സേവനം ലക്ഷ്യമാക്കി ഇ.സി.എച്ച്.ഒ ഉയരങ്ങളിലേക്ക്; പ്രസ് കോണ്‍ഫറന്‍സ് മെയ് എട്ടിന്
09:10am 8/5/2016 – ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്: സാമൂഹ്യ പ്രതിബദ്ധതയോടെ മഹത്തായ സേവനം ലക്ഷ്യമിട്ടുകൊണ്ട് ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കുന്ന ECHO ഇന്ന് അമേരിക്കന്‍ മലയാളി സമൂഹത്തിന് സുപരിചിതവും പ്രതീക്ഷയുമാണ്. ഏതാനും വര്‍ഷമായി ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടന ചുരുങ്ങിയ കാലത്തിനുള്ളില്‍ ജനോപകാരപ്രദമായ ഒട്ടനവധി പരിപാടികള്‍ ആസൂത്രണം ചെയ്ത് വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. മനുഷ്യജീവിതത്തിന്റെ പരമമായ ഉദ്ദേശം സഹജീവികള്‍ക്ക് സേവനവും സഹായവും നല്‍കി കാരുണ്യസ്പര്‍ശംകൊണ്ട് സഹായസന്നദ്ധത കാട്ടുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് എക്കോ പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ-മെഡിക്കല്‍ സെമിനാറുകള്‍ തുടങ്ങിയവയില്‍ വന്‍ Read more about സേവനം ലക്ഷ്യമാക്കി ഇ.സി.എച്ച്.ഒ ഉയരങ്ങളിലേക്ക്; പ്രസ് കോണ്‍ഫറന്‍സ് മെയ് എട്ടിന്[…]










