ഭദ്രാസന സീനിയര്‍ ഫെല്ലോഷിപ്പ് കോണ്‍ഫറന്‍സ് ന്യുയോര്‍ക്കില്‍ സെപ്റ്റംബര്‍ 28 മുതല്‍
09:15 am 14/8/2106 പി. പി. ചെറിയാന്‍ ന്യുയോര്‍ക്ക് : നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ മൂന്നാമത് സീനിയര്‍ ഫെല്ലോഷിപ്പ് കോണ്‍ഫറന്‍സ് 2016 സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ വരെ നടത്തപ്പെടുന്നു. കോണ്‍ഫറന്‍സിന് ആതിഥേയത്വം വഹിക്കുന്നതു ന്യുയോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍തോമ ഇടവകയാണ്. നോര്‍ത്ത് അമേരിക്ക -യൂറോപ്പ് മുന്‍ ഭദ്രാസന എപ്പിസ്‌കോപ്പയും കൊട്ടാരക്കര ഭദ്രാസനാധിപനുമായ റൈറ്റ് റവ. ഡോ. യുയാക്കിം മാര്‍ കൂറിലോസ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമ്മേളനത്തില്‍ റൈറ്റ് റവ. ഡോ. ഐസക് മാര്‍ Read more about ഭദ്രാസന സീനിയര്‍ ഫെല്ലോഷിപ്പ് കോണ്‍ഫറന്‍സ് ന്യുയോര്‍ക്കില്‍ സെപ്റ്റംബര്‍ 28 മുതല്‍[…]










