എയ്ഡഡ് കോളജ് അനധ്യാപകര്‍ക്ക് പുതിയ സ്റ്റാഫ് പാറ്റേണ്‍

10:10am 26/2/2016 കോഴിക്കോട്: സംസ്ഥാനത്തെ എയ്ഡഡ് കോളജുകളിലെ അനധ്യാപകരുടെ സ്റ്റാഫ് പാറ്റേണ്‍ പുനര്‍നിര്‍ണയിച്ചു. ധനവകുപ്പിന്റെ അനുമതിലഭിച്ച സ്റ്റാഫ് പാറ്റേണ്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉടന്‍ ഉത്തരവിറക്കും. എന്നാല്‍, വിദ്യാര്‍ഥികള്‍ കൂടുതലുള്ള എയ്ഡഡ് കോളജുകള്‍ക്ക് തിരിച്ചടിയാണ് പരിഷ്‌കാരം. ഉത്തരവ് പ്രാബല്യത്തിലായാല്‍ ഇത്തരം കോളജുകളിലെ ജീവനക്കാരുടെ എണ്ണം കുറക്കേണ്ടിവരും. നിലവിലെ ഇ ഗ്രേഡ് ഒഴിവാക്കി കോളജുകളെ കോഴ്‌സുകളുടെ അടിസ്ഥാനത്തില്‍ എ, ബി, സി, ഡി എന്നീ നാലു ഗ്രേഡുകളായാണ് തിരിച്ചത്. 1500 വിദ്യാര്‍ഥികളും കുറഞ്ഞത് അഞ്ചു പി.ജി കോഴ്‌സുകളുമുള്‍പ്പെടെ 25 കോഴ്‌സുകളുള്ള Read more about എയ്ഡഡ് കോളജ് അനധ്യാപകര്‍ക്ക് പുതിയ സ്റ്റാഫ് പാറ്റേണ്‍[…]

അസ്ഹര്‍ മസ്ഊദിന് വിലക്കേര്‍പ്പെടുത്താന്‍ ഇന്ത്യ വീണ്ടും യു.എന്നിനെ സമീപിക്കും

09:59am 26/2/2016 ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരനും ജെയ്‌ശെ മുഹമ്മദ് തലവനുമായ അസ്ഹര്‍ മസ്ഊദിനെ ആഗോളതലത്തില്‍ വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യ വീണ്ടും ഐക്യരാഷ്ട്ര സഭയെ സമീപിക്കും. യു.എന്‍. സ്ഥിരാംഗത്വമുള്ള ചൈനയുടെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യയുടെ ശ്രമങ്ങള്‍ വിഫലമായിരുന്നു. ആഗോള വിലക്കേര്‍പ്പെടുത്തപ്പെട്ട 1267 പേരുടെ പട്ടികയില്‍ അസ്ഹര്‍ മസ്ഊദിനെയും ഉള്‍പ്പെടുത്തണമെന്നാണ് ഇന്ത്യയുടെ ആവശ്യം. വിലക്കുനേരിടുന്ന ഭീകരസംഘടനകളുടെ പട്ടികയില്‍ ജെയ്‌ശെ മുഹമ്മദിന്റെ പേരുണ്ടെങ്കിലും ഇതിന്റെ തലവനായ അസ്ഹര്‍ മസ്ഊദിന് വിലക്കുണ്ടായിരുന്നില്‌ളെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. പത്താന്‍കോട്ട് Read more about അസ്ഹര്‍ മസ്ഊദിന് വിലക്കേര്‍പ്പെടുത്താന്‍ ഇന്ത്യ വീണ്ടും യു.എന്നിനെ സമീപിക്കും[…]

രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് രാഷ്ട്രപതി ഇന്നു കേരളത്തില്‍ എത്തും.

09:35 26/2/2016 കൊച്ചി: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന കൊച്ചിയിലത്തെും. എറണാകുളം, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ പരിപാടികളിലാണ് രാഷ്ട്രപതി പങ്കെടുക്കുക. വെള്ളിയാഴ്ച ഉച്ചക്ക് പ്രത്യേക വിമാനത്തില്‍ കൊച്ചി നാവിക വിമാനത്താവളത്തിലത്തെുന്ന രാഷ്ട്രപതി ഹെലികോപ്റ്ററില്‍ കോട്ടയത്തത്തെും. മൂന്നുമണിക്ക് കോട്ടയം സി.എം.എസ് കോളജിന്റെ 200ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തശേഷം ഗുരുവായൂരിലേക്ക് തിരിക്കും. ശ്രീകൃഷ്ണ കോളജിലെ പ്രത്യേക ഹെലിപ്പാഡിലിറങ്ങുന്ന രാഷ്ട്രപതി ശ്രീവത്സം ഗെസ്റ്റ് ഹൗസില്‍ വിശ്രമിച്ച ശേഷം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും കഴിഞ്ഞ് അഞ്ചരയോടെ കൊച്ചിയിലേക്ക് മടങ്ങും. Read more about രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് രാഷ്ട്രപതി ഇന്നു കേരളത്തില്‍ എത്തും.[…]

