തിരുവിതാംകൂറിന്റെ വികസനത്തിന് സ്വജീവിതം സമര്‍പ്പിച്ച ഭരണാധികാരിയാണ് സ്വാതി തിരുനാള്‍ മഹാരാജാവ്: യൂ.എ.ഇ മുന്‍ മന്ത്രി

08:47 pm 12/2/2017 ദുബായ് : തിരുവിതാംകൂറിന്റെ സര്‍വ്വതോന്മുഖ വികസനത്തിന് സ്വജീവിതം സമര്‍പ്പിച്ച കലാകാരനും ദാര്‍ശികനുമായ ഭരണാധികാരിയാണ് സ്വാതി തിരുനാള്‍ മഹാരാജാവെന്നും, കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിച്ച സ്വാതി തിരുനാള്‍ മഹാരാജാവിന്റെ സ്മരണാര്‍ത്ഥം തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അനുഗ്രഹാശംസകളോടെ യു.എ.ഇ ല്‍ അന്തര്‍ ദേശീയ നിലവാരമുള്ള ആര്‍ട് സ് സ്കൂള്‍ സ്ഥാപിക്കുന്നതിന് ‘തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍’ നടത്തുന്ന ശ്രമങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും ദുബായ് ഇന്‍ഡൃന്‍ ഇന്റര്‍ നാഷണല്‍ സ് കൂളില്‍ സംഘടിപ്പിച്ച ‘ മഹാരാജാ സ്വാതി തിരുനാള്‍ മ്യൂസിക് & ഡാന്‍സ് Read more about തിരുവിതാംകൂറിന്റെ വികസനത്തിന് സ്വജീവിതം സമര്‍പ്പിച്ച ഭരണാധികാരിയാണ് സ്വാതി തിരുനാള്‍ മഹാരാജാവ്: യൂ.എ.ഇ മുന്‍ മന്ത്രി[…]

ആ​റ്റി​ങ്ങ​ലി​ൽ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ സ​ഹോ​ദ​ര​ങ്ങ​ള​ട​ക്കം മൂ​ന്നു പേ​ർ മു​ങ്ങി​മ​രി​ച്ചു

07:23 pm 12/2/2017 തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ൽ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ സ​ഹോ​ദ​ര​ങ്ങ​ള​ട​ക്കം മൂ​ന്നു പേ​ർ മു​ങ്ങി​മ​രി​ച്ചു. ആ​റ്റി​ങ്ങ​ലി​ലെ ഫ​ർ​ണീ​ച്ച​ർ ക​ട​യി​ലെ ജീ​വ​ന​ക്കാ​രാ​യ മു​ഹ​മ്മ​ദ്, ഷാ​ജി​ർ, ഷാ​മോ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വ​ഞ്ചി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഷാ​ജി​റും ഷാ​മോ​നും സ​ഹോ​ദ​ര​ങ്ങ​ളാ​ണ്

ഷാ​രു​ഖ് ഖാ​ന് ഓ​സ്കാ​ർ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടെ​ന്ന് പൗ​ലോ കൊ​യ് ലോ

07:22 pm 12/2/2017 മും​ബൈ: ബോ​ളി​വു​ഡ് സൂ​പ്പ​ർ സ്റ്റാ​ർ ഷാ​രു​ഖ് ഖാ​ന് ഓ​സ്കാ​ർ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടെ​ന്ന് ലോ​ക​പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നും ബ്ര​സീ​ലി​യ​ൻ നോ​വി​ലി​സ്റ്റു​മാ​യ പൗ​ലോ കൊ​യ് ലോ. ​മൈ നെ​യിം ഈ​സ് ഖാ​ൻ എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് കിം​ഗ് ഖാ​ൻ ഓ​സ്കാ​ർ അ​ർ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് പൗ​ലോ കൊ​യ് ലോ ​പ​റ​ഞ്ഞു. ചി​ത്ര​ത്തി​ന്‍റെ ഏ​ഴാം വാ​ർ​ഷി​ക​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ സൂ​പ്പ​ർ സ്റ്റാ​റി​നെ പു​ക​ഴ്ത്തി ബ്ര​സീ​ലി​യ​ൻ എ​ഴു​ത്തു​കാ​ര​ൻ രം​ഗ​ത്ത് എ​ത്തി​യ​ത്. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു അ​ഭി​പ്രാ​യ​പ്ര​ക​ട​നം. ഷാ​രൂ​ഖി​നെ പു​ക​ഴ്ത്തി ഫേ​സ്ബു​ക്കി​ലി​ട്ട കു​റി​പ്പി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ടും ആ​ൽ​കെ​മി​സ്റ്റി​ന്‍റെ സൃ​ഷ്ടാ​വ് Read more about ഷാ​രു​ഖ് ഖാ​ന് ഓ​സ്കാ​ർ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടെ​ന്ന് പൗ​ലോ കൊ​യ് ലോ[…]

പോള്‍ പറമ്പിക്ക് ചിക്കാഗൊ മലയാളി സമൂഹം ഊഷ്മള സ്വീകരണം നല്‍കി.

