കനത്ത മഞ്ഞുവീഴ്ച: ന്യൂയോര്‍ക്കിലെ വിദ്യാലയങ്ങള്‍ക്ക് അവധി .

08:30 pm 9/2/2017 – പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക് : കനത്ത മഞ്ഞു വീഴ്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് സിറ്റിയിലെ പബ്ലിക് സ്കൂളുകള്‍ക്ക് മേയര്‍ ബില്‍ ഡി. ബ്ലാസിയൊ ഇന്ന് വ്യാഴാഴ്ച പ്രഖ്യാപിച്ചു.6 മുതല്‍ 12 ഇഞ്ചുവരെയാണ് ഹിമപാതം പ്രതീക്ഷിക്കുന്നത്. കൂടുതല്‍ ലോങ്ങ് ഐലന്റ് പ്രദേശത്തായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ന്യുയോര്‍ക്കിലെ ജനങ്ങളോട് കനത്ത മഞ്ഞുവീഴ്ചയെ അഭിമുഖീകരിക്കുവാന്‍ തയാറായിരിക്കണമെന്നു ഗവര്‍ണര്‍ ആന്‍ഡ്രു കുമൊ നിര്‍ദ്ദേശിച്ചു. റോഡിലെ അപകടങ്ങള്‍ ഒഴിവാക്കുന്നതിനു വാഹനം പുറത്തിറക്കുന്നതു വളരെ Read more about കനത്ത മഞ്ഞുവീഴ്ച: ന്യൂയോര്‍ക്കിലെ വിദ്യാലയങ്ങള്‍ക്ക് അവധി .[…]

ശ​ശി​ക​ല​യും ഗ​വ​ര്‍​ണ​ര്‍ വി​ദ്യാ​സാ​ഗ​ര്‍ റാ​വു​വി​നെ ക​ണ്ടു.

08:10 pm 9/2/2017 ചെ​ന്നൈ: കാ​വ​ൽ മു​ഖ്യ​മ​ന്ത്രി ഒ. ​പ​നീ​ർ​ശെ​ൽ​വ​ത്തി​നു പി​ന്നാ​ലെ എ​ഡി​എം​കെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശ​ശി​ക​ല​യും ഗ​വ​ര്‍​ണ​ര്‍ വി​ദ്യാ​സാ​ഗ​ര്‍ റാ​വു​വി​നെ ക​ണ്ടു. കൂ​ടി​ക്കാ​ഴ്ച​യി​ൽ 130 എം​എ​ൽ​മാ​രു​ടെ പി​ന്തു​ണ ക​ത്ത് ശ​ശി​ക​ല ഗ​വ​ർ​ണ​ർ​ക്ക് കൈ​മാ​റി. 10 മ​ന്ത്രി​മാ​രും ത​ന്നോ​ടൊ​പ്പ​മു​ണ്ടെ​ന്ന് ശ​ശി​ക​ല അ​വ​കാ​ശ​പ്പെ​ട്ടു. വൈ​കി​ട്ട് ഏ​ഴോ​ടെ​യാ​ണ് ശ​ശി​ക​ല ഗ​വ​ർ​ണ​റെ കാ​ണാ​ൻ രാ​ജ്ഭ​വ​നി​ൽ എ​ത്തി​യ​ത്. ചെ​ന്നൈ മെ​റീ​ന ബീ​ച്ചി​ലു​ള്ള ജ​യ​ല​ളി​ത​യു​ടെ ശ​വ​കു​ടീ​ര​ത്തി​ലെ​ത്തി പ്രാ​ർ​ഥി​ച്ച ശേ​ഷ​മാ​യി​രു​ന്നു ശ​ശി​ക​ല​യു​ടെ രാ​ജ്ഭ​വ​നി​ലേ​ക്കു​ള്ള​വ​ര​വ്. നേ​ര​ത്തെ ഒ. ​പ​നീ​ർ​ശെ​ൽ​വ​വും ഗ​വ​ർ​ണ​റെ ക​ണ്ടി​രു​ന്നു. കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​ദ്ദേ​ഹം രാ​ജി പി​ൻ‌​വ​ലി​ക്കാ​നു​ള്ള Read more about ശ​ശി​ക​ല​യും ഗ​വ​ര്‍​ണ​ര്‍ വി​ദ്യാ​സാ​ഗ​ര്‍ റാ​വു​വി​നെ ക​ണ്ടു.[…]