പരുമല ക്യാന്‍സര്‍ സെന്ററിന് ഒരു കൈ സഹായം

ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം പരുമല സെന്റ് ഗ്രീഗോറിയോസ് ഇന്റര്‍ നാഷണല്‍ കാന്‍സര്‍ കെയര്‍ സെന്ററിന്റെ പൂര്‍ത്തീകരണത്തിനായി മലങ്കര സഭാ മക്കളുടെ സഹായം അഭ്യര്‍ഥിച്ചു കൊണ്ട് പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്. ക്യാന്‍സര്‍ സെന്ററിന്റെ പൂര്‍ത്തീകരണത്തിനായി ഇനിയും അമ്പതു കോടി രൂപ അനിവാര്യമായിരിക്കുന്നു എന്നുള്ള പരിശുദ്ധ കാതോലിക്ക ബാവയുടെ അഭ്യര്‍ഥന അനുസരിച്ചുകൊണ്ട് അഹമ്മധാബാദ് ഭദ്രാസന മെത്രാപൊലീത്ത അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപൊലീത്ത തനിക്ക് ലഭിച്ച ക്കൈമുത്തില്‍ നിന്ന് പത്ത് ലക്ഷം രൂപ പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് ക്കൈമാറി. മലങ്കര Read more about പരുമല ക്യാന്‍സര്‍ സെന്ററിന് ഒരു കൈ സഹായം[…]

ഇറാന്‍ ജനങ്ങള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്

09:30am 26/2/2016 തെഹ്‌റാന്‍: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് അഞ്ചുകോടിയോളം വരുന്ന വോട്ടര്‍മാര്‍ ഇന്ന് പോളിങ്ബൂത്തിലേക്ക്. ലോകം ജനത ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് . യൂറോപ്യന്‍, അമേരിക്കന്‍ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാടുള്ള ഇറാനിലെ തെരഞ്ഞെടുപ്പ് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. അന്തര്‍ദേശീയ രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്തണമെന്ന ചിന്താഗതിക്കാരനാണ് പരിഷ്‌കരണവാദികളുടെ പിന്തുണയുള്ള ഹസന്‍ റൂഹാനി. പരിഷ്‌കരണവാദികളായ അലി മുതഹ്ഹരിയും മുഹമ്മദ് റസയും പാര്‍ലമെന്റ് ടിക്കറ്റിനായി മത്സരരംഗത്തുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു പുറമെ, വിദഗ്ധ സമിതി സഭയിലേക്കുള്ള തെരഞ്ഞെടുപ്പും വെള്ളിയാഴ്ച നടക്കും. ഇരു Read more about ഇറാന്‍ ജനങ്ങള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്[…]

പെട്രോള്‍ പമ്പുകള്‍ ഇന്ന് അടച്ചിടും

09:26am 26/2/2016 ചെങ്ങന്നൂര്‍: മുളക്കുഴ രേണു ഫ്യുവല്‍സ് പെട്രോള്‍ ഉടമയെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ സംസ്ഥാനവ്യാപകമായി പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് അറിയിച്ചു. പെട്രോള്‍ പമ്പുകള്‍ക്കും ജീവനക്കാര്‍ക്കും ഉടമകള്‍ക്കും മതിയായ സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ഏലിയാമ്മ യോഹന്നാന്‍ . ഒക്കലഹോമയില്‍ നിര്യാതയായി.

09:24am 26/2/2016 ഒക്കലഹോമ: കരുനാഗപ്പള്ളി കറുത്തേടത്ത് (കരുവാണിക്കല്‍) പരേതനായ കെ.ജി യോഹന്നാന്റെ സഹധര്‍മ്മണി ഏലിയാമ്മ യോഹന്നാന്‍ (തങ്കമ്മ -85) നിര്യാതയായി. തേവലക്കര കൊച്ചുകുളങ്ങര വീട്ടില്‍ കുടുംബാഗമാണ്. ഒക്കലഹോമയിലെ ആദ്യകാല മലയാളി കുടുംബാംഗവും ന്യൂലൈഫ് പെന്തക്കോസ്തല്‍ അസംബ്ലി സഭാംഗവുമാണ് പരേത. ഭൗതിക ശരീരം വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ ഒക്കലഹോമ ശാരോന്‍ ഫെലോഷിപ്പ് സഭയില്‍ പൊതുദര്‍ശനത്തിനു വെയ്ക്കുന്നതും ശനിയാഴ്ച രാവിലെ 10 മുതല്‍ സംസ്‌ക്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതുമായിരിക്കും. മക്കള്‍: വര്‍ഗീസ്, സൂസമ്മ, പാസ്റ്റര്‍ ലൂക്കോസ്, മറിയാമ്മ, Read more about ഏലിയാമ്മ യോഹന്നാന്‍ . ഒക്കലഹോമയില്‍ നിര്യാതയായി.[…]

