മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ഓണാഘോഷം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
08:46 pm 19/9/2016 മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റ്ര് ഹൂസ്റ്റണ്‍, എല്കിന്‍സ് ഹൈ സ്കൂളില്‍ (7007 Knights Ct. Missouri Ctiy TX 77459)നടത്തുന്ന ഉജ്ജ്വല ഓണാഘോഷത്തിന്റെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സം ഘാടകര്‍ അറിയിച്ചു.രാവിലെ 10.30 നു ഗംഭീരഘോഷയാത്രയോടെ വിശിഷ്ഗാതിഥികളേയും മാഹാബലി തമ്പുരാനേയും വേദിയിലേക്ക് ആനയിക്കും. പ്രൊഫ. ഡോ നാള്‍ട് റിച്ചാര്‍ഡ് ഡേവിസ് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ആഘോഷ പരിപാടികളില്‍ ,തിരുവാതിര, ചെണ്ട മേളം, നിര്‍ത്ത സംഗീത പരിപാടികള്‍,കലാഭവന്‍ ജയന്‍ നയിക്കുന്ന കോമഡി ഷോ എന്നിവ മാറ്റു Read more about മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ഓണാഘോഷം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]