ദൈവസഭ സമ്മേളനം റജിസ്‌ട്രേഷന്‍ ഇളവ് ഏപ്രില്‍ 30 വരെ

08:11 pm 9/2/2017 – രാജന്‍ ആര്യപ്പള്ളില്‍ അറ്റ്‌ലാന്റ: ഇരുപത്തിരണ്ടാമതു നോര്‍ത്ത് അമേരിക്കന്‍ ദൈവസഭ സമ്മേളനം ഹൂസ്റ്റണ്‍ ജോര്‍ജ്ജ് ബുഷ് രാജ്യാന്തര വിമാനത്താവളത്തിനടുത്തുള്ള ഹില്‍ട്ടണ്‍ ഹോട്ടലില്‍ ജൂലൈ 13 മുതല്‍ 16 വരെ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു. അമേരിക്കയിലും കാനഡായിലുമുള്ള ദൈവസഭ വിശ്വാസികളുടെയും ഹൂസ്റ്റണിലുള്ള എല്ലാ സുവിശേഷ സ്‌നേഹികളുടെയും ഈ ആത്മീയ സംഗമം എല്ലാ നിലയിലും വിജയപ്രദമാക്കാനുള്ള വിപുലമായ ക്രമീകരണങ്ങള്‍ നാഷണല്‍-ലോക്കല്‍ കമ്മറ്റികളുടെ നേതൃത്വത്തില്‍ നടന്നു വരുന്നു. ഈ വര്‍ഷത്തെ സമ്മേളനത്തില്‍ ദൈവസഭകളുടെ ജനറല്‍ ഓവര്‍സിയര്‍ ആയിരിക്കുന്ന Read more about ദൈവസഭ സമ്മേളനം റജിസ്‌ട്രേഷന്‍ ഇളവ് ഏപ്രില്‍ 30 വരെ[…]

ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിച്ചു.

06:21 Pm 9/2/2017 ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിച്ചു. വര്‍ഗീയ സംഘര്‍ഷം നടന്ന മുസഫര്‍നഗര്‍ ഉള്‍പ്പെട്ട പടിഞ്ഞാറന്‍ യുപിയിലെ 73 മണ്ഡലങ്ങളിലേക്ക് ശനിയാഴ്ചയാണ് ആദ്യഘട്ടത്തില്‍ വോട്ടടുപ്പ്. അഖിലേഷ്-കോണ്‍ഗ്രസ് സഖ്യത്തിന് മുസ്ളീം ശക്തികേന്ദ്രങ്ങളില്‍ മേല്‍കൈ കിട്ടുമെന്നാണ് അഭിപ്രായ സര്‍വ്വെകള്‍ പ്രവചിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്കാം പരാമര്‍ശവും അതിന് തിരിച്ചടി നല്‍കി അഖിലേഷ്- -രാഹുല്‍ സഖ്യത്തിന്‍റെ ആക്രമണവും ഇതിനെല്ലാം അപ്പുറത്ത് മുസ്ളീം– ദളിത് കാര്‍ഡ് പുറത്തിറക്കി മായാവതിയും വാശിയേറിയ പ്രചരണമായിരുന്നു പടിഞ്ഞാറന്‍ യുപിയില്‍ നടത്തിയത്. ജാട്ട്– മുസ്ളീം Read more about ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിച്ചു.[…]

വ്യാജനോട്ട് അച്ചടിയുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ നാലുപേർ അറസ്റ്റിലായി.

