ഫോമ ഷിക്കാഗോ റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബിജി ഫിലിപ്പ് ഇടാട്ടിന് കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്റെ പിന്തുണ
11:08am 03/3/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഫോമയുടെ തുടക്കം മുതല്‍ ഒരു തണലായി, നിഴലായി പ്രവര്‍ത്തിച്ച കേരളൈറ്റ് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാ’ിനെ ഷിക്കാഗോ റീജ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അസോസിയേഷന്‍ പ്രസിഡന്റ് ജിബിന്‍ ഈപ്പന്റെ നേതൃത്വത്തില്‍ സംഘടനയിലെ മുഴുവന്‍ ഭാരവാഹികളും പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഫോമയുടെ 2012- 14 വര്‍ഷത്തെ റീജണല്‍ സെക്ര’റിയായിരു ബിജി ഫിലിപ്പ് നിലവില്‍ നാഷണല്‍ കമ്മിറ്റി അംഗമാണ്. കഴിഞ്ഞ രണ്ടുവര്‍ഷം ഷിക്കാഗോയില്‍ യുവജനസംഗമം നടത്തുവാനും, അതില്‍ എല്ലാവരേയും പങ്കെടുപ്പിച്ച് Read more about ഫോമ ഷിക്കാഗോ റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബിജി ഫിലിപ്പ് ഇടാട്ടിന് കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്റെ പിന്തുണ[…]










