‘പുതിയ നിയമ’ത്തിന്റെ വിജയം അമേരിക്കന്‍ മലയാളിക്ക് അഭിമാന മുഹൂര്‍ത്തം
09:49am 02/3/2016 ജോയിച്ചന്‍ പുതുക്കുളം കേരളമുള്‍പ്പടെ ലോകത്താകമാനം തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം നടത്തിവരു മമ്മൂ’ി നായകനായി അഭിനയിച്ച ‘പുതിയ നിയമം’ എ സിനിമ പ്രേക്ഷകരുടെ കൈയ്യടി നേടുമ്പോള്‍ അമേരിക്കന്‍ മലയാളിയായ ജിയോ ഏബ്രഹാമിനു അഭിമാന നിമിഷം. എത്രയധികം സിനിമകളില്‍ ഭാഗഭാക്കായി’ുണ്ടെങ്കിലും വിജയസിനിമയുടെ ഭാഗമായി വരുമ്പോള്‍ മാത്രമാണ് ജനങ്ങള്‍ക്ക് സ്വീകാര്യമായി വരുത്. വര്‍ഷങ്ങളായി സിനിമാരംഗത്ത് പ്രവര്‍ത്തിച്ചുവരു ഈ ചെറുപ്പക്കാരന്‍ നിര്‍മ്മാണ പങ്കാളിയായി’ുള്ള സിനിമയാണ് പുതിയ നിയമം. വജ്രം പോലെ മൂര്‍ച്ഛയുള്ള തൂലികയുടെ ഉടമയായ എ.കെ. സാജന്റെ സംവിദാനത്തില്‍, Read more about ‘പുതിയ നിയമ’ത്തിന്റെ വിജയം അമേരിക്കന്‍ മലയാളിക്ക് അഭിമാന മുഹൂര്‍ത്തം[…]










