ട്രംമ്പിന് വോട്ടുചെയ്യുമെന്ന് പ്രസിഡന്റ് ഒബാമയുടെ സഹോദരന്‍
09:29am 26/7/2016 പി.പി.ചെറിയാന്‍ മേരിലാന്റ്: അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ സഹോദരനും, ഡമോക്രാറ്റിക്ക് പാര്‍ട്ടി അംഗവുമായ മാലിക്ക് ഒബാമ നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംമ്പിന് വോട്ടു ചെയ്യുമെന്ന് ഔദ്യോഗീകമായി പ്രഖ്യാപിച്ചു. ബരാക്ക് ഒബാമയുടെ എട്ടുവര്‍ഷത്തെ ഭരണം നിരാശജനകമാണെന്നും, സ്വകാര്യ ഇ മെയ്ല്‍ സെര്‍വര്‍ ഉപയോഗിച്ചതില്‍ ഹില്ലരി ക്ലിന്റനെതിരെ കേസ്സെടുക്കുകയില്ലെന്ന് എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് കോമിയുടെ പ്രസ്താവനയും അംഗീകരിക്കാനാവില്ലെന്നും മാലിക് ഒബാമ പറഞ്ഞു. സ്വവര്‍ഗ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന ഡമോക്രാറ്റിക്ക് പാര്‍ട്ടിയേക്കാള്‍ സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുന്ന Read more about ട്രംമ്പിന് വോട്ടുചെയ്യുമെന്ന് പ്രസിഡന്റ് ഒബാമയുടെ സഹോദരന്‍[…]










