ട്രൈസ്‌­റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തില്‍ സ്വാമി ഉദിത് ചൈതന്യാജി, കലാഭവന്‍ ജയന്‍ സംബന്ധിക്കുന്നു

– ജീമോന്‍ ജോര്‍ജ്ജ്, ഫിലഡല്‍ഫിയ ഫിലഡല്‍ഫിയ: പ്രവാസികളുടെ ഇടയിലെ മുഖ്യ ഓണാഘോഷങ്ങളിലൊന്നായ ട്രൈസ്‌­റ്റേറ്റ് കേരള ഫോറം നേതൃത്വത്തില്‍ ‘സാഹോദര്യത്തിരുവോണം’ എന്നു നാമകരണം ചെയ്തിരിക്കുന്ന ഓണാഘോഷം സെപ്റ്റംബര്‍ 4 ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ സെ.തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ആഡിറ്റോറിയത്തില്‍ (608 WELSH RD, PHILADELPHIA, PA, 19115) വച്ച് നടത്തുന്നതാണ്. ഗൃഹാതുരത്വമുണര്‍ത്തുന്ന ഈ ഓണാഘോഷത്തിന്റെ മുന്നോടിയായി ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ നൃത്ത മത്സരം നടത്തുന്നതാണ്, ചെണ്ടമേളം, ഇരുവശങ്ങളിലായി ബാലികാ­ബാലകന്മാര്‍ കര്‍പൂരദീപവുമേന്തി അണിനിരന്നു Read more about ട്രൈസ്‌­റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തില്‍ സ്വാമി ഉദിത് ചൈതന്യാജി, കലാഭവന്‍ ജയന്‍ സംബന്ധിക്കുന്നു[…]

അയര്‍ലന്‍ഡ് ഒളിമ്പിക്‌സ് അധികൃതരുടെ പാസ്‌പോര്‍ട്ട് റിയോ കോടതി തിരികെ നല്‍കും

09:55 am 27/8/2016 റിയോ ഡി ഷാനെയ്‌റോ: ഒളിമ്പിക്‌സ് ടിക്കറ്റ് വില്‍പ്പനയില്‍ ക്രമക്കേട് നടന്നതുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത ഒളിമ്പിക്‌സ് കൗണ്‍സില്‍ ഓഫ് അയര്‍ലന്‍ഡിലെ മൂന്നു അംഗങ്ങളുടെ പാസ്‌പോര്‍ട്ട് റിയോ കോടതി തിരികെ നല്‍കുമെന്ന് റിയോ സ്റ്റേറ്റ് സുരക്ഷ വിഭാഗം ഉദ്യോഗസ്ഥന്‍. അവര്‍ക്ക് രാജ്യം വിട്ടുപോകാനും കോടതി അനുവാദം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ഒസിഐ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്റ്റീഫന്‍ മാര്‍ട്ടിന്‍, ട്രഷറര്‍ കെവിന്‍ കിറ്റി, സെക്രട്ടറി ജനറല്‍ ഡെര്‍മോട്ട് ഹെനിഹാന്‍, അടക്കമുള്ളവരെയാണ് തടഞ്ഞുവച്ചിരിക്കുന്നത്. ടിക്കറ്റ് വില്‍പനയുമായി ബന്ധപ്പെട്ട് നടത്തിയ Read more about അയര്‍ലന്‍ഡ് ഒളിമ്പിക്‌സ് അധികൃതരുടെ പാസ്‌പോര്‍ട്ട് റിയോ കോടതി തിരികെ നല്‍കും[…]

പ്രസവിച്ച് മണിക്കൂറിനുള്ളില്‍ മുലപ്പാല്‍ നല്‍കിയാല്‍ ശിശുമരണ സാധ്യത കുറക്കാമെന്ന് യുനിസെ

10:07 AM 27/08/2016 തിരുവനന്തപുരം: പ്രസവിച്ച് മണിക്കൂറിനുള്ളില്‍ മുലപ്പാല്‍ നല്‍കിയാല്‍ ശിശുമരണ സാധ്യത 22 ശതമാനം കുറയുമെന്ന് യുനൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് എമര്‍ജന്‍സി ഫണ്ട് (യുനിസെഫ്). ഇങ്ങനെ മുലപ്പാല്‍ നല്‍കുന്ന അമ്മമാരുടെ എണ്ണം കേരളത്തില്‍ 66.6 ശതമാനം മാത്രമാണ്. ദേശീയ ശരാശരി 70-75 ശതമാനവും. പ്രസവിച്ച ആദ്യമണിക്കൂറിനുള്ളിലാണ് ശിശുമരണങ്ങള്‍ ഏറെയും സംഭവിക്കുക. കേരളത്തില്‍ ആയിരത്തിന് 12 ആണ് ശിശുമരണ നിരക്ക്. ദേശീയ ശരാശരിയെക്കാള്‍ ഏറെ കുറവാണെങ്കിലും ഇനിയും കുറക്കാനാകും. കേരളത്തില്‍ ഒരു ആശുപത്രിയിലും ആദ്യമണിക്കൂറില്‍ മുലപ്പാല്‍ നല്‍കാന്‍ Read more about പ്രസവിച്ച് മണിക്കൂറിനുള്ളില്‍ മുലപ്പാല്‍ നല്‍കിയാല്‍ ശിശുമരണ സാധ്യത കുറക്കാമെന്ന് യുനിസെ[…]

