പാമോലിന്‍ കേസില്‍ വിചാരണ തുടങ്ങി
12:41pm 29/3/2016 തൃശൂര്‍: പാമോലിന്‍ കേസിന്റെ വിചാരണ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ തുടങ്ങി. വിചാരണക്ക് ഹാജരാകാതിരുന്ന മുന്‍ഭക്ഷ്യമന്ത്രി ടി.എച്ച് മുസ്തഫയെ കോടതി വിമര്‍ശിച്ചു. മുസ്തഫക്ക് വാറണ്ടയക്കേണ്ടതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ആരോഗ്യസ്ഥിതി മോശമായതിനാലാണ് ഹാജരാകന്‍ കഴിയാത്തതെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് നടപടിയില്‍ നിന്ന് കോടതി പിന്മാറിയത്. കേസില്‍ തെളിവില്ലെന്നും കുറ്റം ചെയ്തിട്ടില്ലെന്നുമാണ് പ്രതികളോരോരുത്തരും പറയുന്നത്. കേസിലെ 23ാംസാക്ഷിയും ഇത് തന്നെയാണ് പറയുന്നത്. പിന്നെങ്ങനെയാണ് കേസ വന്നത്? കോടതി ചോദിച്ചു. കേസിലെ നാലാം പ്രതിയും മുന്‍ ചീഫ് സെക്രട്ടറിയുമായ ജിജി Read more about പാമോലിന്‍ കേസില്‍ വിചാരണ തുടങ്ങി[…]