06:27 pm 12/2/2017 പി.പി.ചെറിയാന്‍(ഡാളസ്) ചിക്കാഗൊ: കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍(കിന്‍ഫ്ര, KINFRA) ഡയറക്ടറും, ചിക്കാഗൊ ഐന്‍.എന്‍.ഓ.സി. സ്ഥാപക പ്രസിഡന്റുമായ പോള്‍ പറമ്പിയുടെ ഇരുപത്തിയഞ്ചാമത് വിവാഹവാര്‍ഷീകത്തോടനുബന്ധിച്ചു ചിക്കാഗൊ മലയാളി സമൂഹം സംഘടിപ്പിച്ച ചടങ്ങില്‍ ഊഷ്മള സ്വീകരണം നല്‍കി. ഫെബ്രവരി 4 ശനിയാഴ്ച വൈകീട്ട് ഷിക്കാഗൊ മോര്‍ട്ടന്‍ ഗോവ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചില്‍ ചിക്കാഗൊ സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചില്‍ ചിക്കാഗൊ സെന്റ് തോമസ് രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും, Read more about പോള്‍ പറമ്പിക്ക് ചിക്കാഗൊ മലയാളി സമൂഹം ഊഷ്മള സ്വീകരണം നല്‍കി.[…]

തമിഴ്നാട്ടിൽ രാഷ്ട്രപതി ഭരണം വേണ്ടെന്ന് വിജയകാന്ത്

04:19 pm 12/2/2017 ചെന്നൈ: തമിഴ്നാട്ടിൽ രാഷ്ട്രപതി ഭരണം വേണ്ടെന്ന് ഡിഎംഡികെ നേതാവും സിനിമാതാരവുമായ വിജയകാന്ത്. എഐഡിഎംകെയിൽ ഉടലെടുത്ത പ്രശ്നങ്ങളിൽ ഇടപെടാനില്ലെന്നും വിജയകാന്ത് പറഞ്ഞു.

ന്യൂസിലൻഡിൽ ശക്തമായ ഭൂചലനമുണ്ടായി.

04:18 pm 12/2/2017 വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ ശക്തമായ ഭൂചലനമുണ്ടായി. റിക്ടർസ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാജ്യത്തെ ഭൂകമ്പ പഠന കേന്ദ്രമായ ജിയോനെറ്റ് സയൻസാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെക്കൻ കാന്‍റർബറി പ്രവശ്യയിലാണ് ഭൂചലനം. എട്ടോളം തുടർചലനങ്ങളുമുണ്ടായതായി ജിയോനെറ്റ് സയൻസ് അറിയിച്ചു. എന്നാൽ, ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇന്ത്യ- ബംഗ്ലാദേശ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്.

04:18 pm 12/2/2017 ഹൈദരാബാദ്: ഇന്ത്യ- ബംഗ്ലാദേശ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. സന്ദർശകരെ ആദ്യ ഇന്നിംഗ്സിൽ 388 റൺസിനു പുറത്താക്കിയ ഇന്ത്യ, രണ്ടാമിന്നിംഗ്സിൽ പൂജാരയുടെയും കോഹ്‌ലിയുടെയും മികവിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 159 റൺസ് എടുത്തു ഡിക്ലയർ ചെയ്തു. ബംഗാ കടുവകൾക്ക് ഒരുദിവസവും ഒരു സെഷനും ബാക്കിനില്‍ക്കെ ബാക്കി നിൽക്കെ 459 റൺസിന്‍റെ വിജയ ലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ പൂജാര 54 റൺസെടുത്തപ്പോൾ കോഹ്‌ലി 38ഉം രഹാനെ 28ഉം റൺസുവീതമെടുത്തു. ആദ്യ ഇന്നിംഗ്സിൽ കൂറ്റൻ ലീഡ് നേടിയിട്ടും ബംഗ്ലാദേശിനെ Read more about ഇന്ത്യ- ബംഗ്ലാദേശ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്.[…]

ജമ്മു കാഷ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടു.

