മോദിയുടെ പരാമർശം നാണംകെട്ടതും ദുഃഖകരവുമാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ.
02:05 pm 9/2/2017 ന്യൂഡൽഹി: ‘മഴക്കോട്ടിട്ട് കുളിക്കുക’ എന്ന പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ പരാമർശം നാണംകെട്ടതും ദുഃഖകരവുമാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. തന്നേക്കാൾ മുതിർന്ന മുൻഗാമിയെ പരിഹസിച്ചതിലൂടെ പ്രധാനമന്ത്രി സ്വയം ചെറുതായിരിക്കുകയാണ്. മോദി പാർലമെൻറിെൻറയും രാജ്യത്തിെൻറയും അന്തസ് മുറിപ്പെടുത്തിയിരിക്കുകയാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു. സ്വയം താഴുന്നതോടൊപ്പം സ്വന്തം പദവിയുടെ അന്തസ് കെടുത്തുകയായിരുന്നു അദ്ദേഹത്തിെൻറ പ്രസ്താവന എന്നും രാഹുൽ ഗാന്ധി പറഞ്ഞു.. ‘ഏറ്റവും അഴിമതി നടത്തിയ സര്‍ക്കാറിനെ നയിച്ചിട്ടുപോലും മന്‍മോഹന്‍ സിങ്ങിനുനേരെ ഒരു അഴിമതിയാരോപണം പോലുമുയര്‍ന്നില്ല. ഇത്രയും Read more about മോദിയുടെ പരാമർശം നാണംകെട്ടതും ദുഃഖകരവുമാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ.[…]










