തകര്‍പ്പന്‍ ട്രൈലറുമായി ഫാന്‍

09: 59am 01/3/2016 25കാരനായി ഷാറൂഖ് ഖാന്‍ എത്തുന്ന ചിത്രം ‘ഫാനി’ന്റെ ട്രൈലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാറിന്റെ കടുത്ത ആരാധകനായാണ് ഷാറൂഖ് എത്തുന്നത്. ബാന്‍ഡ് ബാജാ ബാരാത് എന്ന ഹിറ്റ് ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ മനീഷ് ശുദ്ധ് ദേശിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇല്യാനയും വാലുഷാ ഡിസൂസയുമാണ് നായികമാര്‍.

മാപ്പ് വിമന്‍സ് ഫോറം ലോക വനിതാ ദിനം ആചരിക്കുന്നു

09:57am 01/3/2016 ജോയിച്ചന്‍ പുതുക്കുളം ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്പ്) വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ലോക വനിതാ ദിനം വിവിധ പരിപാടികളോടുകൂടി ആഘോഷിക്കുു. മാര്‍ച്ച് 5 ന് ശനിയാഴ്ച വൈകുരേം നാലുമണി മുതല്‍ 7733 Castor Ave Philadelphia PA 19152 ല്‍ ഉള്ള മാപ്പ് ഇന്‍ഡ്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചു നടത്തപ്പെടു പരിപാടികളില്‍ ഹെല്‍ത്ത് സെമിനാര്‍, സ്റ്റഡി ക്ലാസുകള്‍, വിവിധ കലാപരിപാടികള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചിരിക്കുതായി വിമന്‍സ് ഫോറം ചെയര്‍പേഴ്‌സന്‍ സിബി ചെറിയാന്‍, Read more about മാപ്പ് വിമന്‍സ് ഫോറം ലോക വനിതാ ദിനം ആചരിക്കുന്നു[…]

സംസ്ഥാനത്തെ കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നു :നോക്കാന്‍ ജഡ്ജിമാരില്ല

09:53am 01/3/2016 കൊച്ചി : ക്രത്യമായ ജഡ്ജിമാരില്ലാത്തതിനാല്‍ സംസ്ഥാനത്തെ കോടതികളില്‍ നടപ്പാകാതെ കിടക്കുന്ന കേസുകള്‍ പെരുകി വരുന്നു. കഴിഞ്ഞ ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം ഹൈക്കോടതിയില്‍ 1,57,369 കേസുകളും കീഴ്കോടതികളില്‍ 13,45,127 കേസുകളും തീര്‍പ്പാക്കാനുണ്ട്. പത്ത് വര്‍ഷത്തിലധികമായി തീര്‍പ്പാകാതെ കിടക്കുന്ന 14,781 കേസുകളാണ് ഹൈക്കോടതിയിലുള്ളത്. സംസ്ഥാനത്തെ 413 കീഴ്കോടതികളിലായി രണ്ടു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള അഞ്ചു ലക്ഷം കേസുകളും 25 വര്‍ഷം പഴക്കമുള്ള രണ്ടു ലക്ഷം കേസുകളും അന്‍പതുവര്‍ഷം പഴക്കമുള്ള അമ്പതിനായിരത്തോളം കേസുകളുമാണ് കെട്ടികിടക്കുന്നത്. സ്ത്രീകള്‍ Read more about സംസ്ഥാനത്തെ കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നു :നോക്കാന്‍ ജഡ്ജിമാരില്ല[…]

