Default title
12:33 pm 28/9/2016 ജറുസലേം: ഇസ്രയേൽ മുൻ പ്രസിഡൻറ് ഷിേമാൺ പെരസ് (93)അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ഏറെനാൾ ചികിത്സയിലായിരുന്നു. പുലർചെ മൂന്ന് മണിക്കായിരുന്നു മരണമെന്ന് മരുമകൻ റഫി വാൾഡൻ അറിയിച്ചു. അസുഖത്തെ തുടർന്ന് സെ്പതംബർ 13നാണ് പെരസിെന തെൽഅവീവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1994ൽ പെരസിന് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. സ്വതന്ത്ര ഫലസ്തീനുവേണ്ടിയുള്ള ഒാസ്ലോ കരാറിൽ ഭാഗവാക്കായതിെൻറ പേരിൽ ഇസ്രായേൽ പ്രധാനമന്ത്രി ഇസ്ഹാഖ് റബിൻ, ഫലസ്തീൻ നേതാവ് യാസർ അറാഫത്ത്, എന്നവരോടൊപ്പമാണ് പെരസ് നൊബേൽ പുരസ്കാരം Read more about Default title[…]