സി.പി.എം വയനാട് ജില്ലാ സെക്രട്ടറി സി. ഭാസ്കരൻ അന്തരിച്ചു

10:02 AM 27/08/2016 കോഴിക്കോട്: സി.പി.എം വയനാട് ജില്ലാ സെക്രട്ടറി സി. ഭാസ്കരൻ (66) അന്തരിച്ചു. രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾരോഗ ബാധയെ തുടർന്ന് ആഗസ്റ്റ് 17നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയനാട്ടിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച നേതാവാണ് ഭാസ്കരൻ. സി.കെ ശശീന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനെ തുടർന്നാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല ഭാസ്കരന് നൽകിയത്. 1995 മുതല്‍ സി.ഐ.ടി.യു വയനാട് ജില്ലാ സെക്രട്ടറി കൂടിയായിരുന്നു. കോഴിക്കോട് നന്മണ്ട ചീക്കിലോട് പരേതരായ ചാത്തോത്ത് Read more about സി.പി.എം വയനാട് ജില്ലാ സെക്രട്ടറി സി. ഭാസ്കരൻ അന്തരിച്ചു[…]

ഫ്രാൻസിലെ ബുർകിനി നിരോധം കോടതി റദ്ദാക്കി

10:00am 27/08/2016 പാരിസ്​: ​ഫ്രാൻസിൽ ഏതാനും നഗരങ്ങളിൽ ബുർക്കിനി (മുഴുനീള നീന്തൽ വസ്​ത്രം) നിരോധിച്ച നടപടി രാജ്യത്തെ ഉന്നത കോടതി റദ്ദാക്കി. നഗര മേയർക്ക്​ ഇക്കാര്യത്തിൽ വിധി പുറപ്പെടുവിക്കാൻ അധികാരമില്ലെന്നാണ്​ ​കോടതി അറിയിച്ചത്​. ബുർക്കിനി നിരോധത്തിനെതിരെ ഹ്യൂമൻ റൈറ്റ്​സ്​ ലീഗ്​ നൽകിയ ഹരജിയിലാണ്​ കോടതി വിധി. കഴിഞ്ഞ ദിവസം ​പാരീസിലെ നീസ്​ ബീച്ചിൽ ബുർക്കിനി ധരിച്ച സ്​​ത്രീയുടെ വസ്​ത്രം പൊലീസ്​ ഭീഷണിപ്പെടുത്തി അഴിപ്പിച്ചത്​ ലോകമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഫ്രാൻസിൽ​ അടുത്തിടെയുണ്ടായ തീവ്രവാദ ആക്രമണങ്ങളുടെ പേരിലാണ്​​ ബുർഖിനി ധരിക്കുന്നത്​ അധികൃതർ Read more about ഫ്രാൻസിലെ ബുർകിനി നിരോധം കോടതി റദ്ദാക്കി[…]

കിളിമാനൂരിൽ കാറുകൾ കൂട്ടിയിടിച്ച്​ ഒരാൾ മരിച്ചു

09:59 AM 27/08/2016 തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിനടുത്ത് ​മണലേറ്റുപച്ചയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച്​ ഒരാൾ മരിച്ചു. സംഭവത്തിൽ മൂന്ന് പേർക്ക്​ പരിക്കേറ്റു. അടൂർ സ്വദേശി ഗോപാലകൃഷ്​ണൻ നായർ(68) ആണ്​ മരിച്ചത്​. ശനിയാഴ്ച്ച രാവിലെയായിരുന്നു സംഭവം.

പെല്ലറ്റ് തറച്ച് കശ്മീരില്‍ വീണ്ടും മരണം

09:58 am AM 27/08/2016 ശ്രീനഗര്‍: പുല്‍വാമ ജില്ലയില്‍ സുരക്ഷാസേനയും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ യുവാവ് കൊല്ലപ്പെട്ടു. പെല്ലറ്റ് തറച്ച് ഗുരുതരമായി പരിക്കേറ്റ 18കാരന്‍ ശക്കീല്‍ അഹ്മദ് ഗനായ് ആണ് മരിച്ചത്. നെഞ്ചില്‍ പെല്ലറ്റുകളേറ്റ നിലയില്‍ യുവാവിനെ പുല്‍വാമ ജില്ലാ ആശുപത്രിയില്‍ കൊണ്ടുവന്നെങ്കിലും രക്ഷിക്കാനായില്ല. ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. രജ്പൊര ഭാഗത്തെ നികാസ് അറബലിലാണ് സുരക്ഷാസേനയുമായി ഏറ്റുമുട്ടലുണ്ടായത്. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. ഇതോടെ കശ്മീരില്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 67 ആയി ഉയര്‍ന്നു. അതിനിടെ Read more about പെല്ലറ്റ് തറച്ച് കശ്മീരില്‍ വീണ്ടും മരണം[…]

