ജോലിയില്‍ പ്രവേശിച്ച ആദ്യദിനം മരണത്തിലേക്കുളള യാത്രയായി.
വെര്‍ജീനിയ: കുടുംബ കലഹം നടക്കുന്ന വിവരം ലഭിച്ച് എത്തിച്ചേര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് നേരെ വീടിനകത്തുനിന്നും വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ആഷ്ലി ഗുയ്ഡണ്‍(28) എന്ന വനിതാ പോലീസ് ഓഫീസര്‍ കൊല്ലപ്പെടുകയും, മറ്റു രണ്ടു ഓഫീസര്‍മാര്‍ പരിക്കേല്‍ക്കുകയും ചെയ്തു. വാഷിംഗ്ടണ്‍ ഡി.സി.യില്‍ നിന്നും 25 മൈല്‍ അകലെയാണ് സംഭവസ്ഥലം. ശനിയാഴ്ച വൈകീട്ട് 5.30ന് പ്രിന്‍സ് വില്യം കൗണ്ടി പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ മൂന്നു പോലീസ് ഓഫീസര്‍മാരാണ് സംഭവ സ്ഥലത്ത് ആദ്യം എത്തിചേര്‍ന്നത്.ഇതില്‍ വനിതാ പോലീസ് ഓഫീസര്‍ പരിശീലനം പൂര്‍ത്തിയാക്കി Read more about ജോലിയില്‍ പ്രവേശിച്ച ആദ്യദിനം മരണത്തിലേക്കുളള യാത്രയായി.[…]










