യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാർഥിത്വം ഹിലരി ക്ലിന്‍റന്‍ ഉറപ്പിച്ചതായി
11:22 AM 07/06/2016 വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാർഥിത്വം ഹിലരി ക്ലിന്‍റന്‍ ഉറപ്പിച്ചതായി റിപ്പോർട്ട്. നാമനിര്‍ദേശത്തിന് വേണ്ട മാന്ത്രിക സംഖ്യയായ 2383 ഹിലരി പിന്നിട്ടതായി വാർത്താ ഏജൻസിയായ അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു. എ.പി നടത്തിയ സർവെയിലാണ് ഹിലരി പ്രസിഡന്‍റ് സ്ഥാനാർഥിയാകുമെന്ന് വ്യക്തമാക്കുന്നത്. ചരിത്ര നിമിഷത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് എ.പി വാർത്തയോട് പ്രതികരിച്ച ഹിലരി ക്ലിന്‍റൻ ഇനിയും ഏറെ മുന്നേറാനുണ്ടെന്നും കൂട്ടിച്ചേർത്തു. ന്യൂജഴ്സിയിലെ ഇന്നത്തെ പ്രൈമറികൾ പൂര്‍ത്തിയാകുന്നതോടെ ഹിലരി നാമനിര്‍ദേശം ഉറപ്പിക്കുമെന്നാണ് Read more about യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാർഥിത്വം ഹിലരി ക്ലിന്‍റന്‍ ഉറപ്പിച്ചതായി[…]










