ജീവിതത്തില്‍ തിളങ്ങുന്ന നക്ഷത്രങ്ങളാകുവാന്‍ യാജ്ഞിക്കുക: എല്‍ദോ മാര്‍ തീത്തോസ് മെത്രോപ്പോലീത്ത .
12:56 pm 22/1/2017 പി.പി.ചെറിയാന്‍ ഡാളസ്: ക്രിസ്തുമസ് രാത്രിയില്‍ മൂന്ന് രാജാക്കന്മാര്‍ക്ക് വെളിച്ചമേകിയ നക്ഷത്രത്തെപ്പോലെ നന്മ ചെയ്തു പ്രകാശം പരത്തി ജീവിക്കുവാന്‍ ആര്‍ച് ബിഷപ് എല്‍ദോ മാര്‍ തീത്തോസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. ഡാളസ് തിരുവല്ല അസോസിയേഷന്‍ പത്താം വാര്‍ഷിക ആഘോഷ സമ്മേളനം ഉല്‍ഘാടനം നിര്‍വഹിക്കുക ആയിരുന്നു അദ്ദേഹം. എറിന്‍ കല്ലൂരിന്റെ പ്രാര്‍ത്ഥന ഗാനത്തോട് കുടി ആരംഭിച്ച മീറ്റിങ്ങില്‍ സംഘടനാ സെക്രട്ടറി ബിജു വറുഗീസ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. സംഘടനയുടെ മുന്‍ പ്രസിഡന്റ് ജെ. പി. ജോണ്‍, Read more about ജീവിതത്തില്‍ തിളങ്ങുന്ന നക്ഷത്രങ്ങളാകുവാന്‍ യാജ്ഞിക്കുക: എല്‍ദോ മാര്‍ തീത്തോസ് മെത്രോപ്പോലീത്ത .[…]