ക്രിസ്‌റ്റോസ് മാര്‍ത്തോമ്മാ പളളി: പുതിയ ദേവാലയത്തിന്റെ തറക്കല്ലിടീല്‍ നിര്‍വ്വഹിച്ചു, പണി പുരോഗമിക്കുന്ന

09:58 am 27/8/2016 ഫിലാഡല്‍ഫിയ: ക്രിസ്‌റ്റോസ് മാര്‍ത്തോമ്മാ പളളി നോര്‍ത്ത് ­ ഈസ്റ്റ് ഫിലാഡല്‍ഫിയയില്‍ പുതുതായി പണി കഴിപ്പിക്കുന്ന ദേവാലയതിന്റെ തറക്കല്ലിടീല്‍ ശുശ്രുഷ 2016 ജൂലൈ 24 ന് ഞായറാഴ്ച വൈകിട്ട് 7 മണിക്ക് മാര്‍ത്തോമ്മാ അമേരിക്ക ­ യൂറോപ്പ് ഭദ്രാസനാധിപന്‍ റൈറ്റ് റെവ. ഡോ. ഐസക്ക് മാര്‍ ഫിലെക്‌സിനോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ടു. മാര്‍ത്തോമാ കുന്നംകുളം ­ മലബാര്‍ ഭദ്രാസന എപ്പിസ്‌ക്കോപ്പ റൈറ്റ് റെവ. ഡോ. തോമസ് മാര്‍ തീത്തോസ് തിരുമേനിയും, ഇടവക വികാരി Read more about ക്രിസ്‌റ്റോസ് മാര്‍ത്തോമ്മാ പളളി: പുതിയ ദേവാലയത്തിന്റെ തറക്കല്ലിടീല്‍ നിര്‍വ്വഹിച്ചു, പണി പുരോഗമിക്കുന്ന[…]

ജോലി സമയത്ത് പൂക്കളം വേണ്ടെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

09:54 am 27/8/2016 തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി സമയത്ത് പൂക്കളം ഒരുക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ കച്ചവടക്കാരുടെ കേന്ദ്രങ്ങളാക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധനങ്ങള്‍ വാങ്ങേണ്ടവര്‍ പുറത്ത്‌പോയി വാങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണാഘോഷം എല്ലാ സർക്കാർ ഓഫീസുകളിലും നടക്കാറുണ്ട്. അത്തരം ആഘോഷങ്ങളും പൂക്കളമത്സരം പോലുള്ളവയും ഓഫീസ് സമയത്തു നടത്തുന്നത് ഉചിതമല്ല. അവധി ദിവസങ്ങളിലോ ഓഫീസ് സമയം അല്ലാത്തപ്പോഴോ ആഘോഷം നടത്തിയാൽ പ്രവൃത്തി സമയത്തെ ബാധിക്കില്ല. ഏത് ആഘോഷവും ഔദ്യോഗിക കൃത്യ നിർവഹണത്തെ Read more about ജോലി സമയത്ത് പൂക്കളം വേണ്ടെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി[…]

ഒരു യോദ്ധാവിന്റെ അന്ത്യകു­റിപ്പ് രാഷ്ട്രസ്‌നേഹികള്‍ക്കായി കാനഡയില്‍ സമര്‍പ്പണം ചെയ്തു

09:51 am 27/8/2016 ബ്രാംപ്ടന്‍: ഈ വര്‍ഷത്തെ സ്വതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി കാനഡയിലെ ബ്രാംപ്ടന്‍ മലയാളി സമാജം ദേശസ്‌നേഹികള്‍ക്കായി സമര്‍പ്പിച്ച, “ഒരു യോദ്ധാവിന്റെ അന്ത്യകുറിപ്പ്’ എന്ന ദേശഭക്തി കാവ്യം വാട്‌സപ്പിലും ഫസ്ബൂക്കിലും മറ്റും വൈറല്‍ മാറിയിരിക്കുന്നു. പഠാന്‍കോട്ടില്‍ ഉള്‍പ്പെടെ രാജ്യസേവനത്തിനിടയില്‍ ജീവന്‍ വെടിയേണ്ടിവന്ന ധീര യോദ്ധാക്കളുടെ ജ്വലിക്കുന്ന ഒരായിരം ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട് പ്രവാസി സമൂഹത്തിന്റെ സംഭാവനയായി ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി ബ്രാംപ്ടന്‍ മലയാളി സമാജത്തില്‍ അവതരിപ്പിക്കപ്പെട്ട ഈ കാവ്യം മലയാള മയൂരം ടിവി ആണ് Read more about ഒരു യോദ്ധാവിന്റെ അന്ത്യകു­റിപ്പ് രാഷ്ട്രസ്‌നേഹികള്‍ക്കായി കാനഡയില്‍ സമര്‍പ്പണം ചെയ്തു[…]