ഇന്ത്യ ജയിച്ചത് അഞ്ച് റൺസിന് .
04:56 am 30/1/2017 നാഗ്പുര്‍: ഒറ്റപ്പന്തില്‍ ജയിക്കാന്‍ വേണ്ടത് ആറു റണ്‍സ്. പക്ഷേ, ഒറ്റ റണ്ണുപോലും വഴങ്ങാതെ ജസ്പ്രീത് ബുംറയുടെ പന്ത് മുഈന്‍ അലിയുടെ ഓഫ് സ്റ്റംപിനു പുറത്തുകൂടി ധോണിയുടെ ഗ്ളൗസില്‍ നിന്നപ്പോള്‍. ഇന്ത്യ ജയിച്ചത് അഞ്ച് റൺസിന് .145 റണ്‍സെന്ന ലക്ഷ്യം ഇംഗ്ളണ്ട് അനായാസം മറികടക്കുമെന്നു കരുതിയിടത്തുനിന്ന് അവസാന പന്തുവരെ കളിനീട്ടിയെടുത്തതിന്‍െറ ക്രെഡിറ്റ് ബുംറക്കും ആശിഷ് നെഹ്റക്കും. മൂന്നു മത്സരങ്ങളുടെ ട്വന്‍റി20 പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമത്തെി. ഇതോടെ, ഫെബ്രുവരി ഒന്നിന് ബംഗളൂരുവില്‍ നടക്കുന്ന മത്സരം Read more about ഇന്ത്യ ജയിച്ചത് അഞ്ച് റൺസിന് .[…]