താണെയിലെ കൂട്ടക്കൊല മുന്‍കൂട്ടി ആസൂത്രിതമെന്ന് പൊലീസ് നിഗമനം

09:48am 01/3/2016 മുംബൈ: പിഞ്ചു കുട്ടികളടക്കം കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവം മുന്‍കൂട്ടി ഒരുക്കിയ പദ്ധതിയാണെന്ന് സംശയിക്കുന്നതായി താണെ പൊലീസ്. താണെയിലെ വഡ്ബലി, ഗോഡ്ബന്ദറിലാണ് ഞായറാഴ്ച പുലര്‍ച്ചെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ഹസ്‌നൈന്‍ വരെക്കര്‍ ഒരു സഹോദരി ഒഴികെ കുടുംബത്തിലെ മുഴുവന്‍ പേരെയും കൊലപ്പെടുത്തിയത്. ഭര്‍ത്താക്കന്മാരെ ഒഴിവാക്കി സഹോദരിമാരെയും മരുമക്കളെയും ശനിയാഴ്ച രാത്രി വീട്ടില്‍ വിരുന്നിന് വിളിച്ചുവരുത്തുകയായിരുന്നു സഹോദരിമാരുടെ ഭര്‍ത്താക്കന്മാരോട് ഞായറാഴ്ച ഉച്ചക്ക് എത്തിയാല്‍ മതിയെന്നാണ് ഹസ്‌നൈന്‍ ആവശ്യപ്പെട്ടത്. മടിച്ചുനിന്ന സഹോദരി സുബിയാ Read more about താണെയിലെ കൂട്ടക്കൊല മുന്‍കൂട്ടി ആസൂത്രിതമെന്ന് പൊലീസ് നിഗമനം[…]

ജോമോന്‍ കുളപ്പുരയ്ക്കലിനെ എന്‍ഡോഴ്‌സ് ചെയ്തു

09:44am 01/3/2016 ജോയിച്ചന്‍ പുതുക്കുളം ഫ്‌ളോറിഡ: അമേരിക്കന്‍ മലയാളി അസ്സോസിയേഷന്‍ ബഫോമായുടെ 2016-18 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ ഫോമയുടെ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേയ്ക്ക് ജോമോന്‍ കുളപ്പുരയ്ക്കലിനെ പാം ബീച്ച് കേരളാ അസ്സോസിയേഷന്‍ എന്‍ഡോഴ്‌സ് ചെയ്തു . വിവിധ കലാ സാംസ്‌കാരിക വേദികളിലും, സംഘാടക പ്രവര്‍ത്തനങ്ങളിലും ബഹുമുഖ പ്രവര്‍ത്തന മികവു സംഭാവന ചെയ്തി’ുള്ള ജോമോന്‍ ഫോമായുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ അനേകം സ്ഥാനമാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഫോമ പോലെ ഒരു മഹത് സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഇദ്ദേഹം മുതല്‍കൂ’ാകുമെ വിലയിരുത്തലിന്റെ Read more about ജോമോന്‍ കുളപ്പുരയ്ക്കലിനെ എന്‍ഡോഴ്‌സ് ചെയ്തു[…]

ഇന്ത്യ ഇന്ന് ശ്രീലങ്കക്കെതിരെ

09:42am 01/3/2016 മിര്‍പുര്‍: രണ്ടു മത്സരങ്ങളിലും ജയവുമായി ഏഷ്യാകപ്പ് പോയന്റ് പട്ടികയില്‍ ഒന്നാമതുള്ള ഇന്ത്യ, വിജയം ലക്ഷ്യമിട്ട് ചൊവ്വാഴ്ച ശ്രീലങ്കയെ നേരിടും. നാലു പോയന്റുള്ള ഇന്ത്യ, ലങ്കക്കെതിരെ ജയവുമായി ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാനുള്ള ഉദ്ദേശ്യത്തിലാണ് ഇറങ്ങുന്നത്. മറുവശത്ത്, ആതിഥേയരായ ബംഗ്‌ളാദേശിനോട് തോറ്റതിന്റെ ക്ഷീണത്തിലാണ് ലങ്ക. മികച്ച റണ്‍റേറ്റുമുള്ള ഇന്ത്യക്ക് ഇന്നത്തെ മത്സരം തോറ്റാലും ഒടുവിലത്തെ ലീഗ് പോരില്‍ യു.എ.ഇയെ പരാജയപ്പെടുത്തിയാല്‍ ഫൈനല്‍ ഉറക്കാനാകും. മൂന്നു മത്സരങ്ങളില്‍ നാലു പോയന്റുമായി ബംഗ്‌ളാദേശ് മുന്നില്‍ നില്‍ക്കെ, ചൊവ്വാഴ്ച ലങ്ക തോല്‍ക്കുകയാണെങ്കില്‍ Read more about ഇന്ത്യ ഇന്ന് ശ്രീലങ്കക്കെതിരെ[…]

