നിലച്ചത് സിനിമയുടെ പുതിയ ട്രാഫിക്ക് സിഗ്‌നല്
01:05pm 27-2-2016 ആര്‍.ജ്യോതിലക്ഷ്മി. 2016 തുടങ്ങിയതു മുതല് മലയാള സിനിമയ്ക്ക നഷ്ട്ടങ്ങളുടെ പ്രവാഹങ്ങളാണ്. എക്കാലവും മലയാള സിനിമയില് തന്റെതായ വ്യക്തിവുദ്രപതിപ്പിച്ച കുറച്ച് നല്ല കലാകാരന്മാര്‍,കലാകാരികള്‍ നമ്മെ വിട്ടു പിരിഞ്ഞു.. മലയാള സിനിമ ട്രാക്ക് തെറ്റി ഓടിയ കാലഘട്ടത്തില്, സിനിമക്ക് ഒരു പുതിയ മുഖം നല്കി വേറിട്ട രീതിയില് കഥ പറഞ്ഞ സംവിധായകനാണ് രാജേഷ് പിളള. വെറും നാലു ചിത്രങ്ങള് മാത്രമെ സംവിധാനം ചെയ്യതുവുളെളങ്കിലും മുന് നിര സംവിധായകരുടെ കൂട്ടത്തില് കൂട്ടാം രാജേഷിനെ. 2005 ല് പുറത്തിറങ്ങിയ ഹൃദയത്തില് Read more about നിലച്ചത് സിനിമയുടെ പുതിയ ട്രാഫിക്ക് സിഗ്‌നല്[…]