ക്യാന്‍സറിനെ തുരത്താന്‍ സ്വര്‍ണം കൊണ്ട് ഒരു നാനോടെക്‌നോളജി
10.21 PM 27/10/2016 ജോയിച്ചന്‍ പുതുക്കുളം അതി സൂക്ഷ്മമായ സ്വര്‍ണ പദാര്‍ഥങ്ങള്‍ക്ക് (ഗോള്‍ഡ് നാനോപാര്‍റ്റിക്ലസ്) പാന്‍ക്രിയാറ്റിക് കാന്‍സര്‍ പടരുന്നത് തടയാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ വംശജരടങ്ങുന്ന ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തല്‍. നാലു വര്‍ഷത്തോളമായി കോശങ്ങളിലും, എലികളിലും നടത്തിയ പരീക്ഷണങ്ങളാല്‍ ഇത് തെളിയിച്ചിരിക്കുന്നത്. ഒക്കലഹോമ യൂണിവേഴ്‌സിറ്റി, മൗണ്ട് സീനായ് മെഡിസിന്‍, മായോ ക്ലിനിക്, മിസോറി യൂണിവേഴ്‌സിറ്റി തുടങ്ങിയ മികച്ച അക്കാഡമിക് ഗവേഷണ മേഖലയില്‍ മുന്നില്‍ നില്‍ക്കുന്ന പതിനഞ്ചോളം ശാസ്ത്രജ്ഞര്‍ ചേര്‍ന്നനാണ് പുതിയ കണ്ടെത്തല്‍ നടത്തിയത്. തീര്‍ത്തും സുക്ഷമമായ Read more about ക്യാന്‍സറിനെ തുരത്താന്‍ സ്വര്‍ണം കൊണ്ട് ഒരു നാനോടെക്‌നോളജി[…]










