കാനഡയില്‍ ‘സൗഹാര്‍ദ്ദ മനുഷ്യച്ചങ്ങല’ തീര്‍ത്തു വേറിട്ട റിപബ്ലിക് ദിനാഘോഷവും ഗാന്ധി അനുസ്മരണവും
03:48pm 6/2/2016 ബ്രാംപ്ടന്‍:: വര്‍ഷം തോറും കാനഡയിലെ ബ്രംപ്ടന്‍ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള ഇന്ത്യന്‍ റിപബ്ലിക് ദിനാഘോഷം, ഗാന്ധിജി അനുസ്മരണവും ഇക്കൊല്ലം സംയുക്തമായി ബി എം എസ്സ് സെന്റര്‍ 10245 കെന്നടി റോഡ് ബ്രാമ്പ്റ്റണില്‍ വെച്ച് ജനുവരി 30 നു വൈകിട്ട് ആറു മണി മുതല്‍ നടത്തപ്പെട്ടൂ. ഇന്ത്യന്‍ ദേശീയ ഗാനലപനത്തോടെ പ്രസിഡന്റ് ശ്രീ കുര്യന്‍ പ്രക്കാനം പതാക ഉയര്‍ത്തി അഭിവാദ്യം ചെയ്തു. പ്രവാസികളായ നമുക്ക് ഭാരതം നമ്മുടെ സ്വപ്നത്തിലെ സ്വര്‍ഗമാണ് , നമ്മുടെ ഉള്ളില്‍ Read more about കാനഡയില്‍ ‘സൗഹാര്‍ദ്ദ മനുഷ്യച്ചങ്ങല’ തീര്‍ത്തു വേറിട്ട റിപബ്ലിക് ദിനാഘോഷവും ഗാന്ധി അനുസ്മരണവും[…]









