പ്രേതവും ഇടി ഇന്ന് എത്തി
10:22 am 12/8/2016 ഒരേ കോളജില്‍ പഠിച്ച മൂന്നുപേര്‍. കാമ്പസിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത ആവേശകരമായ ത്രസിപ്പിക്കുന്ന ഓര്‍മകളെ മനസില്‍ ഒതുക്കിക്കൊണ്ട് പലയിടങ്ങളിലായി ജീവിതം നയിക്കുന്ന അവര്‍ വീണ്ടും ഒന്നിക്കുകയാണ്. വിരസമായ യാഥാര്‍ഥ്യങ്ങളോട് തല്‍ക്കാലം വിടപറഞ്ഞു വീണ്ടും കലാലയ ജീവിതത്തിന്റെ ശൈലിയില്‍ മുഴുകുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം. ഓരോ നിമിഷവും ആനന്ദിക്കുകയെന്നതായിരുന്നു ഉദ്ദേശ്യം.അതിനുവേണ്ടി അവര്‍ കടല്‍ത്തീരത്ത് ഒരു റിസോര്‍ട്ട് വാങ്ങി. ആഗ്രഹങ്ങള്‍ക്ക് നിറവും സുഗന്ധവും പകര്‍ന്നു. ആനന്ദത്തിലേക്കു നയിക്കപ്പെടുമ്പോഴാണ് അതു സംഭവിച്ചത്. പക്ഷേ, അതൊരു സ്വപ്നമല്ലായിരുന്നു. സത്യമായിരുന്നു. വിശ്വസിക്കാന്‍ Read more about പ്രേതവും ഇടി ഇന്ന് എത്തി[…]










