ജയലളിതയുടെ രോഗശാന്തിക്കായി മധുരയിൽ നടന്ന പാൽക്കുട ഘോഷയാത്ര
12:30 pm 25/10/2016 പുതുച്ചേരി: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗശാന്തിക്കായി എ.ഐ.എ.ഡി.എം.കെ പ്രവർത്തകർ പാൽ കുടങ്ങളുമായി ഘോഷയാത്ര നടത്തി. പുതുച്ചേരിയിലെ എ.ഐ.എ.ഡി.എം.കെ എം.എൽ.എമാരും പ്രവർത്തകരുമാണ് ഘോഷയാത്രയിൽ പങ്കെടുത്തത്. പാൽ പാത്രങ്ങളും കുടങ്ങളും തലയിലേറ്റിയും ജയലളിതയുടെ ഛായാചിത്രം പിടിച്ചുമായിരുന്നു ഘോഷയാത്ര. ഇതിന് ശേഷം അമ്പലങ്ങളിൽ ഇവർ പ്രത്യേക അർച്ചനയും നടത്തി. മൈസൂരിലും ജയലളിതയുടെ രോഗമുക്തിക്കുവേണ്ടി പ്രാർഥനകൾ നടന്നു. ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ഉത്സവമൂർത്തിയേയും വഹിച്ച് എ.ഐ.എ.ഡി.എം.കെ പ്രവർത്തകർ രഥം വലിച്ചു. തങ്ങളുടെ നേതാവിന്‍റെ പെട്ടെന്നുള്ള രോഗശാന്തിക്കായാണ് രഥം വലിച്ച് പ്രാർഥിച്ചതെന്ന് Read more about ജയലളിതയുടെ രോഗശാന്തിക്കായി മധുരയിൽ നടന്ന പാൽക്കുട ഘോഷയാത്ര[…]