06:10pm 9/2/2017 ഹൈദരാബാദ്: വ്യാജനോട്ട് അച്ചടിയുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ നാലുപേർ അറസ്റ്റിലായി. ഇതിൽ രണ്ട് എൻജിനിയറിംഗ് വിദ്യാർഥികളും ഉൾപ്പെട്ടിട്ടുണ്ട്. പുതിയ രണ്ടായിരം രൂപ നോട്ടിന്‍റെ വ്യാജൻ അച്ചടിച്ചതിനെത്തുടർന്നാണ് അറസ്റ്റ്. വ്യാജനോട്ടുകൾ കോളജ് കാന്‍റിനിൽ നൽകിയപ്പോഴാണ് എൻജിനിയറിംഗ് വിദ്യാർഥികൾ പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റ് രണ്ടു പേർ കൂടി അറസ്റ്റിലായത്. ഇവരിൽ നിന്ന് 36 ലക്ഷം രൂപയുടെ വ്യാജനോട്ടുകളും കളർ പ്രിന്‍ററും നാല് മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു.

ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിൽ

O6:07 pm 9/2/2017 ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിൽ. ഓപ്പണർ മുരളി വിജയ്യുടെ സെഞ്ചുറിയുടെയും ചേതേശ്വർ പുജാരയുടെ അർധസെഞ്ചുറിയുടെയും മികവിൽ ബാറ്റുവീശിയ ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുന്പോൾ 234/3 എന്ന നിലയിലാണ്. 108 റണ്‍സ് നേടി വിജയ്യും 83 റണ്‍സ് നേടിയ പുജാരയും പുറത്തായി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ആദ്യ ഓവറിൽതന്നെ ഓപ്പണർ കെ.എൽ.രാഹുലിനെ നഷ്ടമായി. ടസ്കിൻ അഹമ്മദ് എറിഞ്ഞ ഓവറിലെ നാലാം പന്തിൽ രാഹുൽ ബൗൾഡാകുകയായിരുന്നു. രണ്ടു റണ്‍സായിരുന്നു രാഹുലിന്‍റെ Read more about ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിൽ[…]

പ​നീ​ർ​ശെ​ൽ​വം രാ​ജി പി​ൻ‌​വ​ലി​ക്കാ​നു​ള്ള തീ​രു​മാ​നം ഗ​വ​ർ​ണ​റെ അ​റി​യി​ച്ചു.

O6:00 pm 9/2/2017 ചെ​ന്നൈ: ത​മി​ഴ്നാ​ട് കാ​വ​ൽ മു​ഖ്യ​മ​ന്ത്രി ഒ. ​പ​നീ​ർ​ശെ​ൽ​വം രാ​ജി പി​ൻ‌​വ​ലി​ക്കാ​നു​ള്ള തീ​രു​മാ​നം ഗ​വ​ർ​ണ​റെ അ​റി​യി​ച്ചു. ഗ​വ​ർ​ണ​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടാ​ണ് ഒ​പി​എ​സ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സ​മ്മ​ർ‌​ദ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു രാ​ജി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​ല്ല​തേ ന​ട​ക്കൂ, താ​ൻ തി​രി​ച്ചു​വ​രു​മെ​ന്നും പ​നീ​ർ​ശെ​ൽ​വം പ​റ​ഞ്ഞു. ഗ​വ​ർ​ണ​റു​മാ​യു​ള്ള പ​നീ​ർ​ശെ​ൽ​വ​ത്തി​ന്‍റെ കൂ​ടി​ക്കാ​ഴ്ച 10 മി​നി​റ്റ് നീ​ണ്ടു​നി​ന്നു. വൈ​കി​ട്ട് ഏ​ഴി​ന് ശ​ശി​ക​ല​യു​മാ​യി ഗ​വ​ർ​ണ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു​ണ്ട്.