നോര്‍ത്തേ കാലിഫോര്‍ണിയ സര്‍ഗ്ഗവേദി ഒ.എന്‍.വി അനുസ്മരണം നടത്തി

09:22am 26/2/2016 ജോയിച്ചന്‍ പുതുക്കുളം കാലിഫോര്‍ണിയ: നോര്‍ത്തേ കാലിഫോര്‍ണിയന്‍ മലയാളികളുടെ സര്‍ഗ്ഗവേദിയില്‍ നിും, ഒ. എന്‍. വി. ക്കൊരു സ്മരണാഞ്ജലി. പ്രിയകവി വി’ുപിരിഞ്ഞു എ് കേ’പ്പോള്‍ തോിയ ആ ഹൃദയവേദന പരസ്പരം ഫോണിലൂടെ പങ്കുവെച്ചി’ും പോകാതെ വപ്പോള്‍, മധുവും, ജോണും, രാജിയും കൂടി ഇതുപോലെ വേദനിക്കു മറ്റു കൂ’ുകാരെ കൂടെ കൂ’ി ഒരു ചെറിയ കൂ’ായ്മ നടത്താമെ് വെറുതേ മോഹിച്ചു .എാല്‍ അത് വെറുതെയുള്ള മോഹത്തില്‍ നിും, അക്ഷരങ്ങളേയും, കവിതയേയും, കലയേയും സ്‌നേഹിക്കു കുറേ കൂ’ുകാരുടെ ഒരു Read more about നോര്‍ത്തേ കാലിഫോര്‍ണിയ സര്‍ഗ്ഗവേദി ഒ.എന്‍.വി അനുസ്മരണം നടത്തി[…]

ഏലിയാമ്മ യോഹന്നാൻ ഒക്കലഹോമയിൽ നിര്യാതയായി.

ഒക്കലഹോമ: കരുനാഗപ്പള്ളി കറുത്തേടത്ത് (കരുവാണിക്കൽ) പരേതനായ കെ.ജി യോഹന്നാന്റെ സഹധർമ്മണി ഏലിയാമ്മ യോഹന്നാൻ (തങ്കമ്മ -85) നിര്യാതയായി. തേവലക്കര കൊച്ചുകുളങ്ങര വീട്ടിൽ കുടുംബാഗമാണ്. ഒക്കലഹോമയിലെ ആദ്യകാല മലയാളി കുടുംബാംഗവും ന്യൂലൈഫ് പെന്തക്കോസ്തൽ അസംബ്ലി സഭാംഗവുമാണ് പരേത. ഭൗതിക ശരീരം വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9 വരെ ഒക്കലഹോമ ശാരോൻ ഫെലോഷിപ്പ് സഭയിൽ പൊതുദർശനത്തിനു വെയ്ക്കുന്നതും ശനിയാഴ്ച രാവിലെ 10 മുതൽ സംസ്ക്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതുമായിരിക്കും. മക്കൾ: വർഗീസ്, സൂസമ്മ, പാസ്റ്റർ ലൂക്കോസ്, മറിയാമ്മ, റോസമ്മ, ലാലി, Read more about ഏലിയാമ്മ യോഹന്നാൻ ഒക്കലഹോമയിൽ നിര്യാതയായി.[…]

ഇനി ഇലക്ട്രോണിക് കെ.വൈ.സിക്ക് ആധാര്‍ ഉണ്ടേലെ പുതിയ മൊബൈല്‍ കണക്ഷന് സാധ്യമാകു

03:55pm 25/2/2016 ബാഴ്‌സലോണ: പുതിയ മൊബൈല്‍ കണക്ഷനെടുക്കുമ്പോള്‍ തിരിച്ചറിയല്‍ രേഖക്കായി ഇലക്ട്രോണിക് കെ.വൈ.സിക്ക് ആധാര്‍ ഉപയോഗപ്പെടുത്താന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ശിപാര്‍ശ. സോളിസിറ്റര്‍ ജനറലിന്റെയും അറ്റോണി ജനറലിന്റെയും അഭിപ്രായങ്ങള്‍കൂടി പരിഗണിച്ചശേഷമാണ് ടെലികോം വകുപ്പിന് ഇതുസംബന്ധിച്ച ശിപാര്‍ശ നല്‍കിയതെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍.എസ്. ശര്‍മ മോബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പറഞ്ഞു. മൊബൈല്‍ കണക്ഷന്‍ ലഭിക്കാനുള്ള ആധികാരിക രേഖകളിലൊന്നായി ആധാറിനെ പരിഗണിക്കണമെന്നും ശിപാര്‍ശ നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ രൂപവത്കരിച്ചുകഴിഞ്ഞാല്‍ ആധാറിന്റെ ബയോമെട്രിക് വിവരശേഖരം Read more about ഇനി ഇലക്ട്രോണിക് കെ.വൈ.സിക്ക് ആധാര്‍ ഉണ്ടേലെ പുതിയ മൊബൈല്‍ കണക്ഷന് സാധ്യമാകു[…]