രാമുഖ്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Read more about കേന്ദ്രബജറ്റ് അവതരണം തുടങ്ങി[…]

മറിയാമ്മ ഉമ്മന്‍ (94) നിര്യാതയായി

29/2/2016 ജോയിച്ചന്‍ പുതുക്കുളം മല്ലപ്പള്ളി: പുവേലി പുത്തുക്കല്ലേല്‍ പരേതനായ പി.കെ. ഉമ്മന്റെ ഭാര്യ മറിയാമ്മ ഉമ്മന്‍ (94) നിര്യാതയായി. പരേത ചെങ്ങൂര്‍ ഏറ്റുപള്ളില്‍ കവറാ’് കുടുംബാംഗമാണ്. ശവസംസ്‌കാരം മാര്‍ച്ച് 2-നു ബുധനാഴ്ച രാവിലെ 11 മണിക്ക് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം പുവേലി സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയില്‍. മക്കള്‍: ഉമ്മന്‍ മാത്യു (ഇന്‍ഡ്യ), സൂസമ്മ തോമസ് (ഫിലാഡല്‍ഫിയ), ശാന്തമ്മ ജോര്‍ജ് (ന്യൂയോര്‍ക്ക്), തോമസ് ഉമ്മന്‍ (ഹൂസ്റ്റ), പരേതരായ പി.ഒ. ജോയ്കു’ി, കോശി ഉമ്മന്‍. മരുമക്കള്‍: ഓമന മാത്യു, Read more about മറിയാമ്മ ഉമ്മന്‍ (94) നിര്യാതയായി[…]