നഴ്‌സിങ് കോളജിലെ റാഗിങ്: മലയാളി വിദ്യാര്‍ഥിനികള്‍ റിമാന്‍ഡില്‍
04:24PM 25/06/2016 ബംഗളൂരു: കലബുറഗിയിലെ നഴ്‌സിങ് കോളജില്‍ എടപ്പാള്‍ സ്വദേശിനി അശ്വതി ക്രൂരമായി റാഗിങ്ങിനിരയായ സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് മലയാളി വിദ്യാര്‍ഥിനികള്‍ റിമാന്‍ഡില്‍. കൊല്ലം സ്വദേശി ലക്ഷ്മി, ഇടുക്കി സ്വദേശി ആതിര, കൃഷ്ണപ്രിയ എന്നിവരെ 14 ദിവസത്തേക്കാണ് ഗുല്‍ബെര്‍ഗ ജില്ലാ കോടതി മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. ലക്ഷ്മി, ആതിര എന്നിവരെ ഗുല്‍ബെര്‍ഗ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അതേസമയം, വയറുവേദനയെ തുടര്‍ന്ന് മൂന്നാം പ്രതി കൃഷ്ണപ്രിയയെ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അശ്വതിയുടെ റൂം മേറ്റ് ചമ്രവട്ടം സ്വദേശി സാഹി Read more about നഴ്‌സിങ് കോളജിലെ റാഗിങ്: മലയാളി വിദ്യാര്‍ഥിനികള്‍ റിമാന്‍ഡില്‍[…]