04:15 pm 12/2/2017 കുൽഗാം: ജമ്മു കാഷ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടു. സൈന്യത്തിന്‍റെ തിരിച്ചടിയിൽ നാലു ഭീകരരും കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചെ കുൽഗാമിലെ യാരിപോറ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടൽ തുടരുകയാണെന്നു സൈനിക വൃത്തങ്ങൾ അറിയിച്ചു. മൂന്നു സൈനികർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റു. കൊല്ലപ്പെട്ടത് ഹിസ്ബുൾ മുജാഹുദീൻ ഭീകരരാണെന്നാണു സൂചന. കൊല്ലപ്പെട്ടവര്‍ കാഷ്മീർ സ്വദേശികൾ തന്നെയാണെന്നാണ് പ്രാഥമിക വിവരം. വെടിയൊച്ച കേട്ടതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭീകരർ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഏറ്റുമുട്ടൽ Read more about ജമ്മു കാഷ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടു.[…]

കെ.സി.എസ്.എം.ഡബ്ല്യു വിമന്‍സ് ഫോറം ഭവനദാന പദ്ധതി.

07:51 am 12/2/2017 വാഷിംഗ്ടണ്‍: കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റന്‍ വാഷിങ്ങ്ടണ്‍-വിമന്‍സ് ഫോറം നേതൃത്വം നല്‍കുന്ന സ്നേഹഭവനം പ്രൊജക്റ്റ് ആലപ്പുഴയിലെ ഒരു കുടുംബത്തിനു സാന്ത്വനമാകുന്നു. വൃക്കരോഗം ബാധിച്ചു ചികിത്സയില്‍ കഴിയുന്ന രാജേഷിനും കുടുംബത്തിനും വേണ്ടി ഭവന നിര്‍മ്മാണ പദ്ധതിയുടെ ശിലാസ്ഥാപനം ഫെബ്രുവരി 5ന് കേരള ധനകാര്യമന്ത്രി ഡോ.തോമസ് ഐസക് ആലപ്പുഴയില്‍ നിര്‍വഹിച്ചു. കെ.സി.എസ്.എം.ഡബ്ല്യുവിനെ പ്രതിനിധീകരിച്ച് ധര്‍മ്മരാജനും, സരസ്വതി ധര്‍മ്മരാജനും, പി വി ആര്‍ പ്രസാദും തദവസരത്തില്‍ സന്നിഹിതരായിരുന്നു. കെ.സി.എസ്.എം.ഡബ്ല്യുവിന്റെ ഇത്തരത്തിലുള്ള സംരംഭങ്ങള്‍ അത്യന്തം പ്രശംസനീയമാണെന്നും മറ്റു Read more about കെ.സി.എസ്.എം.ഡബ്ല്യു വിമന്‍സ് ഫോറം ഭവനദാന പദ്ധതി.[…]

വി.​കെ.​ശ​ശി​ക​ല​യു​ടെ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ന്ന​താ​യി സൂ​ച​ന.

07:50 am 12/2/2017 ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഭ​ര​ണം പി​ടി​ക്കാ​നു​ള്ള വി.​കെ.​ശ​ശി​ക​ല​യു​ടെ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ന്ന​താ​യി സൂ​ച​ന. ഇ​തു​വ​രെ​യും മ​ന്ത്രി​സ​ഭ ഉ​ണ്ടാ​ക്കാ​ൻ ത​ന്നെ ക്ഷ​ണി​ക്കാ​ത്ത ഗ​വ​ർ​ണ​ർ​ക്കെ​തി​രേ ശ​ശി​ക​ല ഇ​ന്ന​ലെ രൂ​ക്ഷ​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി. ഇ​ന്നു നാ​ലി​ന​കം തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ​ല​തും സം​ഭ​വി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. അ​തേ​സ​മ​യം, ശ​ശി​ക​ല​യു​ടെ ക്യാ​ന്പി​ൽ​നി​ന്ന് നി​ര​വ​ധി പ്ര​മു​ഖ​ർ കാ​വ​ൽ മു​ഖ്യ​മ​ന്ത്രി ഒ.​പ​നീ​ർ​ശെ​ൽ​വ​ത്തി​ന്‍റെ ക്യാ​ന്പി​ലേ​ക്കു മാ​റി. വേ​ണ്ടി​വ​ന്നാ​ൽ താ​ൻ മാ​റി​നി​ൽ​ക്കാ​മെ​ന്നും കെ.​എ. ​ചെ​ങ്കോ​ട്ട​യ്യ​നെ​യോ എ​ട​പ്പാ​ടി പ​ഴ​നി​സ്വാ​മി​യെ​യോ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​മെ​ന്നും ശ​ശി​ക​ല സ​മ്മ​തി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ബി​ജെ​പി നേ​താ​വ് ഡോ.​സു​ബ്ര​ഹ്‌മണ്യ​ൻ സ്വാ​മി Read more about വി.​കെ.​ശ​ശി​ക​ല​യു​ടെ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ന്ന​താ​യി സൂ​ച​ന.[…]