ഡാലസ് മാര്‍ത്തോമ ഫെസ്റ്റ് ഒക്ടോബര്‍ ഒന്നിന്
09:09 pm 28/9/2016 – പി. പി. ചെറിയാന്‍ ഫാര്‍മേഴ്‌സ് ബ്രാഞ്ച്: ഡാലസ് മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുളള മാര്‍ത്തോമ ഫെസ്റ്റ് ഈ വര്‍ഷം ഒക്ടോബര്‍ 1 ശനിയാഴ്ച വൈകിട്ട് 5 മണി മുതല്‍ മാര്‍ത്തോമ ഇവന്റ് സെന്ററില്‍ വെച്ച് നടത്തപ്പെടും. ഫാര്‍മേഴ്‌സ് ബ്രാഞ്ച് പൊലീസ് ചീഫ് ഡേവിസ് െഹയ്ല്‍ മുഖ്യാഥിതിയായി പങ്കെടുക്കും. ഫെസ്റ്റിനോടനുബന്ധിച്ചു ക്വയറിന്റെ ഗാനശുശ്രൂഷയും ഡാലസ് ഫോര്‍ട്ട് വര്‍ത്തിലെ വിവിധ ഡാന്‍സ് ഗ്രൂപ്പുകള്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കും. Read more about ഡാലസ് മാര്‍ത്തോമ ഫെസ്റ്റ് ഒക്ടോബര്‍ ഒന്നിന്[…]