മിൽമ പാലിന്‍റെ വില വർധിപ്പിച്ചു.

02:10 P M 9/2/2017 തിരുവനന്തപുരം: മിൽമ പാലിന്‍റെ വില വർധിപ്പിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. കൂട്ടുന്ന നാലു രൂപയിൽ 3.35 രൂപ കർഷകർക്കു ലഭിക്കുന്ന രീതിയിലാണ് ധാരണയായിരിക്കുന്നത്. ഇതുസംബന്ധിച്ച് ഒൗദ്യോഗിക തീരുമാനം ഇന്നു ചേരുന്ന ഡയറക്ടർ ബോർഡ് തീരുമാനത്തിലുണ്ടാകുമെന്നാണ് സൂചന

നെഹ്റു കോളേജ് പ്രശ്നം: എസ്.എഫ് ഐ പ്രവർത്തകർ കോളജ് ഉപരോധിക്കുന്നു.

02:07 pm 9/2/2017 തൃശൂർ: പാമ്പാടി നെഹ്റു കോളജിൽ സമരത്തിന് നേതൃത്വം നൽകിയതിന് നാല് വിദ്യാർത്ഥികളെ സസ്പെന്‍റ് ചെയ്യാൻ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് എസ്.എഫ്. പ്രവർത്തകർ കോളജ് ഉപരോധിക്കുന്നു . അതുൽ, നിഖിൽ എന്നീ വിദ്യാർത്ഥികളോട് തൽക്കാലം ക്ലാസിൽ കയറേണ്ടെന്ന് മാനേജ്മെന്റ് പ്രതിനിധികൾ ആവശ്യപ്പെട്ടുവെന്ന് പറഞ്ഞാണ് പ്രതിഷേധം. രക്ഷിതാക്കളുടെ യോഗം വിളിച്ച് പി.ടി.എ രൂപവത്കരിച്ച ശേഷം ഇന്നലെ ഫാർമസി കോളജ് തുറന്നിരുന്നു. ഇതിലെ അവസാന സെമസ്റ്റർ വിദ്യാർത്ഥികളായ അതുൽ ജോസ്, സുജേഷ്, നിഖിൽ ആന്‍റണി, മുഹമ്മദ് എന്നിവരോട് Read more about നെഹ്റു കോളേജ് പ്രശ്നം: എസ്.എഫ് ഐ പ്രവർത്തകർ കോളജ് ഉപരോധിക്കുന്നു.[…]

നികുതി അടച്ചില്ലെന്ന പരാതിയിൽ സാനിയ മിർസക്ക് നോട്ടിസ്.

02:06 pm 9/2/2017 ഹൈദരാബാദ്: സേവന നികുതി അടച്ചില്ലെന്ന പരാതിയിൽ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസക്ക് നോട്ടിസ്. തെലങ്കാന സർക്കാറിന്‍റെ ബ്രാൻഡ് അംബാസഡറായി നിയമിതയായതിന് പ്രതിഫലമായി ലഭിച്ച ഒരു കോടി രൂപക്ക് നികുതി അടച്ചില്ലെന്നാണ് നോട്ടിസിൽ വ്യക്തമാക്കുന്നത്. ഫെബ്രുവരി 16ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഹൈദരാബാദ് പ്രിൻസിപ്പൽ കമീഷണർ ഓഫ് സർവീസ് ടാക്സ് ഓഫിസാണ് നോട്ടിസ് പുറപ്പെടുവിച്ചത്. സാനിയ മിർസ നേരിട്ടോ അല്ലെങ്കിൽ പ്രതിനിധിയോ ഓഫിസിൽ ഹാജരാകണമെന്നാണ് നിർദേശം. കൂടാതെ, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ വിദേശയാത്ര Read more about നികുതി അടച്ചില്ലെന്ന പരാതിയിൽ സാനിയ മിർസക്ക് നോട്ടിസ്.[…]