ന്യൂയോര്‍ക്കില്‍ എസ്തപ്പാനോസിന്റെ തിരുനാള്‍ മേയ് 20, 21, 22 തീയതികളില്‍
10:50am 4/5/2016 – സാബു തടിപ്പുഴ ന്യൂയോര്‍ക്ക്: സെന്റ് സ്റ്റീഫന്‍ ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ എസ്തപ്പാനോസിന്റെ തിരുനാള്‍ മേയ് 20, 21, 22 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ആചരിക്കുന്നു. 20നു (വെള്ളി) 7.30നു തിരുനാളിനു തുടക്കം കുറിച്ച് വികാരി ഫാ. ജോസ് തറയ്ക്കലിന്റെ നേതൃത്വത്തില്‍ കൊടിയേറ്റുകര്‍മം നടക്കും. തുടര്‍ന്നു വെസ്പര. 21നു (ശനി) ഉച്ചകഴിഞ്ഞ് മൂന്നിന് കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനു നേതൃത്വം നല്‍കുന്നത് കൈപ്പുഴ പള്ളി വികാരി ഫാ. Read more about ന്യൂയോര്‍ക്കില്‍ എസ്തപ്പാനോസിന്റെ തിരുനാള്‍ മേയ് 20, 21, 22 തീയതികളില്‍[…]










