ഷിക്കാഗോ പബ്ലിക് സ്‌കൂളില്‍ നിന്നും 1000 അധ്യാപകരെ പിരിച്ചുവിടും
12.56 Am 08-08-2016 \ പി. പി. ചെറിയാന്‍ ഷിക്കാഗോ: ഷിക്കാഗോ പബ്ലിക് സ്‌കൂളുകളില്‍ നിന്നും ആയിരം അധ്യാപകരെ പിരിച്ചു വിടുന്നതിന്റെ ഭാഗമായി 508 അധ്യാപകര്‍ക്ക് വെളളിയാഴ്ച പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. ബഡ്ജറ്റ് വെട്ടി ചുരുക്കുന്നതു മൂലമാണ് അധ്യാപകരെ പിരിച്ചു വിടേണ്ടി വരുന്നതെന്ന് സിപിഎസ് അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞു വരുന്നതാണ് പല സ്‌കൂളുകളും അടയ്ക്കുവാന്‍ കാരണമെന്നും ഇവര്‍ പറയുന്നു. പിരിച്ചു വിടുന്ന അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും മറ്റു സ്‌കൂളുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ നല്‍കാവുന്നതാണ്. സിപിഎസിലെ 3 Read more about ഷിക്കാഗോ പബ്ലിക് സ്‌കൂളില്‍ നിന്നും 1000 അധ്യാപകരെ പിരിച്ചുവിടും[…]










