പ്രകാശ് എം സ്വാമിക്ക് റോട്ടറി ഇന്റര്‍നാഷ്ണല്‍ അവാര്‍ഡ്
01:17pm 8/6/2016 പി.പി.ചെറിയാന്‍ ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ ജര്‍ണലിസ്റ്റ് ഡോ. പ്രകാശ് എം സ്വാമി റോട്ടറി ഇന്റര്‍നാഷ്ണല്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് അര്‍ഹനായി. യുണൈറ്റഡ് നാഷ്ണല്‍സ് കറസ്‌പോണ്ടന്റും സീനിയര്‍ ഇന്ത്യന്‍ അമേരിക്കന്‍ ജര്‍ണലിസ്റ്റുമായി ഡോ.പ്രകാശിന് ലഭിച്ചത് റോട്ടറി ഇന്റര്‍നാഷ്ണലിന്റെ ഏറ്റവും ഉയര്‍ന്ന അവാര്‍ഡാണ്. ജൂണ്‍ 11ന് ചെന്നൈയില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും. ന്യൂഡല്‍ഹി പ്രസാര്‍ ഭാരതി ചെയര്‍മാന്‍ ഡോ. എ. സൂര്യ പ്രകാശാണ് അവാര്‍ഡ് ദാന ചടങ്ങിലെ മുഖ്യാതിഥി. ന്യൂയോര്‍ക്ക് മാഡിസണ്‍ Read more about പ്രകാശ് എം സ്വാമിക്ക് റോട്ടറി ഇന്റര്‍നാഷ്ണല്‍ അവാര്‍ഡ്[…]










