ഇന്ത്യന്‍ ഗുസ്തി താരംനര്‍സിങ് യാദവിന് നാലു വർഷം വിലക്ക്
10:45 am 19/08/2016 റിയോ ഡെ ജനീറോ:: ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ ഇന്ത്യന്‍ ഗുസ്തി താരം നര്‍സിങ് യാദവിന് നാലു വർഷം വിലക്ക്. നർസിങ്ങിനെ കുറ്റവിമുക്തനാക്കിയ നാഡയുടെ തീരുമാനം തള്ളിയ രാജ്യാന്തര കായിക കോടതി വിലക്കിന് അംഗീകാരം നൽകി. തന്നെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന നര്‍സിങ്ങിന്‍റെ വാദം കോടതി അംഗീകരിച്ചില്ല. വിലക്ക് അടിയന്തര പ്രാബല്യത്തോെട നിലവില്‍ വന്നു. കായിക കോടതിയുടെ വിധിയോടെ നർസിങ്ങിന് റിയോ ഒളിമ്പിക്സിൽ മത്സരിക്കാനാകില്ല. രാജ്യാന്തര കായിക കോടതിയുടെ വിധി തന്‍റെ കരിയറിനെ Read more about ഇന്ത്യന്‍ ഗുസ്തി താരംനര്‍സിങ് യാദവിന് നാലു വർഷം വിലക്ക്[…]










