സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ഏകദിന കുടുംബ വിശുദ്ധീകരണ ധ്യാനം ബേണില്‍ .
02:34 am 25/2/2017 – കെ.ജെ.ജോണ്‍ സ്വിറ്റ്‌സര്‍ലന്‍ഡ്: ലോകസമാധാന സന്ദേശവുമായി വിവിധ രാജ്യങ്ങളിലെ കുടുംബവിശുദ്ധീകരണ ശുശ്രൂഷകള്‍ക്ക് ശേഷം വേള്‍ഡ് പീസ് മിഷന്‍റെ ചെയര്‍മാനും പ്രമുഖ കുടുംബ പ്രേഷിതനും, ഫാമിലി കൌണ്‍സിലറുമായ ശ്രീ സണ്ണി സ്റ്റീഫന്‍റെ നേതൃത്വത്തില്‍ 2017 ഫെബ്രുവരി മാസം ഇരുപത്തിയഞ്ചാം തിയതി ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ സ്വിറ്റ്‌സര്‍ലണ്ടിലെ ബേണില്‍ പ്ഫാരെയി ഹെയിലിക്രൂസ് ( Church: Pfarrei Heiligkrez, Kastellweg 7, 3004 Bern (Tiefenau)) ദേവാലയത്തില്‍ വച്ച് Read more about സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ഏകദിന കുടുംബ വിശുദ്ധീകരണ ധ്യാനം ബേണില്‍ .[…]










