സാഹിത്യവേദി മെയ് ആറിന്
10:05am 4/5/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: 2016 മെയ് മാസ സാഹിത്യവേദി ആറാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-നു കട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ (2200 S. Elmhurst, MT. Prospect, IL, കൂടുതാണ്. പ്രസിദ്ധ ഡോക്ടറും സാഹിത്യകാരിയുമായ ശകുന്തള ഗോപാല്‍, താന്‍ ഒരു സാഹിത്യകാരിയായതിന്റെ പിന്നിലെ കഥയും, വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ദമ്പതികള്‍ നാട്ടില്‍ നിന്നും ഏഴാം കടലിനക്കരെ എത്തിയപ്പോള്‍ ഉണ്ടായ ചില അനുഭവങ്ങളും ‘എന്റെ ഓര്‍മ്മക്കുറിപ്പുകള്‍’ എതിലൂടെ എല്ലാവരുമായി പങ്കുവെയ്ക്കുകയാണ് ഈ സാഹിത്യവേദിയില്‍. കൂടാതെ Read more about സാഹിത്യവേദി മെയ് ആറിന്[…]