അമേരിക്കന്‍ ഭദ്രാസനത്തില്‍ സഭാദിനം ആചരിച്ചു

09:38am 01/3/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: എ.ഡി. 32-ല്‍ അന്ത്യോഖ്യായില്‍ വച്ച്, അപ്പോസ്ഥലന്മാരില്‍ തലവനായ പത്രോസ് ശ്ലീഹ,പരിശുദ്ധ സഭയ്ക്ക് അടിസ്ഥാനമി’ു, തന്റെ പിന്‍ഗാമികളെ വാഴിച്ച് അവര്‍ക്ക് അധികാരം നല്‍കിയതിന്റെ ഓര്‍മ്മ ഇും സുറിയാനിസഭാ മക്കള്‍ ആചരിച്ചു വരുു. അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ കല്‍പ്പനയനുസരിച്ച്, അന്ത്യോഖ്യ വിശ്വാസസംരക്ഷണ സമിതിയുടെ നേത്യത്വത്തില്‍, ഫെബ്രുവരി 21-ാം തീയതി ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഭദ്രാസനത്തിലെ എല്ലാ ദൈവാലയങ്ങളിലും പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും അനുസ്മരണയോഗങ്ങള്‍ കൂടുകയും Read more about അമേരിക്കന്‍ ഭദ്രാസനത്തില്‍ സഭാദിനം ആചരിച്ചു[…]

പെട്രോള്‍ പമ്പ് സമരം തുടങ്ങി

09:36am 01/3/2016 കൊച്ചി: എണ്ണ കമ്പനികള്‍ ലൈസന്‍സ് പുതുക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് പ്രഖ്യാപിച്ച അനിശ്ചിതകാല പെട്രോള്‍ പമ്പ് സമരം തുടങ്ങി. സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കില്ല.

എം ഫോണ്‍ കമ്പനി ഉടമകള്‍ അറസ്റ്റില്‍

09:34am 01/3/2016 മാംഗോ ഫോണ്‍ ഉടമകളായ ജോസുകുട്ടി അഗസ്റ്റിനും ആന്‍േറാ അഗസ്റ്റിനും കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ കൊച്ചി: ഗംഭീര പരസ്യവുമായി തിങ്കളാഴ്ച ലോഞ്ചിങ് നടത്തിയ മൊബൈല്‍ ഫോണ്‍ കമ്പനിയുടെ ഉടമകളെ ലോഞ്ചിങ് വേദിയില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മുമ്പ് നടത്തിയ ബാങ്കിടപാടുമായി ബന്ധപ്പെട്ട പരാതിയിലാണ് അറസ്റ്റ്. അതിനിടെ, മൊബൈല്‍ ഫോണ്‍ ലോഞ്ചിങ് മുന്‍ നിശ്ചയപ്രകാരം നടന്നു. മലയാളി ഉടമസ്ഥതയിലുള്ള മാംഗോ ഫോണ്‍ എന്ന എം ഫോണ്‍ ലോഞ്ചിങ്ങിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രമുഖ പത്രങ്ങളുടെ ഒന്നാം പേജില്‍ Read more about എം ഫോണ്‍ കമ്പനി ഉടമകള്‍ അറസ്റ്റില്‍[…]